Reading mode

3.4
3.18K അവലോകനങ്ങൾ
500K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

കാഴ്ചക്കുറവ്, അന്ധത, ഡിസ്‌ലെക്‌സിയ എന്നിവയുള്ള ആളുകൾക്കായി അവർക്കൊപ്പം ചേർന്നാണ് Reading mode രൂപകൽപ്പന ചെയ്തത്, അത് ഇഷ്ടാനുസൃതമാക്കാവുന്ന ദൃശ്യ തീവ്രത, ടെക്സ്റ്റ് വലുപ്പം, ടെക്സ്റ്റ് ടു സ്‌പീച്ച്, പേജിലെ ഇനങ്ങൾ, ഫോണ്ട് തരങ്ങൾ എന്നിവയിൽ ശ്രദ്ധ നൽകിക്കൊണ്ട് നിങ്ങളുടെ സ്ക്രീൻ വായനാ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ആപ്പ് നിങ്ങളുടെ ദ്രുത ക്രമീകരണത്തിലേക്ക് സംയോജിക്കുന്നു, അതിനെ ആപ്പുകളിലും വെബ് പേജുകളിലും ഉടനീളം എളുപ്പത്തിൽ ആക്‌സസ് ചെയ്യാനാകും.

നിർദ്ദേശങ്ങൾ:

ആരംഭിക്കാൻ:

1. Play Store വഴി Reading mode ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക
2. നിങ്ങളുടെ ഹോം സ്ക്രീനിൽ Reading mode കണ്ടെത്തുക, അത് തുറക്കാൻ ടാപ്പ് ചെയ്യുക
3. ട്യൂട്ടോറിയൽ വായിക്കുക, അത് നിങ്ങളെ അവസാന ഭാഗത്തുള്ള ക്രമീകരണത്തിലേക്ക് റീഡയറക്ട് ചെയ്യും
4. ക്രമീകരണത്തിൽ “Reading mode” ടാപ്പ് ചെയ്യുക, നിങ്ങളുടെ ഉപകരണത്തിൽ Reading mode ആക്‌സസ് ചെയ്യുന്നതിന് അനുമതി നൽകാൻ “Reading mode കുറുക്കുവഴി” എന്നതിൽ ടോഗിൾ ചെയ്യുക
5. വ്യത്യസ്ത Reading mode എൻട്രി പോയിന്റുകൾ സജ്ജീകരിക്കാൻ https://support.google.com/accessibility/android/answer/7650693 റെഫർ ചെയ്യുക

പ്രധാന ഫീച്ചറുകൾ:

ശ്രദ്ധാപൂർവ്വമായ വായനയ്ക്കുള്ള കാഴ്ച: ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും എളുപ്പമാക്കാൻ ഒരുപാട് ഇനങ്ങളില്ലാതെ ഇഷ്ടാനുസൃതമാക്കാവുന്ന ഒരു വായനാന്തരീക്ഷം Reading mode നൽകുന്നു
ടെക്സ്റ്റ് ടു സ്‌പീച്ച്: ഒരു ബട്ടണിൽ സ്‌പർശിച്ച്, എഴുതിയിരിക്കുന്ന ഉള്ളടക്കം ഉറക്കെ വായിച്ച് കേൾക്കുക. ഉയർന്ന നിലവാരത്തിലുള്ള ദൈർഘ്യമേറിയ ശബ്ദങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക. റീവൈൻഡ്, ഫാസ്റ്റ് ഫോർവേഡ് എന്നിവ ചെയ്യാനും കേട്ടുകൊണ്ടിരിക്കുമ്പോൾ വായനയുടെ വേഗത മാറ്റാനുമുള്ള എളുപ്പത്തിൽ ആക്‌സസ് ചെയ്യാനാകുന്ന ഓഡിയോ നിയന്ത്രണ ഓപ്ഷനുകൾ
ഫോണ്ട് തരവും വലുപ്പവും ക്രമീകരിക്കുക: നിങ്ങളുടെ വായനാ ആവശ്യകതകൾക്ക് ഏറ്റവും അനുയോജ്യമായ തരത്തിൽ ഫോണ്ട് വലുപ്പങ്ങൾ, സ്റ്റൈലുകൾ, നിറങ്ങൾ, വരികൾക്കിടയിലെ അകലം എന്നിവയ്ക്കിടയിൽ ടോഗിൾ ചെയ്യുക
ദ്രുത ആക്‌സസ്: ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ, അതിവേഗ ആക്‌സസിനായി Reading mode ഫോണിന്റെ ഇന്റർഫേസിലേക്ക് സംയോജിക്കുന്നു.
ഒന്നിലധികം ഭാഷകൾക്കുള്ള പിന്തുണ: ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്‌പാനിഷ് ഭാഷകളെ Reading mode പിന്തുണയ്ക്കുന്നു, കൂടുതൽ ഭാഷകളിൽ ഉടൻ ലഭ്യമാകും
Talkback-നൊപ്പം ഉപയോഗിക്കാൻ അനുയോജ്യം: നിങ്ങളുടെ സ്ക്രീൻ റീഡർ ഉപയോഗിക്കുന്നതിനൊപ്പം എളുപ്പത്തിൽ Reading mode ഉപയോഗിക്കൂ.
സ്വകാര്യത മുൻനിർത്തി രൂപകൽപ്പന ചെയ്തത്: ഉള്ളടക്കം ഒരിക്കലും നിങ്ങളുടെ ഫോണിൽ നിന്ന് പുറത്തേക്ക് അയയ്ക്കുന്നില്ല.

ഫീഡ്ബാക്ക് നൽകാനും ഉൽപ്പന്ന അപ്ഡേറ്റുകൾ ലഭിക്കാനും https://groups.google.com/forum/#!forum/accessible എന്നതിൽ ചേരുക.

ആവശ്യകത:

• Android 9 അല്ലെങ്കിൽ അതിന് മുകളിലുള്ള പതിപ്പുകളിലുള്ള ഫോണുകളിൽ ലഭ്യമാണ്
• നിലവിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്‌പാനിഷ് എന്നീ ഭാഷകളെ Reading mode പിന്തുണയ്ക്കുന്നു

അനുമതികൾ സംബന്ധിച്ച അറിയിപ്പ്:
• ഉപയോഗസഹായി സേവനം: ഈ ആപ്പ് ഒരു ഉപയോഗ സഹായി സേവനം ആയതിനാൽ ഇതിന് നിങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാകും.
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഒക്ടോ 17

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ആപ്പ് വിവരങ്ങളും പ്രകടനവും കൂടാതെ ഉപകണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു

റേറ്റിംഗുകളും റിവ്യൂകളും

3.5
3.08K റിവ്യൂകൾ
muthu nagaraj
2023, ജൂൺ 7
Superb app. Need more improvements
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണുള്ളത്?

Reading mode-ന്റെ പ്രാഥമിക റിലീസ്.