വി. നാഗൽ കീർത്തനങ്ങൾ (V Nagal

100+
Endirmələr
Məzmun reytinqi
3+ qiyməti alıb
Ekran şəkli
Ekran şəkli
Ekran şəkli
Ekran şəkli
Ekran şəkli

Bu tətbiq haqqında

Volbrecht Nagel (1867-1921) Hindistanın Malabar sahillərinə gedən bir Alman missioneridir. Malayalam dilində bu gün də bütün xristian təriqətləri tərəfindən səsləndirilən bir çox mahnı və ilahilər yazdı. Nagel, İncilin Keralaya gətirilməsindəki bütün işlərinə görə Malayalee xristian icması tərəfindən böyük hörmətlə qarşılanır.

Nagelin ana dili Alman dili idi. Malayalam dilində səlis danışdı və bu dildə ilahilər tərtib etdi və bu günə qədər kilsə xidmətlərində istifadə olunur.

Malayalamdakı ilahilərdən bir neçəsi və ingilis dilindəki tərcümələri aşağıda verilmişdir:

Snehathin Idayanam Yesuway; Wazhium sathyaum nee mathremay (İsa, sevgi dolu çoban, yeganə yol və həqiqət sənsən)
Ninnodu Praarthyppan Priya Pithaway (Sevgili atamız, dua üçün gəlirik) - Dua mahnısı
Jayam jayam Kollum Naam, Jayam Kollum Naam (Zəfərli, qalib gəldik, qalib gələcəyik) - Zəfər mahnısı
Deivathinte æka putren paapikale rakshippan (Allahın yeganə oğlu günahkarları xilas etmək üçün çarmıxda öldü) - Məsihin ehtirası və ölümü
Maranam jayicha veera (Ölümü qazanan qəhrəman) - Dirilmə
Yesu varum vegathil - Aswaasamay (İsa tezliklə gələcək) - İkinci Gələcək
Ente Jeevanam Yesuway (İsa, mənim həyatım) - Rahatlıq
En Yesu En Sangeetham (Mahnım İsa olacaq)
VAYALAR tərəfindən yazılmış Samayamam rathathil njaan swargayatra cheyyunu, Devarajan ustası da görmədən onun tərəfindən tərcümə edilmişdir.
Tərcümələrinə aşağıdakılar daxildir:

Papakadam theerkuvan (Günahlarımı nə yuya bilər)
Yeshu enn swanatham, Hallelujah (Mübarək Zəmanət)
Yeshuvin thirupadathil irunnu kelka naam (Onları yenidən mənə oxuyun)
Kristhuvinte daanam ethra maduram (Şanlı bir çay kimi)
Yeshuvil en thozhane kande (İsada bir dost tapdım)


Vol നിരവധി ക്രിസ്തീയ കീർത്തങ്ങളുടെ രചയിതാവായ ഒരു ജർമ്മൻ വൈദികൻ ആണ് വോൾബ്രീറ്റ് നാഗൽ (Volbreet Nagel). നാഗൽ സായിപ്പ് എന്ന പേരിൽ ആണു കേരള ക്രൈസ്തവരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. വി. നാഗൽ എന്നും അറിയപ്പെടുന്നു. ജനനം 1867 നവംബർ 3 നു ജർമ്മനിയിലെ ഹാസൻ എന്ന നഗരത്തിൽ. മരണം 1921 മെയ് 12-നു ജർമ്മനിയിൽ.

ഇപ്പോൾ കേരളക്രൈസ്തവർ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു ചെയ്യുന്നു എന്നാരംഭിക്കുന്ന പ്രശസ്ത രചയിതാവ് രചയിതാവ് രചയിതാവ്. നാഗൽ ആണ്. പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു. അരനാഴികനേരം എന്ന സിനിമയിൽ കേട്ടതോടെയാണു സമയരഥത്തിന്റെ ഗാനം മലയാളത്തിൽ പ്രശസ്തമായത്.

ജർമ്മൻ മിഷണറിയായ വി. നാഗൽ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി. അദ്ദേഹത്തിൻറെഗാനങ്ങൾ നൂറ്റാണ്ടുകൾക്കു ശേഷവും കേരളീയർ ഇന്നും ആസ്വദിക്കുന്നു.

കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങൾ ആയി കണ്ട മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ഒരു കേരളീയനും വിസ്മരിക്കാവതല്ല.

സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള ക്രൈസ്തവർ അദേഹത്തിൻറെ ഗാനങ്ങൾ പാടി ആസ്വദിക്കുന്നു. ദുഖത്തിൽ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിൻറെ രണ്ടാം വരവിനെ പ്രകീർത്തിക്കുന്നതുമായവയാണ് അവയിൽ നല്ല പങ്കും. “എന്നിലുദിക്കണമെ ക്രിസ്തേശുവേ, നീ കൂടെപ്പർക്ക എന്നേശു രാജനെ, നിന്നോട് പ്രാർഥിപ്പാൻ പ്രീയ പിതാവേ വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും, ഗോൽഗോത്തായിലെ കുഞ്ഞാടെ” ഇവ അവയിൽ ചിലത് മാത്രമാണ്. പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു നയിച്ച ആ ഭാവനാശാലി ഒരു നല്ല ഗായകൻ കൂടി ആയിരുന്നു.

കേരളത്തിൽ വന്നു മിഷനറി പ്രവർത്തനം ലക്‌ഷ്യമാക്കി നാഗൽ സായിപ്പ് പഠിച്ചു എന്നു മാത്രമല്ല അതിൽ പ്രാവീണ്യം ഉള്ളവനുമായി തീരുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ പാട്ടുകൾ ഈണത്തിൽ പാടാനും ജർമ്മൻ കൊച്ചു കൊച്ചു ഗാനങ്ങൾ എഴുതാനും നാഗൽ സായിപ്പ് താത്പര്യംപ്രദർശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വാസന മലയാള ഗാനരചനയ്ക്ക് അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങൽ അവലംബിച്ച് ഉപദേശ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവർദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. അതൊക്കെ ഇപ്പോൾ സഭാവ്യത്യാസം കൂടാതെ കേരള അവരുടെ ആരാധനകളിൽ ആരാധനകളിൽ ഉപയോഗിക്കുന്നു.

അവലംബം: ക്രിസ്തീയ ഗാനാവലി
Güncəlləmə vaxtı
23 avq 2023

Data təhlükəsizliyi

Təhlükəsizlik tərtibatçıların məlumatlarınızı necə toplayıb paylaşdığını anlamaqdan başlayır. Məlumatların məxfiliyi və təhlükəsizlik təcrübələri istifadə, region və yaşınıza görə dəyişə bilər. Tərtibatçı bu məlumatı təmin edir və zaman keçdikcə yeniləyə bilər.
Üçüncü tərəflərlə heç bir məlumat paylaşılmır
Tərtibatçıların paylaşımı necə bəyan etdikləri haqqında ətraflı məlumat
Bu tətbiq bu data növlərini toplaya bilər
Tətbiq fəaliyyəti, Tətbiq məlumatları və performansı və Cihaz və ya digər ID'lər
Data ötürülərkən şifrələnir
Datanı silmək olmur

Yeniliklər

Hymns written by V Nagal