സമസ്ത ഓൺലൈൻ മദ്രസ - സമസ്ത കേരള ഇസ്‌ലാ മത വിദ്യാഭ്യാസ ബോർഡ് സമസ്ത ഓൺലൈൻ മദ്രസ, അറ്റൻഡൻസ് ആപ്പ്.
മദ്രസാ വിദ്യാഭ്യാസം നിങ്ങളുടെ വിരൽ തുമ്പിൽ, വിദഗ്ദ്ധരായ മുഅല്ലിമീങ്ങളുടെ വിഡിയോകൾ അവരുടെ ദിവസേന അപ്ഡേറ്റ് ചെയ്ത് നിങ്ങൾക്ക് ലാഭമാക്കുന്നു. മലയാള ഭാഷയിൽ SKIMVB സിലബസിൽ ക്‌ളാസുകൾ അവതരിപ്പിക്കുന്നു
ഇസ്‌ലാമിനെ കുറിച്ച് പഠിക്കാൻ ഉദ്ദേശിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും ഉപകാരപ്പെടുന്ന വീഡിയോകൾ ആണ്, ലോഗിൻ ചെയ്യേണ്ട ആവിശ്യമില്ല
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മേയ് 24