ആമിർ അനുഷ്കയെ കണ്ടുമുട്ടിയപ്പോൾ

Paradise
Free sample

തീവണ്ടി ഓടിക്കൊണ്ടിരിക്കുകയായിരുന്നു, നിലാവില്ലാത്ത രാത്രിയിൽ. അവൾക്ക് പൊടുന്നനെ എന്തോ ഒന്ന് ശരീരത്തിൽ സ്പർശിച്ചത് പോലെ തോന്നി. തീവണ്ടിക്കകത്ത് ഇരുട്ടായതിനാൽ അവൾക്ക് അത് എന്താണെന്ന് കാണാൻ സാധിച്ചില്ല. ഒരു കൈ അവളെ സ്പർശിച്ചു… അതവളുടെ കുഞ്ഞിന്റേതായിരുന്നില്ല. അതിനേക്കാൾ വലിയതായിരുന്നു. ഒരു പുരുഷന്റെ കൈ. അവൾ ചെറുതായൊന്ന് ഒച്ച വച്ചുകൊണ്ട് ആ കൈ തട്ടി മാറ്റി...

... അവന്റെ കൈകൾ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിയിരുന്നു. അപ്പോൾ നല്ല ഇരുട്ടായിരുന്നു. ആർക്കും ഒന്നും കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇതാ, ഒരു പുരുഷൻ വികാരാവേശത്തോടെ അവളെ തലോടിക്കൊണ്ടിരിക്കുമ്പോൾ അവൾ തന്റെ മകനുമൊത്ത് കിടക്കുന്നു. അവനെ തടയാനായി അവൾ ഒന്നുകൂടി പരിശ്രമിച്ചെങ്കിലും അതിൽ വിജയിച്ചില്ല. അവൻ അനങ്ങിയില്ല. തൊണ്ടയും കഴുത്തുമൊക്കെ അവൻ തലോടിക്കഴിഞ്ഞിരുന്നു. അവന്റെ എണ്ണപുരണ്ട കൈകൾ അവളുടെ വസ്ത്രങ്ങൾക്കിടയിലേക്ക് അപ്പോഴേക്കും ഇറങ്ങിച്ചെന്നിരുന്നു… അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അവൾ ഒന്നുകൂടി ശ്രമിച്ചു. അവന്റെ മുഖം തന്റെ കൈകളിലെടുത്തുകൊണ്ട് മതിയാക്കാനായി അപേക്ഷിച്ചു. എന്നാൽ അത് അർദ്ധമനസ്സോടുകൂടിയ അപേക്ഷയാണെന്ന് അവനറിയാമായിരുന്നു. അവൻ അവന്റെ കൈകൾ അവളുടെ വസ്ത്രങ്ങൾക്കിടയിൽ ചലിപ്പിച്ചു കൊണ്ടിരുന്നു. അനുകമ്പ വികാരാവേശത്തിന് വഴിമാറിയിരുന്നു. പരിചരണം ആസക്തിക്ക് വഴിമാറിയിരുന്നു. മൃദുവായ സൗഹൃദ തലോടലും വികാരപരമായ തഴുകലും തമ്മിലുള്ള അന്തരം കുറിക്കുന്ന സീമക്ക് മങ്ങലേറ്റുതുടങ്ങി....

… ആ പുരുഷന്റെ പുതപ്പിനടിയിലേക്ക് കയറുമ്പോൾ അവൾ അവളുടെ കുഞ്ഞിനെ ഒന്ന് തിരിഞ്ഞു നോക്കി. അവൻ സമാധാനമായി ഉറങ്ങുകയാണ്… വിനയത്തിന്റെ ബന്ധനങ്ങൾ ഖണ്ഡിക്കപ്പെട്ടു. വർഷങ്ങൾക്ക് ശേഷം അവൾക്ക് ലഭിക്കുന്ന ആദ്യത്തെ വികാരം നിറഞ്ഞ ചുംബനമായിരുന്നു അത്. അവൾ അവന്റെ ശിരസ്സ് അവളുടെ ഹൃദയത്തോടടുപ്പിച്ചു. കീഴടങ്ങലിന്റെ ലക്ഷണമായിരുന്നു അത്. എല്ലാ കെട്ടുവള്ളികളെയും ബന്ധങ്ങളെയും തൊട്ടടുത്ത ബെർത്തിൽ കിടന്നുറങ്ങുന്ന തന്റെ കൊച്ചു മകനെപ്പോലും മറന്നുകൊണ്ടുള്ള കീഴടങ്ങലിന്റെ ലക്ഷണം. മോക്ഷത്തിന്റെ രാത്രിയായിരുന്നു അത്. ആഘോഷത്തിന്റെ രാത്രി! അത്ഭുതത്തിന്റെ രാത്രി...

വശീകരണ കലയിൽ അഗ്രഗണ്യനായിരുന്നു അവൻ. പ്രണയിക്കാൻ പരിശീലനം ലഭിച്ചവൻ. അവൻ അത് 18 തവണ ചെയ്തു. വ്യത്യസ്ത സ്ത്രീകളുമായി. സ്ത്രീകൾ അവനെ സ്വപ്നങ്ങളിലെ കാമുകൻ എന്ന് വിളിച്ചു. എന്നാൽ അവൻ ഒരു ദൗത്യവുമായി വന്ന മനുഷ്യനായിരുന്നു. പ്രണയം ദൗത്യത്തെ പരാജയപ്പെടുത്തുമോ? അതറിയാനായി അത്യന്തം സ്തോഭജനകമായ ഈ പ്രണയകഥ വായിക്കുക! 

Read more
Collapse

About the author

 
Read more
Collapse
Loading...

Additional Information

Publisher
Paradise
Read more
Collapse
Published on
Apr 2, 2019
Read more
Collapse
Pages
258
Read more
Collapse
Read more
Collapse
Read more
Collapse
Language
Malayalam
Read more
Collapse
Genres
Religion / Islam / General
Religion / Islam / Koran & Sacred Writings
Religion / Islam / Rituals & Practice
Read more
Collapse
Content Protection
This content is DRM protected.
Read more
Collapse
Read Aloud
Available on Android devices
Read more
Collapse

Reading information

Smartphones and Tablets

Install the Google Play Books app for Android and iPad/iPhone. It syncs automatically with your account and allows you to read online or offline wherever you are.

Laptops and Computers

You can read books purchased on Google Play using your computer's web browser.

eReaders and other devices

To read on e-ink devices like the Sony eReader or Barnes & Noble Nook, you'll need to download a file and transfer it to your device. Please follow the detailed Help center instructions to transfer the files to supported eReaders.
    അല്ലാഹുവിന് സർവ്വ സ്തുതിയും. അവൻ മനുഷ്യനെ സൃഷ്ടിച്ചു. അവനെ ഉൽകൃഷ്ടസൃഷ്ടിയാക്കുകയും, ഇതര സൃഷ്ടികൾക്കില്ലാത്ത അനേകം സവിശേഷതകൾ നൽകി അവനെ അനുഗ്രഹിക്കുകയും, അവന്റെ ഇരുലോക നന്മകൾക്കു വേണ്ട എല്ലാമാർഗ നിർദ്ദേശങ്ങളും കനിഞ്ഞേകുകയും ചെയ്തിരിക്കുന്നു.

അക്കുട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹമത്രെ വിശുദ്ധ ക്വുർആൻ. അല്ലാഹുവിന് സർവ്വസ്തുതിയും. നബി മുഹമ്മദ് മുസ്ത്വഫാ തിരുമേനിക്ക് അവൻ ക്വുർആൻ അവതരിപ്പിച്ചു. അതുമുഖേന സജ്ജനങ്ങൾക്ക് സുവിശേഷവും ദുർജ്ജ നങ്ങൾക്ക് താക്കീതും നൽകുവാനായി തിരുമേനിയെ തന്റെ തിരുദൂതനാക്കി നിയോഗിച്ചു. പ്രസ്തുത കർത്തവ്യം അവിടുന്ന് തികച്ചും നിറവേറ്റി. ദൗത്യം വേതുപോലെ നിർവ്വഹിച്ചു. സത്യമാർഗം ലോകത്തിന് തുറന്നുകാട്ടി. അസത്യമാർഗങ്ങൾ ചുണ്ടിക്കാട്ടികൊടുത്തു. മനുഷ്യാരംഭം മുതൽ തുടർന്നു കൊണ്ടിരുന്ന പ്രവാചകത്വത്തിന്റെയും, ദിവ്യദൗത്യത്തിന്റെയും ശൃംഖല നബി തിരുമേനിയോടുകൂടി അല്ലാഹു അവസാനിപ്പിച്ചിരിക്കുന്നു. ഇനി ഒരു പ്രവാചകന്റെ നിയമനത്തിനോ ഒരു വേദഗ്രന്ഥത്തിന്റെ അവതരണത്തിനോ ആവശ്യം നേരിടാത്തവണ്ണം വിശുദ്ധ ക്വുർആനെ ലോകാവസാനം വരെ നിലനിർത്തുന്നതാണെന്ന് അവൻ പ്രഖ്യാപിച്ചിരിക്കുന്നു. ആ അന്ത്യ പ്രവാചകനായ മുഹമ്മദ് നബി തിരുമേനിക്കും, അദ്ദേഹത്തിലും അദ്ദേഹം കൊണ്ടുവന്ന ആ ദിവ്യ ഗ്രന്ഥത്തിലും സുദൃഢമായി വിശ്വസിക്കുകയും അദ്ദേഹത്തിന്റെ പ്രബോധന മാർഗത്തിൽ സർവ്വാത്മനാ അദ്ദേഹത്തെ ഹായിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സഖാക്കളായ സ്വഹാബികൾക്കും, വിശുദ്ധ ക്വുർആന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിൽ അവരെ മാതൃകയായി സ്വീകരിച്ചുകൊണ്ട് ജീവിതോദ്ദേശ്യം സഫലമാക്കിയ എല്ലാ സജ്ജനങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ശാന്തിയും സമാധാനവും സദാ വർഷിച്ചുകൊണ്ടിരിക്കട്ടെ.

ആമീൻ.

ക്വുർആനെ സംബന്ധിച്ചിടത്തോളം അതിനൊരു ആമുഖമോ, പീഠികയോ ആവശ്യമില്ല. അത് മനുഷ്യ സാധ്യവുമല്ല. ക്വുർആനെയും അതിലെ ഉള്ളടക്കങ്ങളെയും സംബന്ധിച്ചും അതിന്റെ വ്യാഖ്യാനം, വിവരണം, പരിഭാഷ മുതലായവയെ സംബന്ധിച്ചും, നമ്മുടെ ഈ ഗ്രന്ഥത്തെ സംബന്ധിച്ചും അറിഞ്ഞിരിക്കേ ചില പ്രധാന വിഷയങ്ങൾ വായനക്കാരെ മുൻകൂട്ടി ഓർമപ്പെടുത്തുക മാത്രമാണ് ഈ മുഖവുരകൊണ്ടുദ്ദേശ്യം. വാസ്തവത്തിൽ ഈ മുഖവുരയിലെ വിഷയങ്ങൾ മിക്കവാറും വെവ്വേറെ വിസ്തരിച്ചു പ്രതിപാദിക്കപ്പെടേവയാകുന്നു. മിക്കതിലും പല മഹാന്മാരും പ്രത്യേകമായി ഗ്രന്ഥങ്ങൾ രചിച്ചിട്ടുമുണ്ട്. സ്ഥലകാല ദൈർഘ്യത്തെ ഭയന്നു വിശദീകരണത്തിന് മുതിരാതിരിക്കുകയാണ്.

അല്ലാഹു നമുക്ക് സത്യം ഗ്രഹിക്കുവാനുള്ള തൗഫീക്വും മാർഗദർശനവും നൽകട്ടെ! ഈ ഗ്രന്ഥത്തിൽ വന്നേക്കാവുന്ന അബദ്ധങ്ങൾ അവൻ മാപ്പ് ചെയ്തുതരികയും, പൊതുജനങ്ങൾക്ക് ഉപകാരപ്രദവും അവന്റെ സൽപ്രീതിക്കു കാരണവുമായ ഒരു സൽക്കർമമായി ഇതിനെ അംഗീകരിക്കുകയും ചെയ്യട്ടെ! ആമീൻ!

സാധാരണക്കാർക്ക്‌ അല്ലാഹുവിനെ കൃത്യമായി മനസിലാക്കുവാൻ വേണ്ടി വളരെ ലളിതമായ രൂപത്തിൽ ഖുർആനിലും, സ്വഹീഹായ ഹദീഥുകളിലും വന്നിട്ടുള്ള അല്ലാഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും, ചെറിയ വിശദീകരണവുമാണ്‌ ഈ ചെറിയ പുസ്തകത്തിലുള്ളത്‌. ഇത്‌ തയ്യാറാക്കുവാൻ പ്രധാനമായി ഞാൻ അവലംബിച്ചിരിക്കുന്നത്‌ മദീനയിലെ പ്രശസ്ത പണ്ഡിതൻ ‘ശൈഖ്‌ അബ്ദുർറസാഖ്‌ ബ്നു അബ്ദുൽ മുഹ്സിൻ അൽ ബദ്ര്’ രചിച്ച مختصر فقه الأسماء الحسنى എന്ന ഗ്രന്ഥമാണ്‌. പോരായ്‌ മകളും, ന്യൂനതകളും ഉണ്ടെങ്കിൽ നസ്വീഹത്തോടെ ഉണർത്തണമെന്ന്‌ സൂചിപ്പിക്കുകയാണ്‌. ഇത്‌ രചിക്കുവാൻ എന്നെ പ്രേരിപ്പിച്ച എന്റെ ഗുരുനാഥനും, ഇത്‌ പരിശോധിക്കുകയും, വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത എന്റെ മാന്യ സുഹൃത്തിനും, ഇത്‌ പ്രസിദ്ധീകരിക്കുന്ന പ്രസാധകർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാവട്ടെ. ഇത്‌ ഒരു സൽക്കർമ്മമായി അല്ലാഹു സ്വീകരിക്കുമാറാവട്ടെ. ആമീൻ 
©2019 GoogleSite Terms of ServicePrivacyDevelopersArtistsAbout Google|Location: United StatesLanguage: English (United States)
By purchasing this item, you are transacting with Google Payments and agreeing to the Google Payments Terms of Service and Privacy Notice.