പ്ലാൻ്റിക്സ് - താങ്കളുടെ വിള ഡോക്ടർ

എല്ലാവർക്കും
53,158

പ്ലാന്റിക്സ് ആപ്പ് ഉപയോഗിച്ച് താങ്കളുടെ വിളകൾ സുഖപ്പെടുത്തുകയും ഉയർന്ന വിളവ് നേടുകയും ചെയ്യുക!

പ്ലാന്റിക്സ് താങ്കളുടെ ആൻഡ്രോയിഡ് ഫോണിനെ ഒരു മൊബൈൽ വിള ഡോക്ടറാക്കി മാറ്റുന്നു, അതിലൂടെ താങ്കൾക്ക് വിളകളിലെ കീടങ്ങളെയും രോഗങ്ങളെയും നിമിഷങ്ങൾക്കകം കൃത്യമായി കണ്ടെത്താനാകും. വിള ഉൽപാദനത്തിനും പരിപാലനത്തിനുമുള്ള സമ്പൂർണ്ണ പരിഹാരമായി പ്ലാന്റിക്സ് പ്രവർത്തിക്കുന്നു.

പ്ലാന്റിക്സ് ആപ്പ് 30 പ്രധാന വിളകളെ ഉൾക്കൊണ്ടിരിക്കുകയും 400-ൽ അധികം വിളനാശങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു — ബാധിക്കപ്പെട്ട വിളയുടെ വെറും ഒരു ഫോട്ടോ ക്ലിക്കുചെയ്യുന്നതിലൂടെ മാത്രം. ഇത് 18 ഭാഷകളിൽ ലഭ്യമാണ്, മാത്രമല്ല 10 ദശലക്ഷത്തിലധികം ഡൗൺലോഡുകളും ഉണ്ട്. ഇത് ലോകമെമ്പാടുമുള്ള കർഷകർക്ക് അവരുടെ വിളയുടെ കേടുപാടുകൾ കണ്ടെത്തുന്നതിനും രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണത്തിനും വിളവ് മെച്ചപ്പെടുത്തുന്നതിനുമുള്ള #1 കാർഷിക അപ്ലിക്കേഷനായി പ്ലാന്റിക്സിനെ മാറ്റുന്നു.

പ്ലാന്റിക്സ് എന്താണ് വാഗ്ദാനം ചെയ്യുന്നത്

🌾 താങ്കളുടെ വിള സുഖപ്പെടുത്തുക:
വിളകളിലെ കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്തി പരിചരണമാർഗ്ഗങ്ങൾ ശുപാർശ ലഭ്യമാക്കുക

⚠️ രോഗ ജാഗ്രതാനിർദ്ദേശങ്ങൾ:
താങ്കളുടെ ജില്ലയിൽ ഒരു രോഗം എപ്പോൾ ഉണ്ടാകുമെന്ന് ആദ്യം തന്നെ അറിയുക

💬 കർഷക സമൂഹം:
വിളയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുക കൂടാതെ 500 -ൽ അധികം കാർഷിക വിദഗ്ധരിൽ നിന്ന് ഉത്തരം നേടുക

💡 കൃഷി നുറുങ്ങുകൾ:
താങ്കളുടെ വിള ചക്രത്തിലുടനീളം ഫലപ്രദമായ കാർഷിക രീതികൾ പിന്തുടരുക

കാർഷിക കാലാവസ്ഥാ പ്രവചനം:
കളനിയന്ത്രണം, തളിപ്രയോഗം, വിളവെടുപ്പ് എന്നിവയ്ക്കുള്ള ഏറ്റവും മികച്ച സമയം അറിയുക

🧮 വളം കാൽക്കുലേറ്റർ:
കൃഷിയിടത്തിൻ്റെ വലിപ്പം അടിസ്ഥാനമാക്കി താങ്കളുടെ വിളയ്ക്കുള്ള വളം ആവശ്യങ്ങൾ കണക്കാക്കുക

വിളയുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിചരിക്കുക
താങ്കളുടെ വിളകൾ‌ ഒരു കീടമോ രോഗമോ അല്ലെങ്കിൽ പോഷകങ്ങളുടെ അപര്യാപ്തതയോ മൂലം ബാധിക്കപ്പെടുന്നുണ്ടെങ്കിൽ പ്ലാന്റിക്സ് ആപ്ലിക്കേഷൻ ഉപയോഗിച്ച് വിളയുടെ വെറും ഒരു ചിത്രം ക്ലിക്കുചെയ്യുന്നതിലൂടെ താങ്കൾക്ക് രോഗനിർണയവും പരിചരണ നിർദ്ദേശങ്ങളും നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാകും.

താങ്കളുടെ ചോദ്യങ്ങൾക്ക് കാർഷിക വിദഗ്ദ്ധരിൽ നിന്നും ഉത്തരം നേടുക
താങ്കൾക്ക് കൃഷിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, പ്ലാന്റിക്സ് സമൂഹവുമായി ബന്ധപ്പെടുക! കാർഷിക വിദഗ്ധരുടെ അറിവിൽ നിന്ന് പ്രയോജനം നേടുക അല്ലെങ്കിൽ താങ്കളുടെ അനുഭവം ഉപയോഗിച്ച് സഹ കർഷകരെ സഹായിക്കുക. ലോകമെമ്പാടുമുള്ള കർഷകരുടെയും കാർഷിക വിദഗ്ധരുടെയും ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കാണ് പ്ലാന്റിക്സ് സമൂഹം.

താങ്കളുടെ വിളവ് അഭിവൃദ്ധിപ്പെടുത്തുക
ഫലപ്രദമായ കാർഷിക രീതികൾ പാലിച്ചും പ്രതിരോധ നടപടികൾ പ്രയോഗിച്ചും താങ്കളുടെ വിളകളിൽ നിന്നും പരമാവധി വിളവ് നേടുക. താങ്കളുടെ വിള ചക്രത്തിലുടനീളം കൃഷി നുറുങ്ങുകൾ ലഭ്യമാക്കുന്ന ഒരു പ്രവർത്തന പദ്ധതി പ്ലാന്റിക്സ് ആപ്പ് താങ്കൾക്ക് നൽകുന്നു.


ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുന്നതിന്
https://www.plantix.net

ഫേസ്ബുക്കിൽ ഞങ്ങളോടൊപ്പം ചേരുന്നതിന്
https://www.facebook.com/plantix

ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ പിന്തുടരുന്നതിന്
https://www.instagram.com/plantixapp/
കൂടുതൽ വായിക്കുക
ചുരുക്കുക

പുനരവലോകനങ്ങള്‍

അവലോകന നയം
4.3
മൊത്തം 53,158
5
4
3
2
1
ലോഡുചെയ്യുന്നു...

പുതിയതെന്ത്

* Testing a better camera, improved focus and picture quality
* Better feedback if a crop damage could not be detected
കൂടുതൽ വായിക്കുക
ചുരുക്കുക

കൂടുതൽ വിവരം

അപ്‌ഡേറ്റുചെയ്‌തു
2020, നവംബർ 16
വലുപ്പം
11M
ഇൻസ്‌റ്റാളുകൾ
10,000,000+
നിലവിലെ പതിപ്പ്
3.4.0
Android ആവശ്യമാണ്
5.0, ഒപ്പം പുതിയതും
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സംവേദനാത്മക ഘടകങ്ങൾ
ഉപയോക്തൃ ഇടപെടൽ
നൽകുന്നത്
PEAT GmbH
©2020 Googleസൈറ്റിന്റെ സേവന നിബന്ധനകൾസ്വകാര്യതഡെവലപ്പർമാർGoogle-നെ കുറിച്ച്|ലൊക്കേഷൻ: അമേരിക്കൻ ഐക്യനാടുകൾഭാഷ: മലയാളം
ഈ ഇനം വാങ്ങുന്നതിലൂടെ, നിങ്ങൾ Google Payments-മായി ഇടപാട് നടത്തുകയും Google Payments സേവന നിബന്ധനകളും സ്വകാര്യതാ അറിയിപ്പും അംഗീകരിക്കുകയും ചെയ്യുന്നു.