ആലുവ സെന്‍റ് സേവ്യേഴ്സ് കോളജില് ഇംഗ്ലീഷ് പ്രൊഫസറായ ഡോ. ലിമ ആന്‍റണി സ്വതന്ത്ര വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്ന ഈ പുസ്തകം അമേരിക്കന്‍ നാടകകൃത്തായ ടെന്നസ്സി വില്യംസ് 1941-ല് എഴുതിയ ' The case of crushed petunias ' എന്ന ഏകാങ്ക നാടകത്തിന്‍റെ മലയാള പരിഭാഷയാണ്.. മസാച്യുസെറ്റ്സിലെ ഒരു കടയിലെ ജോലികളില്‍ കുടുങ്ങിപ്പോയ ഡൊറോത്തി സിമ്പിളിന്‍റെ കഥയാണിത്. ഒരു ദിവസം കടയില്‍ കടന്നു വന്ന യുവാവിന്‍റെ സന്ദര്‍ശനം അവളുടെ സംതൃപ്തമായ ജീവിതത്തെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് നാടകത്തിന്‍റെ ഇതിവൃത്തം.
വായിച്ചിരിക്കാവുന്ന അവതരണം. നല്ലൊരു പുസ്തകം കൂടി വായനക്കാരിലേക്ക്.
About the author
കേരളത്തിലെ ആലുവ സെന്‍റ് സേവിയേഴ്സ് കോളജ് ഫോര്‍ വിമന്‍ എന്ന കലാലയത്തിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍ പതിനഞ്ച് വര്‍ഷമായി ഡോ. ലിമ ആന്‍റണി അസിസ്റ്റന്‍റ് പ്രഫസറാണ്. അതോടൊപ്പം കോട്ടയം മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഒരു റിസര്‍ച്ച് ഗൈഡ് കൂടിയാണ്. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളള ഡോ. ലിമ, പ്രശസ്ത ബ്രിട്ടിഷ് കവിയായ ജെറാര്‍ഡ് മാന്‍ലി ഹോപ്കിന്‍സിന്‍റെ കൃതികളിലെ കാവ്യഭംഗിയുടെ സവിശേഷതകളും പ്രാചീന ഭാരതത്തിലെ സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളുമായി നടത്തിയ താരതമ്യ പഠനത്തിലാണ് പി.എച്ച്.ഡി. ബിരുദം നേടിയിട്ടുള്ളത്. ദേശീയ തലത്തില്‍ നിരവധി കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പ്രശസ്ത വിദേശ ഗവേഷണ ജേര്‍ണലിന്‍റെ പരിശോധന സമിതിയില്‍ അംഗവുമാണ്
Rate this book
Tell us what you think.
Reading information
Smartphones and tablets
Install the Google Play Books app for Android and iPad/iPhone. It syncs automatically with your account and allows you to read online or offline wherever you are.
Laptops and computers
You can listen to audiobooks purchased on Google Play using your computer's web browser.
eReaders and other devices
To read on e-ink devices like Kobo eReaders, you'll need to download a file and transfer it to your device. Follow the detailed Help Center instructions to transfer the files to supported eReaders.