Google Pixel Watch ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ Android 8.0+ ഉപകരണത്തിൽ നിന്ന് നേരിട്ട് Google Pixel Watch സജ്ജീകരിച്ച് മാനേജ് ചെയ്യുക. ഇതുവഴി നിങ്ങൾക്ക് എളുപ്പത്തിൽ വാച്ച് ഫെയ്സുകൾ ഇഷ്ടാനുസൃതമാക്കാനും Google Assistant, Google Wallet എന്നിവ സജ്ജീകരിക്കാനും അറിയിപ്പുകൾ മാനേജ് ചെയ്യാനും മറ്റും സാധിക്കും.
Google Pixel Watch ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാനാകുന്ന ഏതാനും കാര്യങ്ങൾ ഇതാ:
• വാച്ച് ഫെയ്സുകൾ ഇഷ്ടാനുസൃതമാക്കാം
• ടെെലുകൾ മാനേജ് ചെയ്യാം
• മുന്നറിയിപ്പുകളും അറിയിപ്പുകളും ഇഷ്ടാനുസൃതമാക്കാം
• Google ആപ്പുകളും അക്കൗണ്ടുകളും മാനേജ് ചെയ്യാം
• ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം, മാനേജ് ചെയ്യാം
• മൊബൈൽ സേവനദാതാവിനെ സജ്ജീകരിക്കാം (തിരഞ്ഞെടുത്ത രാജ്യങ്ങൾക്കും സേവനദാതാക്കൾക്കും മാത്രം ലഭ്യം). g.co/pixelwatch/networkinfo എന്നതിൽ വിവരങ്ങൾ അറിയാം
• സ്വകാര്യതാ ക്രമീകരണം മാനേജ് ചെയ്യുക
Google Pixel Watch ഇനിപ്പറയുന്ന രാജ്യങ്ങളിൽ മാത്രമേ ലഭ്യമാകൂ: അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ്, തായ്വാൻ
അപ്ഡേറ്റ് ചെയ്ത തീയതി
2024, സെപ്റ്റം 17