Malayalam Islamic Quiz

Obsahuje reklamyNákupy v aplikaci
4,5
788 recenzí
100 tis.+
Stahování
Hodnocení obsahu
Od 3 let
Snímek obrazovky
Snímek obrazovky
Snímek obrazovky
Snímek obrazovky
Snímek obrazovky
Snímek obrazovky
Snímek obrazovky
Snímek obrazovky
Snímek obrazovky
Snímek obrazovky
Snímek obrazovky
Snímek obrazovky

Informace o aplikaci

Důležité: Malayalamský islámský kvíz je speciálně vytvořen pro malajálamský jazyk. Neinstalujte, pokud neznáte malajálamský jazyk.

പ്രവാചക ജീവചരിത്രം അറിച്ച് പെറുക്കി ആയിരക്കണക്കിന് ചോദ്യോത്തരങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇന്‍ ശാ അല്ലാഹ് വൈകാതെ പബ്ലിഷ് ചെയ്യും.

Malayalam Islamic Quiz je interaktivní hra Malayalam Quiz navržená pro využití všemi věkovými skupinami lidí.

Funkce
======
* Otázky a odpovědi jsou uvedeny v malajálamském textu.
* Kompatibilní se všemi verzemi Android od Gingerbread.
* Bohatý zvukový komentář ke všem kvízovým událostem
* Volitelná nastavení pro Kvíz Audio
* Opravte problém s malajálamským textem pro stará zařízení.

Přejděte dolů a přečtěte si popis v malajálamském jazyce.
നിങ്ങളുടെ ജെനറല്‍ ഇസ്ലാമിക നോളജ് എത്രത്തോളമാണ്? ടെസ്റ്റ് ചൈത് നോക്കിയോ? ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരു കൈ നോക്കിക്കൂടെ? Malayalamský islámský kvíz നോട് കളിച്ച് ജയിക്കാന്‍ കഴിയോ? എങ്കില്‍ കാണട്ടേ ..

അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക എന്നാണ് ഉദ്ധേശമെങ്കില്‍, ഇന്‍ ശാ അല്ലാഹ് കളിക്കുന്നതോടൊപ്പം പുണ്യവും കിട്ടുന്ന ഈ ഗെയിം ര്ര ഉത്തമമായ ഗെയിമാണ് അല്ലേ ...? മാശാ അല്ലാഹ് ..

 Malayalam islámský kvíz വെറും കളിക്കാന് മാത്രമുള്ള കളിയല്ല, കുട്ടികള്കും മുതിര്ന്നവര്കും ഒരുപോലെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റി പഠിക്കാന് സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതിലൂടെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റിയുള്ള അറിവും നേടുക എന്നതാണ് Malayalam islámský kvíz കൊണ്ട് ലക്ഷ്യമാക്കുന്നത്, അത് കൊണ്ട്, നിങ്ങളുടെ ഇഷ്ടാനുസരണം എവിടെ വച്ചും ക്വിസ് പോസ് ചൈയ്യാവുന്നതാണ്. അതായത് ഉത്തരങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള സമയം വേണമെങ്കില്‍ ഉണ്ടാക്കാമെന്ന് ചുരുക്കം.

 Malajský islámský kvíz ല്‍ ‌ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കപ്പ് ലഭിക്കും. തുടര്‍ച്ചയായി മൂന്ന് ഉത്തരങ്ങള്‍ നല്‍കിയാല്‍ ഒരു പോയിന്റും നാല് ഉത്തരങ്ങള്‍ നല്‍കിയാല്‍ രണ്ടും അഞ്ച് ഉത്തരങ്ങള്‍ നല്‍കിയാല്‍ മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും ലഭിക്കും. ലൈഫ് കുറഞ്ഞ് പോവുകയാണെങ്കില്‍ കൂട്ടാനുള്ള ഏകമാര്‍ഗം ഇങ്ങനെ തുടര്‍ച്ചായി തെറ്റാതെ ഉത്തരങ്ങള്‍ നല്‍കുക എന്നത് മാത്രമാണ്.

ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്‍ക് കൂട്ടുകാര്‍കിടയില്‍ മത്സരിക്കുകയും ചൈയ്യാം. ഒരു തവണ ആദ്യവസാനം പത്ത് സ്റ്റേജുകളും കളിച്ചു എന്ന് വച്ച് നിങ്ങള് ഇതില് അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളേയും നേരിട്ടവരാണ് എന്ന് ധരിച്ചേക്കല്ലേ കാരണം ഒരു തവണ ആദ്യാവസാനം മത്സരം പൂര്ത്തിയാക്കുന്നതിനിടയില് ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ പല മടങ്ങ് ചോദ്യങ്ങള് പിന്നെയും ബാക്കിയുണ്ടായിരിക്കാം എന്ന കാര്യവും അറിയുക.

Islámský kvíz Malayalamu ല്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില്‍ പല തവണ Malayalam islámský kvíz ആദ്യവസാനം കളിക്കേണ്ടിതായി ടിതായി. ഇങ ങനെ കുമ കുമ കുമ കുമ കുമ കുമ ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും ങളും

Malayalam islámský kvíz ന്റെ ആദ്യത്തെ വേര്ഷനില് ആയിരത്തോളം ചോദ്യങ്ങളെ ഉള്ളൂ, കൂടതല് ചോദ്യങ്ങള് ഉള്പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെ എണ്ണം എത്ര തന്നെ വര്ദ്ധിപ്പിച്ചാലും ഒരു സ്റ്റേജില് എന്നും 5 ചോദ്യങ്ങളെ ഉണ്ടാവുകയുള്ളൂ, മാത്രമല്ല വിജയിക്കാന് (കപ്പടിക്കാന്) പത്ത് സ്റ്റേജുകള് മാത്രമേ എന്നും ഉണ്ടാവുകയുള്ളൂ, ബാക്കിയുള്ള ചോദ്യങ്ങള് ഷഫ്ളിങ്ങിന് വേണ്ട ിയുള്ളതാണ്. ‌എല്ലാം ചോദ്യങ്ങളും ലഭിച്ച് കൊണ്ടിരിക്കാന്‍ പുതിയ പുതിയ വേര്‍ഷനുകള്‍ ലഭ്യമാകുമ്പോള്‍ അപ്‍ഡേറ്റ് ചൈയ്യുക. ഓരോ പുതിയ വേര്‍ഷനിലും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കും.

നിങ്ങള് ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും Malayalam islámský kvíz ല് കൂട്ടിച്ചേര്ക്കണമെന്നുണ്ടെങ്കില് ദയവ് ചൈത് കോണ്ടാക്ട് ചൈയ്യൂ.

വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ ...

‌Malayalam Islámský kvíz ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ ....... അല്ലാഹു അനുഗ്രഹിക്കട്ടേ .... ആമീന്‍.

Vyvinutý
ifthi
Mathamangalam Bazar,
Kannur, Kerala, Indie, 670306
Datum aktualizace
24. 12. 2023

Zabezpečení údajů

Bezpečnost začíná pochopením toho, jak vývojáři shromažďují a sdílejí vaše data. Postupy ochrany soukromí a zabezpečení dat se mohou lišit podle způsobu používání, oblasti a věku. Tyto informace poskytl vývojář a může je průběžně aktualizovat.
Tato aplikace může tyto typy dat sdílet se třetími stranami
Poloha, Aktivita aplikace a ještě2
Tato aplikace může shromažďovat tyto typy dat
Poloha, Aktivita aplikace a ještě2
Data jsou šifrována během přenosu

Hodnocení a recenze

4,5
741 recenzí

Novinky

* Bugs fixed.
* Hundreds of new questions are being prepared and will be available asap.