വി. നാഗൽ കീർത്തനങ്ങൾ (V Nagal

100+
Descărcări
Evaluarea conținutului
Vârsta 3+
Captură de ecran
Captură de ecran
Captură de ecran
Captură de ecran
Captură de ecran

Despre aplicație

Volbrecht Nagel (1867-1921) a fost un misionar german pe coasta Malabar din India. El a scris multe cântece și imnuri în malayalam, care sunt cântate și astăzi de toate confesiunile creștine. Nagel este privit cu mare stimă de comunitatea creștină Malayalee pentru toată munca sa de a aduce Evanghelia în Kerala.

Limba maternă a lui Nagel era germana. El a devenit fluent în malayalam și a compus imnuri în această limbă, care sunt încă folosite în slujbele bisericești.

Câteva dintre imnurile în malayalam și traducerile lor în engleză sunt date mai jos:

Snehathin Idayanam Yesuway; Wazhium sathyaum nee mathremay (Isus, păstorul iubitor, tu ești singura cale și adevărul)
Ninnodu Praarthyppan Priya Pithaway (Dragul nostru tată, venim pentru rugăciune) - Cântec de rugăciune
Jayam jayam Kollum Naam, Jayam Kollum Naam (Victorios, victorios, vom fi victorioși) - Melodia victoriei
Deivathinte æka putren paapikale rakshippan (singurul fiu al lui Dumnezeu a murit pe cruce pentru a salva pe păcătoși) - pasiunea și moartea lui Hristos
Maranam jayicha veera (Erou care a câștigat moartea) - Învierea
Yesu varum vegathil - Aswaasamay (Isus va veni în curând) - A doua venire
Ente Jeevanam Yesuway (Iisuse, viața mea) - Mângâiere
En Yesu En Sangeetham (Cântarea mea va fi a lui Isus)
Samayamam rathathil njaan swargayatra cheyyunu scris de VAYALAR a fost tradus de el înainte ca chiar maestrul Devarajan să-l poată vedea
Traducerile sale includ:

Papakadam theerkuvan (Ce îmi poate spăla păcatele)
Yeshu enn swanatham, Aleluia (Blessed Assurance)
Yeshuvin thirupadathil irunnu kelka naam (Cântă-le din nou mie)
Kristhuvinte daanam ethra maduram (Ca un riu glorios)
Yeshuvil en thozhane kande (Am găsit un prieten în Isus)


മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീർത്തങ്ങളുടെ രചയിതാവായ ഒരു ജർമ്മൻ വൈദികൻ ആണ് വോൾബ്രീറ്റ് നാഗൽ (Volbreet Nagel). നാഗൽ സായിപ്പ് എന്ന പേരിൽ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. വി. നാഗൽ എന്നും അറിയപ്പെടുന്നു. ജനനം 1867 നവംബർ 3 നു ജർമ്മനിയിലെ ഹാസൻ എന്ന നഗരത്തിൽ. മരണം 1921 മെയ് 12-നു ജർമ്മനിയിൽ.

ഇപ്പോൾ കേരളക്രൈസ്തവർ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എന്നാരംഭിക്കുന്ന പ്രശസ്ത കീർത്തനത്തിന്റെ രചയിതാവ് വി. നാഗൽ ആണ്. പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു. അരനാഴികനേരം എന്ന സിനിമയിൽ കേട്ടതോടെയാണു സമയരഥത്തിന്റെ ഗാനം മലയാളത്തിൽ പ്രശസ്തമായത്.

ജർമ്മൻ മിഷണറിയായ വി. നാഗൽ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി. അദ്ദേഹത്തിൻറെഗാനങ്ങൾ നൂറ്റാണ്ടുകൾക്കു ശേഷവും കേരളീയർ ഇന്നും ആസ്വദിക്കുന്നു.

കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങൾ ആയി കണ്ട നാഗൽ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ഒരു കേരളീയനും വിസ്മരിക്കാവതല്ല.

സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള ക്രൈസ്തവർ ഇന്നും അദേഹത്തിൻറെ ഗാനങ്ങൾ പാടി ആസ്വദിക്കുന്നു. ദുഖത്തിൽ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിൻറെ രണ്ടാം വരവിനെ പ്രകീർത്തിക്കുന്നതുമായവയാണ് അവയിൽ നല്ല പങ്കും. „എന്നിലുദിക്കണമെ ക്രിസ്തേശുവേ, നീ കൂടെപ്പർക്ക എന്നേശു രാജനെ, നിന്നോട് പ്രാർഥിപ്പാൻ പ്രീയ പിതാവേ വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും, ഗോൽഗോത്തായിലെ കുഞ്ഞാടെ” ഇവ അവയിൽ ചിലത് മാത്രമാണ്. പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാശാലി ഒരു നല്ല ഗായകൻ കൂടി ആയിരുന്നു.

കേരളത്തിൽ വന്നു മിഷനറി പ്രവർത്തനം ലക്‌ഷ്യമാക്കി നാഗൽ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതിൽ പ്രാവീണ്യം ഉള്ളവനുമായി തീരുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ പാട്ടുകൾ ഈണത്തിൽ പാടാനും ജർമ്മൻ ഭാഷയിൽ കൊച്ചു കൊച്ചു ഗാനങ്ങൾ എഴുതാനും നാഗൽ സായിപ്പ് താത്പര്യംപ്രദർശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വാസന മലയാള ഗാനരചനയ്ക്ക് അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങൽ അവലംബിച്ച് ഉപദേശ നിഷ്ഠയിൽ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവർദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. അതൊക്കെ ഇപ്പോൾ സഭാവ്യത്യാസം കൂടാതെ കേരള ക്രൈസ്തവർ അവരുടെ ആരാധനകളിൽ ഉപയോഗിക്കുന്നു.

അവലംബം: ക്രിസ്തീയ ഗാനാവലി
Ultima actualizare
23 aug. 2023

Siguranța datelor

Siguranța începe cu înțelegerea modului în care dezvoltatorii colectează și trimit datele tale. Practicile de securitate și confidențialitate a datelor pot varia în funcție de modul de utilizare, de regiune și de vârsta ta. Dezvoltatorul a oferit aceste informații și le poate actualiza în timp.
Nu sunt trimise date terțelor părți
Află mai multe despre cum declară dezvoltatorii trimiterea
Aplicația poate colecta următoarele tipuri de date
Activitatea în aplicații, Informații despre aplicație și performanța acesteia și Identificatorii dispozitivului sau de alt tip
Datele sunt criptate în timpul transmiterii
Datele nu pot fi șterse

Noutăți

Hymns written by V Nagal