സൈലന്‍സ് ഓഫ് ഫിലിം: Malayalam novel

Nyna Books
5.0
5 reviews
Ebook
110
Pages

About this ebook

ചിലരുടെ സ്നേഹം നിശബ്ദമാണ്, പക്ഷേ അതിന്‍റെ ആഴം വളരെ കൂടുതലാണ്. സൈലന്‍റ്സ് ഓഫ് ലൗ എന്ന പ്രമേയത്തിന്‍റെ സത്തയാണത്. സൈലന്‍റ്സ് ഓഫ് ലൗ ഒരു സിനിമയാണ്. ആ സിനിമയുടെ പിന്നിലെ പ്രയത്നത്തിന്‍റെ കഥയാണ് ഈ പുസ്തകം. ഇതൊരു നോവലാണ്. പക്ഷേ ഈ നോവലിന്‍റെ ഭാഷ മറ്റൊരു സ്വരമാണ്. സംവിധായകന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ് സിനിമ. അതുപോലെ ഈ നോവലും സംവിധായകന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ്. ഒരു സംവിധായകന്‍ കഥ പറയുന്ന രീതിയിലാണ് ഈ നോവല്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ജീവശ്വാസമായി കൊണ്ടു നടക്കുന്ന സഞ്ജയ് എന്ന യുവാവിന്‍റെ കഥയാണ് ഇത്. ഇത് അവന്‍റെ ചുറ്റുമുള്ള കഥാപാത്രങ്ങളുടെ കഥയാണ് മാത്രമല്ല ഈ കഥക്കുള്ളിലെ വേറിട്ടൊരു കഥയായി അവന്‍റെ സ്വപ്നമായ സിനിമയുടെ കഥയും ഇതള്‍ വിരിയുന്നു. 

Discover more

Ratings and reviews

5.0
5 reviews
rejani kb
April 9, 2023
Nice book
Did you find this helpful?
arun Viswanath
April 4, 2023
travel with a film director
Did you find this helpful?
Prem Kumar
April 9, 2023
Vow
Did you find this helpful?

About the author

പത്തനംതിട്ട ജില്ലയില്‍ എഴുമറ്റൂര്‍ കണികുന്നേല്‍ വിശ്വനാഥന്‍ നായരുടെയും, വൈക്കം കുലശേഖരമംഗലം കിഴക്കേച്ചിറത്തറ രമാദേവിയുടേയും മകനായി 1986 മാര്‍ച്ച് 15ന് ജനിച്ചു. പൂര്‍ണ്ണമായ പേര് അരുണ്‍ വിശ്വനാഥ്. സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ കവിതയും, കഥകളും എഴുതുമായിരുന്നു. പിന്നീട് സിനിമയോടുള്ള അഭിനിവേശത്താല്‍ നിരവധി ഹ്രസ്വചിത്രങ്ങളും, ആല്‍ബം സോങ്ങുകളും ചെയ്തു. ‘സൈലന്‍സ് ഓഫ് ലവ്’  എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ ഉള്ള പേജില്‍ ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെ ‘Drops”, നൂറിന്‍റെ വിജയം, അറിയാത്ത നക്ഷത്രം എന്നീ ഹ്രസ്വ ചിത്രങ്ങളും, Dreams of You, പ്രണയ ദിനം, മധുമൊഴി, എന്നീ സോങ്ങുകളും ചെയ്തു. ‘സ്നേഹപൂര്‍വ്വം ഞാന്‍’ എന്ന പേരില്‍ ഒരു കവിതാ സമാഹാരവും എഴുതിയിട്ടുണ്ട്. ഒരു മൃദംഗം കലാകാരന്‍ കൂടിയാണ് അരുണ്‍.

Rate this ebook

Tell us what you think.

Reading information

Smartphones and tablets
Install the Google Play Books app for Android and iPad/iPhone. It syncs automatically with your account and allows you to read online or offline wherever you are.
Laptops and computers
You can listen to audiobooks purchased on Google Play using your computer's web browser.
eReaders and other devices
To read on e-ink devices like Kobo eReaders, you'll need to download a file and transfer it to your device. Follow the detailed Help Center instructions to transfer the files to supported eReaders.