വി. നാഗൽ കീർത്തനങ്ങൾ (V Nagal

100+
Λήψεις
Αξιολόγηση περιεχομένου
Κατάλληλο για ηλικίες άνω των 3 ετών
Εικόνα στιγμιότυπου οθόνης
Εικόνα στιγμιότυπου οθόνης
Εικόνα στιγμιότυπου οθόνης
Εικόνα στιγμιότυπου οθόνης
Εικόνα στιγμιότυπου οθόνης

Περιγραφή εφαρμογής

Ο Volbrecht Nagel (1867-1921) ήταν Γερμανός ιεραπόστολος στην ακτή Malabar της Ινδίας. Έγραψε πολλά τραγούδια και ύμνους στα Μαλαγιαλάμ που τραγουδούν ακόμη και σήμερα από όλες τις χριστιανικές ονομασίες. Ο Nagel θεωρείται με μεγάλη εκτίμηση από τη χριστιανική κοινότητα του Malayalee για όλη τη δουλειά του στη μεταφορά του Ευαγγελίου στην Κεράλα.

Η μητρική γλώσσα του Nagel ήταν γερμανική. Έγινε άπταιστα στα Μαλαγιαλάμ και συνέθεσε ύμνους σε αυτήν τη γλώσσα, οι οποίοι εξακολουθούν να χρησιμοποιούνται σε εκκλησιαστικές υπηρεσίες.

Μερικοί από τους ύμνους στα Μαλαγιαλάμ και οι μεταφράσεις τους στα Αγγλικά δίνονται παρακάτω:

Snehathin Idayanam Yesuway; Wazhium sathyaum nee mathremay (ο Ιησούς, ο αγαπημένος βοσκός, είστε ο μόνος τρόπος και η αλήθεια)
Ninnodu Praarthyppan Priya Pithaway (Ο αγαπητός μας πατέρας, ερχόμαστε για προσευχή) - Τραγούδι προσευχής
Jayam jayam Kollum Naam, Jayam Kollum Naam (Νικηφόρα, νικηφόρα, θα νικήσουμε) - Τραγούδι νίκης
Deivathinte æka putren paapikale rakshippan (ο μοναδικός γιος του Θεού πέθανε στον σταυρό για να σώσει τους αμαρτωλούς) - το πάθος και ο θάνατος του Χριστού
Maranam jayicha veera (Ήρωας που κέρδισε τον θάνατο) - Ανάσταση
Yesu varum vegathil - Aswaasamay (ο Ιησούς θα έρθει σύντομα) - Δεύτερη Παρουσίαση
Ente Jeevanam Yesuway (Ιησούς, η ζωή μου) - Άνεση
En Yesu En Sangeetham (Το τραγούδι μου θα είναι του Ιησού)
Ο Samayamam rathathil njaan swargayatra cheyyunu που γράφτηκε από το VAYALAR μεταφράστηκε από αυτόν πριν ακόμη και ο δάσκαλος του Devarajan μπορούσε να το δει
Οι μεταφράσεις του περιλαμβάνουν:

Papakadam theerkuvan (Τι μπορεί να ξεπλύνει τις αμαρτίες μου)
Yeshu enn swanatham, Hallelujah (Ευλογημένη διαβεβαίωση)
Yeshuvin thirupadathil irunnu kelka naam (Τραγουδήστε τα ξανά σε μένα)
Kristhuvinte daanam ethra maduram (σαν ένα ποτάμι ένδοξο)
Yeshuvil en thozhane kande (Βρήκα έναν φίλο στον Ιησού)


Vol നിരവധി ക്രിസ്തീയ കീർത്തങ്ങളുടെ രചയിതാവായ ഒരു ജർമ്മൻ വൈദികൻ ആണ് വോൾബ്രീറ്റ് നാഗൽ (Volbreet Nagel). നാഗൽ സായിപ്പ് എന്ന പേരിൽ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. വി. നാഗൽ എന്നും അറിയപ്പെടുന്നു. ജനനം 1867 നവംബർ 3 നു ജർമ്മനിയിലെ ഹാസൻ എന്ന നഗരത്തിൽ. മരണം 1921 മെയ് 12-നു ജർമ്മനിയിൽ.

ഇപ്പോൾ കേരളക്രൈസ്തവർ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ h സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എന്നാരംഭിക്കുന്ന പ്രശസ്ത കീർത്തനത്തിന്റെ രചയിതാവ് വി. നാഗൽ ആണ്. പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു. അരനാഴികനേരം എന്ന സിനിമയിൽ കേട്ടതോടെയാണു സമയരഥത്തിന്റെ ഗാനം മലയാളത്തിൽ പ്രശസ്തമായത്.

ജർമ്മൻ മിഷണറിയായ വി. നാഗൽ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി. അദ്ദേഹത്തിൻറെഗാനങ്ങൾ നൂറ്റാണ്ടുകൾക്കു ശേഷവും കേരളീയർ ഇന്നും ആസ്വദിക്കുന്നു.

കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങൾ ആയി കണ്ട നാഗൽ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ഒരു കേരളീയനും വിസ്മരിക്കാവതല്ല.

സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള ക്രൈസ്തവർ ഇന്നും അദേഹത്തിൻറെ ഗാനങ്ങൾ പാടി ആസ്വദിക്കുന്നു. ദുഖത്തിൽ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിൻറെ രണ്ടാം വരവിനെ പ്രകീർത്തിക്കുന്നതുമായവയാണ് അവയിൽ നല്ല പങ്കും. «എന്നിലുദിക്കണമെ ക്രിസ്തേശുവേ, നീ കൂടെപ്പർക്ക എന്നേശു രാജനെ, നിന്നോട് പ്രാർഥിപ്പാൻ പ്രീയ പിതാവേ വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും, ഗോൽഗോത്തായിലെ കുഞ്ഞാടെ» ഇവ അവയിൽ ചിലത് മാത്രമാണ്. പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാശാലി ഒരു നല്ല ഗായകൻ കൂടി ആയിരുന്നു.

കേരളത്തിൽ വന്നു മിഷനറി പ്രവർത്തനം ലക്‌ഷ്യമാക്കി നാഗൽ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതിൽ പ്രാവീണ്യം ഉള്ളവനുമായി തീരുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ പാട്ടുകൾ ഈണത്തിൽ പാടാനും ജർമ്മൻ ഭാഷയിൽ കൊച്ചു കൊച്ചു ഗാനങ്ങൾ എഴുതാനും നാഗൽ സായിപ്പ് താത്പര്യംപ്രദർശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വാസന മലയാള ഗാനരചനയ്ക്ക് അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങൽ അവലംബിച്ച് ഉപദേശ നിഷ്ഠയിൽ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവർദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. അതൊക്കെ ഇപ്പോൾ സഭാവ്യത്യാസം കൂടാതെ കേരള ക്രൈസ്തവർ അവരുടെ ആരാധനകളിൽ ഉപയോഗിക്കുന്നു.

അവലംബം: ക്രിസ്തീയ ഗാനാവലി
Ενημερώθηκε στις
23 Αυγ 2023

Ασφάλεια δεδομένων

Η ασφάλειά σας ξεκινά από την κατανόηση του τρόπου με τον οποίο οι προγραμματιστές συλλέγουν και κοινοποιούν τα δεδομένα σας. Οι πρακτικές απορρήτου και ασφάλειας δεδομένων μπορεί να διαφέρουν ανάλογα με τη χρήση, την περιοχή και την ηλικία σας. Αυτές οι πληροφορίες παρέχονται από τον προγραμματιστή και ενδέχεται να ενημερωθούν με την πάροδο του χρόνου.
Δεν κοινοποιούνται δεδομένα σε τρίτα μέρη
Μάθετε περισσότερα σχετικά με τον τρόπο δήλωσης κοινοποίησης από τους προγραμματιστές
Αυτή η εφαρμογή ενδέχεται να συλλέγει αυτούς τους τύπους δεδομένων
Δραστηριότητα σε εφαρμογές, Πληροφορίες και απόδοση εφαρμογής και Αναγνωριστικά συσκευής ή άλλα αναγνωριστικά
Τα δεδομένα κρυπτογραφούνται κατά τη μεταφορά
Δεν είναι δυνατή η διαγραφή δεδομένων

Τι νέο υπάρχει

Hymns written by V Nagal