മന്കൂസ് മൌലിദും യാസീനും.

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.7
237 അവലോകനങ്ങൾ
50K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
3+ പ്രായമുള്ളവർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

അല്ഹമ്ദുലില്ലാഹ്,
അല്ലാഹുവിന്റെ തൌഫിഖ് കൊണ്ട് ഞങ്ങളുടെ രണ്ടാമത്തെ അപ്ലിക്കേഷന്‍ ആയ മന്കൂസ് മൌലിദ് അപ്പ് രൂപകല്‍പന ചെയ്തു പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ സര്‍വശക്തനായ അല്ലാഹുവിനു സ്തുതി.

ഈ അപ്ലിക്കേഷന്റെ സവിശേഷതകളില്‍ ചിലത് താഴെ കൊടുക്കുന്നു:-

- ഇതില്‍ മന്കൂസ് മൌലിദിനൊപ്പം യാസീന്‍ സുറതും ഉള്പെടുതിയിരിക്കുന്നു.

- അക്ഷര വലിപ്പം കൂട്ടാന്‍ കഴിയും.

- ഓരോ ഹദീസിലെക്കും എത്താനുള്ള എളുപ്പ വഴി.

- ഓരോ ബൈതിലേക്കും എത്താനുള്ള എളുപ്പ വഴി.

- ഹദീസ് മെനു കിട്ടാന്‍ സ്ക്രീനിന്റെ വലതു ഭാഗത്ത്‌ ക്ലിക്ക് ചെയ്യുക.

- പേജിന്റെ താഴേക്ക്‌ പോവാന്‍ ഇടതു ഭാഗത്തു കാണുന്ന പിങ്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

- പേജിന്റെ മുകളിലേക്ക്‌ പോവാന്‍ ഇടതു ഭാഗത്തു മുകളിലായി കാണുന്ന മഞ്ഞ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

- സ്ക്രീന്‍ ലൈറ്റ് എപ്പോഴും ഓണായിരിക്കും.

- ഇന്ഷാ അള്ളാ ഇനിയുള്ള അപ്ഡേറ്റുകളില്‍ കൂടുതല്‍ പ്രതീക്ഷിക്കാം.

ഈ അപ്ലിക്കേഷന്‍ ഇഷ്ടപ്പെട്ടാല്‍ പരമാവധി ഷെയര്‍ ചെയ്യുക.
അതോടൊപ്പം എന്തെങ്കിലും പിഴവുകള്‍ സംഭവിചിട്ടുന്ടെങ്കില്‍ താഴെ കാണുന്ന മെയില്‍ വിലാസത്തില്‍ മെസ്സേജ് ചെയ്യുക.
ഈ അപ്ലിക്കേഷന്‍ ഇഷ്ടപ്പെട്ടാല്‍ റേറ്റ് ചെയ്യാന്‍ മറക്കരുത്.

ദുആ വസിയ്യത്തോടെ -h2net Group.
അപ്‌ഡേറ്റ് ചെയ്ത തീയതി
2020, ജൂലൈ 1

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക

റേറ്റിംഗുകളും റിവ്യൂകളും

4.7
235 റിവ്യൂകൾ
ഒരു Google ഉപയോക്താവ്
2019, ജൂലൈ 6
good
ഈ റിവ്യൂ സഹായകരമാണെന്ന് 5 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണുള്ളത്?

🎁 New Features:- 🎁
↯ Prayer Time added
↯ Islamic special days added
↯ Hijri Calendar added