വി. നാഗൽ കീർത്തനങ്ങൾ (V Nagal

+100
הורדות
סיווג תוכן
דורג לגיל 3 ומעלה
צילום מסך
צילום מסך
צילום מסך
צילום מסך
צילום מסך

מידע על אפליקציה זו

וולברכט נגל (1867–1921) היה מיסיונר גרמני לחוף מלאבר בהודו. הוא כתב שירים ופזמונים רבים במלאאלם ששרים גם היום על ידי כל העדות הנוצריות. נגל זוכה להערכה רבה מצד הקהילה הנוצרית במלאייה על כל עבודתו בהבאת הבשורה לקרלה.

שפת האם של נגל הייתה גרמנית. הוא שלט במליאלאם והלחין שירים בשפה זו, המשמשים עדיין בשירותי הכנסייה.

כמה מן הפזמונים במלאילאם ותרגומיהם באנגלית מובאים להלן:

סנהאתין אידיאנעם יסואווי; Wazhium sathyaum לבית matremay (ישו, הרועה האוהב, אתה הדרך היחידה והאמת)
Ninnodu Praarthyppan Priya Pithaway (אבינו היקר, אנחנו באים לתפילה) - שיר תפילה
Jayam jayam Kollum Naam, Jayam Kollum Naam (מנצח, מנצח, אנחנו ננצח) - שיר ניצחון
Deivathinte æka putren paapikale rakshippan (בנו היחיד של אלוהים מת על הצלב כדי להציל את החוטאים) - תשוקתו של ישו ומותו
Maranam jayicha veera (גיבור שזכה במוות) - תחיית המתים
Yesu varum vegathil - Aswaasamay (ישוע יגיע בקרוב) - שוב מגיע
אנט ג'בנם יסואווי (ישו, חיי) - נחמה
En Yesu En Sangeetham (השיר שלי יהיה של ישו)
Samayamam rathathil njaan swargayatra cheyyunu שנכתב על ידי VAYALAR תורגם על ידו עוד לפני שאדון Devarajan יכול היה לראות את זה
התרגומים שלו כוללים:

Papakadam theerkuvan (מה יכול לשטוף את חטאי)
ישו אן סוואנאתאם, הללויה (אבטחה מבורכת)
ישובין תירופדאתיל אירונו קלקה שם (שר לי אותם שוב)
Kristhuvinte daanam ethra maduram (כמו נהר מפואר)
Yeshuvil en thozhane kande (מצאתי חבר בישוע)


മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീർത്തങ്ങളുടെ രചയിതാവായ ഒരു ജർമ്മൻ വൈദികൻ ആണ് വോൾബ്രീറ്റ് നാഗൽ (Volbreet Nagel). നാഗൽ സായിപ്പ് എന്ന പേരിൽ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. വി. നാഗൽ എന്നും അറിയപ്പെടുന്നു. 67 1867 നവംബർ 3 നു ജർമ്മനിയിലെ ഹാസൻ എന്ന നഗരത്തിൽ. മരണം 1921 മെയ് 12-നു ജർമ്മനിയിൽ.

ഇപ്പോൾ കേരളക്രൈസ്തവർ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു്നു്നു്നു്നു്നു്നു നാഗൽ ആണ്. പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു. അരനാഴികനേരം എന്ന സിനിമയിൽ കേട്ടതോടെയാണു സമയരഥത്തിന്റെ ഗാനം മലയാളത്തിൽ പ്രശസ്തമായത്.

ജർമ്മൻ മിഷണറിയായ വി. നാഗൽ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി. അദ്ദേഹത്തിൻറെഗാനങ്ങൾ നൂറ്റാണ്ടുകൾക്കു ശേഷവും കേരളീയർ ഇന്നും ആസ്വദിക്കുന്നു.

കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങൾ ആയി കണ്ട നാഗൽ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ഒരു കേരളീയനും വിസ്മരിക്കാവതല്ല.

സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള ക്രൈസ്തവർ ഇന്നും അദേഹത്തിൻറെ ഗാനങ്ങൾ പാടി ആസ്വദിക്കുന്നു. ദുഖത്തിൽ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിൻറെ രണ്ടാം വരവിനെ പ്രകീർത്തിക്കുന്നതുമായവയാണ് അവയിൽ നല്ല പങ്കും. “എന്നിലുദിക്കണമെ ക്രിസ്തേശുവേ, നീ കൂടെപ്പർക്ക എന്നേശു രാജനെ, നിന്നോട് പ്രാർഥിപ്പാൻ പ്രീയ പിതാവേ വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും, ഗോൽഗോത്തായിലെ കുഞ്ഞാടെ” ഇവ അവയിൽ ചിലത് മാത്രമാണ്. പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാശാലി ഒരു നല്ല ഗായകൻ കൂടി ആയിരുന്നു.

കേരളത്തിൽ വന്നു മിഷനറി പ്രവർത്തനം ലക്‌ഷ്യമാക്കി നാഗൽ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതിൽ പ്രാവീണ്യം ഉള്ളവനുമായി തീരുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ പാട്ടുകൾ ഈണത്തിൽ പാടാനും ജർമ്മൻ ഭാഷയിൽ കൊച്ചു കൊച്ചു ഗാനങ്ങൾ എഴുതാനും നാഗൽ സായിപ്പ് താത്പര്യംപ്രദർശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വാസന മലയാള ഗാനരചനയ്ക്ക് അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങൽ അവലംബിച്ച് ഉപദേശ നിഷ്ഠയിൽ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവർദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. അതൊക്കെ ഇപ്പോൾ സഭാവ്യത്യാസം കൂടാതെ കേരള ക്രൈസ്തവർ അവരുടെ ആരാധനകളിൽ ഉപയോഗിക്കുന്നു.

അവലംബം:
ക്രിസ്തീയ ഗാനാവലി
עדכון אחרון בתאריך
23 באוג׳ 2023

אבטחת נתונים

כדי לשמור על הבטיחות צריך קודם כל להבין איך המפתחים אוספים ומשתפים את הנתונים שלך. נוהלי פרטיות הנתונים ואבטחת הנתונים עשויים להשתנות בהתאם לשימוש, לאזור ולגיל המשתמש. המפתח סיפק את המידע הזה והוא עשוי לעדכן אותו מדי פעם.
לא מתבצע שיתוף נתונים עם צדדים שלישיים
האפליקציה הזאת עשויה לאסוף את סוגי הנתונים האלה
פעילות באפליקציות, מידע על האפליקציה וביצועי האפליקציה ומזהה המכשיר או מזהים אחרים
הנתונים מוצפנים בזמן ההעברה
אי אפשר למחוק את הנתונים

מה חדש

Hymns written by V Nagal