പ്ലാൻ്റിക്സ് - താങ്കളുടെ വിള ഡോക്ടർ

എല്ലാവർക്കും
47,906

നിങ്ങള്‍ ഒരു കര്‍ഷകനോ, വിനോദത്തിന് വേണ്ടി പൂന്തോട്ടം സംരക്ഷിക്കുന്നയാളോ, പച്ചക്കറിയോ, പഴങ്ങളോ, ഉഴുത് കൃഷി ചെയ്യുന്ന വിളകള്‍ വളര്‍ത്തുന്നയാളോ ആണോ? നിങ്ങളുടെ ചെടികള്‍ക്ക് രോഗങ്ങളുണ്ടോ? കഴിഞ്ഞ വിളവെടുപ്പില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചോ? എങ്കില്‍ ഇത് മാറ്റം വരുത്താനുള്ള സമയമാണ്! Plantix-ല്‍ ഞങ്ങള്‍ വേഗത്തിലുള്ള സൗജന്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ തക്കാളിയോ, വാഴയോ, അല്ലെങ്കില്‍ നെല്ലോ കൃഷി ചെയ്യുന്ന ആളാകട്ടെ, Plantix നിങ്ങളുടെ ഇന്‍ററാക്ടീവ് ഡോക്ടറാണ്. നിങ്ങള്‍ക്ക് ആകെ ആവശ്യമുള്ളത് ബില്‍റ്റ്-ഇന്‍ ക്യാമറയുള്ള ഇന്‍റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു സ്മാര്‍‍ട്ട് ഫോണാണ്. പ്രശ്നം എവിടയായാലും സ്മാര്‍ട്ട് ഫോണില്‍ എടുത്ത ഒരു ചിത്രം മതി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് രോഗനിര്‍ണ്ണയ ഫലവും അനുയോജ്യമായ ചികിത്സാ നിര്‍ദ്ദേശങ്ങളും ലഭിക്കും.പ്രത്യേകിച്ച് ലോകമെങ്ങും കൃഷി ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട 15 വിളകള്‍ക്ക്.

ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? ഓരോ രോഗവും, കീടവും, അപര്യാപ്തതയും ചില പ്രത്യേകമായ മാതൃകകള്‍ അവശേഷിപ്പിക്കും. Plantix ഈ മാതൃകകളെ തിരിച്ചറിയുന്നു. ഒരു ഫോട്ടോ മതി നിങ്ങളുടെ ചെടിക്ക് എന്താണ് കുറവുള്ളത് എന്ന് മനസ്സിലാക്കാന്‍. ഞങ്ങളുടെ സോഷ്യല്‍ നെറ്റ്‍വര്‍ക്കില്‍ നിങ്ങള്‍ക്ക് അനുഭവങ്ങളും വിവരങ്ങളും സമീപത്തുള്ള സമാനമനസ്കരായ ആളുകളുമായും, അന്തര്‍ദ്ദേശീയ തലത്തിലുള്ള വിദഗ്ദരുമായും പങ്കുവെയ്ക്കാം. ഇതുവഴി നിങ്ങള്‍ക്ക് രോഗങ്ങളും, കീടങ്ങളും, അപര്യാപ്തത മൂലമുള്ള ലക്ഷണങ്ങളും സംബന്ധിച്ച് സഹായകരമായ ഉത്തരങ്ങളും പ്രായോഗികമായ പരിഹാരങ്ങളും ലഭിക്കും.
ഓരോ പുതിയ ഉപയോക്താവിനുമൊപ്പം Plantix മികവ് നേടുന്നു എന്നതാണ് ഇതിലെ മികച്ച കാര്യം. അതിനാല്‍ Plantix -ല്‍ ചേരൂ! ഓരോ ചിത്രവും, ഓരോ അഭിപ്രായവും ലോകമങ്ങുമുള്ള ആളുകളെ തങ്ങളുടെ സസ്യങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും കൂടുതല്‍ വിളവ് നേടാനും സഹായിക്കും.

ഉള്ളടക്കം സംബന്ധിച്ച ഏത് പ്രതികരണവും അഭിപ്രായവും അറിയിക്കുന്നതിനായി contact@peat.ai-ല്‍ ബന്ധപ്പെടുക.

++മറ്റ് ലിങ്കുകള്‍+++

http://peat.ai

http://plantix.net

https://plantix.net/plant-disease/

+++ സോഷ്യല്‍ മീഡിയ+++

https://twitter.com/plantixapp

https://www.facebook.com/Plantix/
കൂടുതൽ വായിക്കുക
ചുരുക്കുക

പുനരവലോകനങ്ങള്‍

അവലോകന നയം
4.3
മൊത്തം 47,906
5
4
3
2
1
ലോഡുചെയ്യുന്നു...

പുതിയതെന്ത്

* മികച്ച സ്ഥിരതയും പ്രകടനവും
കൂടുതൽ വായിക്കുക
ചുരുക്കുക

കൂടുതൽ വിവരം

അപ്‌ഡേറ്റുചെയ്‌തു
2020, ജൂലൈ 3
വലുപ്പം
10M
ഇൻസ്‌റ്റാളുകൾ
10,000,000+
നിലവിലെ പതിപ്പ്
3.2.1
Android ആവശ്യമാണ്
5.0, ഒപ്പം പുതിയതും
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സംവേദനാത്മക ഘടകങ്ങൾ
ഉപയോക്തൃ ഇടപെടൽ
നൽകുന്നത്
PEAT GmbH
©2020 Googleസൈറ്റിന്റെ സേവന നിബന്ധനകൾസ്വകാര്യതഡെവലപ്പർമാർആർട്ടിസ്റ്റുകൾGoogle-നെ കുറിച്ച്|ലൊക്കേഷൻ: അമേരിക്കൻ ഐക്യനാടുകൾഭാഷ: മലയാളം
ഈ ഇനം വാങ്ങുന്നതിലൂടെ, നിങ്ങൾ Google Payments-മായി ഇടപാട് നടത്തുകയും Google Payments സേവന നിബന്ധനകളും സ്വകാര്യതാ അറിയിപ്പും അംഗീകരിക്കുകയും ചെയ്യുന്നു.