അനിമേ കപ്പിള്‍ ഡ്രസ്സ്‌ അപ്പ്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
3.9
6.48K അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

വ്യത്യസ്ത സ്കിന്‍ കളറുള്ള 4 ക്യൂട്ട് കപ്പിള്‍സില്‍ നിന്നും ഒരു ജോഡിയെ തിരഞ്ഞെടുത്ത് ഡ്രസ്സ്‌ അപ്പ് ചെയ്യൂ! ഒരേ സ്ക്രീനില്‍ നിങ്ങള്‍ക്ക് പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ഡ്രസ്സ്‌ അപ്പ് ചെയ്യാം. ഈ ഗെയിമില്‍ 250-ലധികം ഇനങ്ങളുണ്ട് (എല്ലാം സൌജന്യം!), അതില്‍ 150 എണ്ണം പെണ്‍കുട്ടിക്കും 100 എണ്ണം ആണ്‍കുട്ടിക്കും ധരിക്കാനാണ്. ഓരോ കപ്പിളിനും നല്ല ഔട്ട്‌ഫിറ്റ് ഡിസൈന്‍ ചെയത് അവയുടെ സ്ക്രീന്‍ ഷോട്ട് എടുത്തു ഫ്രെണ്ട്സുമായി ഷെയര്‍ ചെയ്യുക!


അവരുടെ റൊമാന്റിക്‌ ഡേറ്റില്‍ ഇവരെ ഏവരും ആരാധനയോടെ നോക്കണം. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഇവര്‍ തമ്മില്‍ ഇഷ്ടമായിരുന്നു, ഇപ്പോള്‍ ഗ്രാജ്യുവേഷന് ശേഷവും സ്നേഹത്തിലാണ്. അവരുടെ വിവാഹവും ഉടനെയുണ്ടാകും! ഒരു ഫാന്‍സി ബ്രൈഡല്‍ ഔട്ട്‌ഫിറ്റിന് ആവശ്യമായ വെഡിംഗ് ഡ്രെസ്സും പ്രധാന ആക്സസറികളും തിരഞ്ഞെടുക്കുന്നത് രസമായിരിക്കും അല്ലെ? ഈ പെണ്‍കുട്ടി ഇപ്പോള്‍ തന്നെ തന്റെ ഡയറിയില്‍ വെഡിംഗ് പാര്‍ട്ടി, ഹണിമൂണ്‍(ഒരു റൊമാന്റിക്‌ വേള്‍ഡ് ടൂറിനൊപ്പം), ഭാവിയിലെ വിവാഹ ജീവിതം എന്നിവയെ കുറിച്ചൊക്കെയുള്ള സ്വപ്‌നങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.


നിങ്ങൾ ആനിമേഷൻ വസ്ത്രധാരണം അല്ലെങ്കിൽ ദമ്പതികൾ ഫാഷൻ ഗെയിമുകൾ ഇഷ്ടപ്പെടുന്നുണ്ടോ? "Anime Dress Up Games" എന്ന ലിങ്ക് പിന്തുടർന്ന് ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് സമാനമായ പുതിയ ഗെയിമുകൾ പരിശോധിച്ച് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഉയർന്ന നിലവാരമുള്ള ഡ്രസ് അപ്പ് ഗെയിമുകൾ കളിക്കുക! എല്ലാ നമ്മുടെ ഗെയിമുകൾ യാതൊരു ലോക്കുകൾ ഇൻ-അപ്ലിക്കേഷൻ വാങ്ങലുകൾ ഉപയോഗിച്ച് പൂർണ്ണമായും സൗജന്യമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മേയ് 31

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്

റേറ്റിംഗുകളും റിവ്യൂകളും

3.7
5.36K റിവ്യൂകൾ