ഉള്ളടക്കത്തിലേക്ക് പോകുക
Google Play Gamesബീറ്റ
പ്രധാന ഉള്ളടക്കത്തിന്റെ തുടക്കം.

മൊബൈൽ ഗെയിമിംഗിനെ PC-യിൽ ലഭ്യമാക്കൂ

Google Play Games ബീറ്റ ഉപയോഗിച്ച് PC-യിൽ മൊബൈൽ ഗെയിമുകൾ അടുത്തറിയുകയും കളിക്കുകയും ചെയ്യുക
കൂടുതലറിയാൻ സ്‌ക്രോൾ ചെയ്യുക
  • വലിയ സ്ക്രീനും അധിക നിയന്ത്രണവും
  • ഉപകരണങ്ങളിൽ ഉടനീളം സുഗമമായ സമന്വയം1
  • ഔദ്യോഗിക Google അനുഭവം

Android മൊബൈൽ ഗെയിമുകൾ ഇപ്പോൾ PC-യിലും ലഭ്യമാണ്

PC-യ്‌ക്കായുള്ള Google-ന്റെ ഗെയിമിംഗ് പ്ലാറ്റ്‌ഫോമിൽ, തിരഞ്ഞെടുത്ത മൊബൈൽ ഗെയിമുകൾ കൂടുതൽ വലുപ്പത്തിലും റെസല്യൂഷനിലും ആസ്വദിക്കൂ.

  • Adorable Home

  • AFK Arena

  • Age of Apes

  • 1945 Air Force: Airplane games

  • Among Gods! RPG Adventure

  • Arknights

  • Asphalt 9: Legends

  • Awaken: Chaos Era

  • Basketrio:Allstar Streetball

  • Blackjack - World Tournament

  • ബ്ലേഡ് നിഷ്‌ക്രിയം

  • Botworld Adventure

  • Bravo Casino Slots-Spin&Bingo!

  • Braveland Heroes

  • ഇഷ്ടിക ബ്രേസർ അന്വേഷണം

  • Bubble CoCo : Bubble Shooter

  • Cafe Panic: Cooking games

  • 叫我萬歲爺-甄嬛傳正版聯動

  • Call of Dragons

  • Cash Frenzy™ - Casino Slots

  • CookieRun: Kingdom

  • CookieRun: OvenBreak

  • Day R Survival: Last Survivor

  • Dragon Mania Legends

  • Dragonscapes Adventure

  • Drift Max Pro Car Racing Game

  • Dungeon Knight

  • eFootball™  CHAMPION SQUADS

  • Empire Takeover

  • Eversoul

  • Evony: The King's Return

  • FINAL FANTASY BE:WOTV

  • Game of Sultans

  • Gardenscapes

  • Genshin Impact

  • Golf King - World Tour

  • Governor of Poker 3 - Texas

  • Grimvalor

  • Hades' Star

  • Homescapes

  • Horizon Chase – Arcade Racing

  • Hungry Shark Evolution

  • Hustle Castle: Medieval games

  • Idle Heroes

  • Idle Mafia - Tycoon Manager

  • Idol Queens Production

  • Island War

  • Jackpot Party Casino Slots

  • Jackpot World™ - Slots Casino

  • Jumo Clicker!

  • Just Dance Now

  • KidloLand Kids & Toddler Games

  • King's Throne: Royal Delights

  • Last Fortress: Underground

  • Last Shelter: Survival

  • Left to Survive: Zombie Games

  • Lords Mobile Godzilla Kong War

  • Lotsa Slots - Casino Games

  • Luna Re : Dimensional Watcher

  • Magic Jigsaw Puzzles-Games HD

  • Magic Rampage

  • Mahjong Village

  • Masha and the Bear Pizza Maker

  • Merge Fables

  • 기적의 검

  • Mobile Legends: Bang Bang

  • OTR - Offroad Car Driving Game

  • Open House: Match 3 puzzles

  • Pixel Starships™

  • Pirates of the Caribbean: ToW

  • Religion Inc. God Simulator

  • Rise of Castles: Ice and Fire

  • Rise of Kingdoms: Lost Crusade

  • Ronin: The Last Samurai

  • Save the Earth Planet ECO inc.

  • Ski Resort: Idle Snow Tycoon

  • Soul Seeker: Six Knights

  • Space shooter - Galaxy attack

  • Star Chef 2: Restaurant Game

  • State of Survival: Zombie War

  • Summoners War

  • Summoners War: Chronicles

  • Ten Crush

  • Township

  • Top Eleven Be Football Manager

  • Top War: Battle Game

  • Tower Conquest: Tower Defense

  • Tower of God: New World

  • Tower Defense: Towerlands (TD)

  • Turnip Boy Commits Tax Evasion

  • Undersea Solitaire Tripeaks

  • Valor Legends: Idle RPG

  • Vegas Live Slots: Casino Games

  • Violas Quest: Marble Shooter

  • War Alliance - PvP Royale

  • War and Magic: Kingdom Reborn

  • War and Peace: Civil War

  • War Planet Online: MMO Game

  • Wild Castle: Tower Defense TD

  • Worms Zone .io - Hungry Snake

  • WWE SuperCard - Battle Cards

  • Zen Koi 2

  • Zombeast: Zombie Shooter

മെച്ചപ്പെടുത്തിയ നിയന്ത്രണങ്ങളിലൂടെ നില ഉയർത്തൂ

വേഗത കൈവരിക്കാനും നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും മൗസും കീബോർഡും ഉപയോഗിക്കൂ.2

മുമ്പൊരിക്കലും ആസ്വദിക്കാത്ത വിധം ഗെയിമിൽ മുഴുകൂ

വലിയ സ്ക്രീനിലൂടെയും ഒപ്റ്റിമൈസ് ചെയ്ത ഗ്രാഫിക്കുകളിലൂടെയും ആക്ഷനിലേക്ക് കൂടുതൽ അടുക്കൂ.

നിങ്ങൾ അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങൂ - ഏതുസമയത്തും എവിടെവച്ചും

Google അക്കൗണ്ടിലേക്ക് ഒരു തവണ സെെൻ ഇൻ ചെയ്യുന്നതിലൂടെ നിങ്ങളുടെ പുരോഗതിയും ഗെയിം ലൈബ്രറിയും ഉപകരണങ്ങളിലുടനീളം സമന്വയിപ്പിക്കൂ. നിങ്ങളുടെ ഫോണിൽ കളിക്കാൻ തുടങ്ങൂ, PC-യിലേക്ക് മാറി വീണ്ടും ഫോണിൽ തുടരൂ.1

Google-നൊപ്പം മതിമറന്ന് കളിക്കൂ

പ്രിയ ഗെയിമുകൾ സ്രഷ്ടാക്കൾ ഉദ്ദേശിച്ച രീതിയിൽ ആസ്വദിക്കാൻ, ഡെവലപ്പറുമായി സഹകരിച്ച് PC-ക്കുള്ള എല്ലാ ഗെയിമുകളും ഞങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നു. ഒപ്പം, നിങ്ങളുടെ ഉപകരണം സുരക്ഷിതമായി നിലനിർത്താൻ എല്ലാ ഗെയിമുകളിലും സുരക്ഷാ പരിശോധനകൾ റൺ ചെയ്യുന്നു.

കളിച്ച് കൊണ്ടിരിക്കെ റിവാർഡുകൾ നേടൂ

Google Play Points ഉപയോഗിക്കുമ്പോൾ, ആപ്പിനുള്ളിലെ ഇനങ്ങളും സബ്‌സ്‌ക്രിപ്‌ഷനുകളും ഉൾപ്പെടെ Google Play Games ഉപയോഗിച്ച് നിങ്ങൾ വാങ്ങുന്ന എല്ലാത്തിനും പോയിന്റുകൾ ലഭിക്കും. മൊബൈലിൽ ഉപയോഗിക്കുന്ന അതേ പ്രക്രിയ ഉപയോഗിച്ച് PC-യിലും നിങ്ങൾക്ക് കൂടുതൽ പ്ലേ പോയിന്റുകൾ നേടാനും റിഡീം ചെയ്യാനും കഴിയും.3

കുറഞ്ഞ ആവശ്യകതകൾ

  • OS: Windows 10 (v2004)
  • സ്റ്റോറേജ്: 10 GB സ്റ്റോറേജ് സ്പെയ്‌സ് ലഭ്യമായ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് (SSD)
  • ഗ്രാഫിക്‌സ്: IntelⓇ UHD ഗ്രാഫിക്‌സ് 630 GPU അല്ലെങ്കിൽ സമാനമായത്
  • പ്രോസസ്സർ: 4 CPU ഫിസിക്കൽ കോറുകൾ (ചില ഗെയിമുകൾക്ക് Intel CPU ആവശ്യമാണ്)
  • മെമ്മറി: 8 GB RAM
  • Windows അഡ്‌മിൻ അക്കൗണ്ട്
  • ഹാർഡ്‍വെയർ വെർച്വലൈസേഷൻ ഓണാക്കിയിരിക്കണം

ഈ ആവശ്യകതകളെ കുറിച്ച് കൂടുതലറിയാൻ, സഹായ കേന്ദ്രം സന്ദർശിക്കുക.

Intel എന്നത് Intel Corporation അല്ലെങ്കിൽ അതിന്റെ അനുബന്ധ കമ്പനികളുടെ രജിസ്റ്റർ ചെയ്ത ട്രേഡ്‌മാർക്ക് ആണ്. Windows എന്നത് Microsoft ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ട്രേഡ്‌മാർക്ക് ആണ്.

പതിവ് ചോദ്യങ്ങൾ

തിരഞ്ഞെടുത്ത മൊബെെൽ ഗെയിമുകൾ, Windows ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ബ്രൗസ് ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ കളിക്കാനോ നിങ്ങളെ അനുവദിക്കുന്ന PC ആപ്പാണ് Google Play Games. PC-യിൽ നിങ്ങളുടെ പ്രിയപ്പെട്ട Android ഗെയിമുകൾ ആസ്വദിക്കുന്നതിന് പുറമെ കീബോർഡ്, മൗസ് എന്നിവയിലേക്കുള്ള ആക്‌സസും ഉപകരണങ്ങളിലുടനീളമുള്ള സുഗമമായ സമന്വയവും Google Play Points-മായുള്ള ഏകീകരണവും നിങ്ങൾക്ക് ലഭ്യമാകും.

ബീറ്റയിൽ പങ്കാളിയാകാൻ, നിങ്ങളുടെ PC ഇനിപ്പറയുന്ന ഏറ്റവും കുറഞ്ഞ ആവശ്യകതകൾ പാലിക്കണം:

  • Windows 10 (v2004)
  • 10 GB സ്റ്റോറേജ് സ്പെയ്‌സ് ലഭ്യമായ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് (SSD)
  • IntelⓇ UHD ഗ്രാഫിക്‌സ് 630 GPU അല്ലെങ്കിൽ സമാനമായത്
  • 4 CPU ഫിസിക്കൽ കോറുകൾ (ചില ഗെയിമുകൾക്ക് Intel CPU ആവശ്യമാണ്)
  • 8 GB RAM
  • Windows അഡ്‌മിൻ അക്കൗണ്ട്
  • ഹാർഡ്‍വെയർ വെർച്വലൈസേഷൻ ഓണാക്കിയിരിക്കണം

Google Play Games ബീറ്റ, 100-ൽ അധികം 100 പ്രദേശങ്ങളിൽ ലഭ്യമാണ്.

ഈ പ്രദേശങ്ങളിൽ താമസിക്കുന്ന, യോഗ്യതാ അക്കൗണ്ട് ഉള്ള ആർക്കും ബീറ്റാ പതിപ്പ് ഡൗൺലോഡ് ചെയ്യാം.

നിങ്ങൾക്ക് കാഷ്വൽ ഗെയിമുകളിലേക്ക് നേരിട്ട് പോകാവുന്ന ഇൻസ്റ്റന്റ് ഗെയിം അനുഭവത്തിലാണ് Google Play Games മൊബൈൽ ആപ്പ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൊബൈൽ ആപ്പിനെക്കുറിച്ചുള്ള കൂടുതൽ അറിയിപ്പുകൾ ഞങ്ങൾ സമീപ ഭാവിയിൽ നൽകും. നിങ്ങളുടെ പ്രിയപ്പെട്ട Android ഗെയിമുകൾ ആസ്വദിക്കാവുന്ന PC അനുഭവത്തെയാണ് തുടർന്നങ്ങോട്ട് “Google Play Games” എന്നതുകൊണ്ട് അർത്ഥമാക്കുക.

നിലവിൽ, ബീറ്റാ പ്രദേശങ്ങളിൽ 100-ൽ അധികം ഗെയിമുകൾ ലഭ്യമാണ്. ഞങ്ങൾ സ്ഥിരമായി ഗെയിമുകൾ ചേർക്കുന്നുണ്ട്, ഇടയ്ക്കിടെ വന്ന് പുതുതായി എന്തൊക്കെയുണ്ടെന്ന് നോക്കൂ.ഗെയിമുകൾ അടുത്തറിയുക

Google Play Games ഫോൺ സ്‌റ്റോറേജൊന്നും ഉപയോഗിക്കുന്നില്ല.

നിങ്ങളുടെ PC-യിൽ Google Play Games ബീറ്റ എങ്ങനെ ഇൻസ്‌റ്റാൾ ചെയ്യാം എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സഹായ കേന്ദ്ര ലേഖനം പരിശോധിക്കുക.

ആക്ഷനായി തയ്യാറെടുക്കൂ

Google Play Games ബീറ്റ പരിശോധിക്കൂ. നിങ്ങൾക്ക് വേണ്ടത് ആവശ്യകതകൾ പാലിക്കുന്ന PC മാത്രം.