SSLC IT Pareeksha

Sadrži oglase
10 tis.+
Preuzimanja
Ocjena sadržaja
Svi
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona
Slika snimke zaslona

O ovoj aplikaciji

കേരള സിലബസിൽ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാ‍‍‍ർത്ഥികൾക്ക് വേണ്ടിയാണ് SSLC IT Pareeksha App നിർമിച്ചിട്ടുള്ളത് .400 ലധികം തിയ്യറി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച SSLC IT Pareeksha App തികച്ചും ലളിതമായ രീതിയിലാണ് ‍ഡിസൈൻ ചെയ്തിട്ടുള്ളത്.ചോദ്യങ്ങളെല്ലാം തന്നെ അതിന്റെ അധ്യായങ്ങളുടെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ കൂടുതൽ മാർക്ക് നേടാൻ SSLC IT Pareeksha App സഹായകരമാവും. SSLC പരീക്ഷ എഴുതുന്ന രീതിയിൽതന്നെ രീതിയിൽതന്നെ രീതിയിൽതന്നെ SSLC IT Aplikacija Pareeksha ഉപയോഗിച്ച് പരിശീലനം നടത്താൻ സാധിക്കുന്നതാണ്.
ഒരോ അധ്യായത്തിലും പരീക്ഷ പാസാവാൻ 80% സ്ക്കോർ നേടേണ്ടതുണ്ട്
ഉൾപെടുത്തിയിട്ടുള്ള അധ്യായങ്ങൾ
ഡിസൈനിങ്ങിന്റെ ലോകത്തേക്ക്
പ്രസിദ്ധീകരണത്തിലേക്ക്
വെബ് ഡിസൈനിങ്ങ് മിഴിവോടെ
പൈത്തൺ ഗ്രാഫിക്സ്
നെറ്റ്‍വർക്കിങ്
ഭൂപടവായന
ഇന്റർനെറ്റ് പ്രവർത്തിക്കുന്നത്
വിവരസഞ്ചയം - ഒരാമുഖം
ചലിക്കും ചിത്രങ്ങൾ
കമ്പ്യൂട്ടറിന്റെ പ്രവർത്തകസംവിധാനം

പ്രാധാന സവിശേഷതകൾ

500 ലധികം ചോദ്യങ്ങൾ
അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു
ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം റിവ്യൂ ചെയ്യാനുള്ള സൗകര്യം
ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം വിശതമായ റിപോർട്ട്
പരീക്ഷ പാസാവാൻ ഓരോ അധ്യായത്തിലും 80 ശതമാനം സ്കോർ നേടണ്ടതുണ്ട്
മനോഹരവും ലളിതവുമായ ഡിസൈൻ

Aplikacija SSLC IT Pareeksha പരിശീലിക്കൂ ... A + ഉറപ്പ് വരുത്തൂ ......
Ažurirano
12. velj 2024.

Sigurnost podataka

Sigurnost počinje razumijevanjem načina na koji razvojni programeri prikupljaju i dijele vaše podatke. Prakse privatnosti i sigurnosti podataka mogu se razlikovati ovisno o vašoj upotrebi, regiji i dobi. Te informacije pružio je razvojni programer koji ih tijekom vremena može ažurirati.
Podaci se ne dijele s trećim stranama
Saznajte više o tome kako razvojni programeri navode dijeljenje
Nema prikupljenih podataka
Saznajte više o tome kako razvojni programeri navode prikupljanje
Podaci se šifriraju tijekom prijenosa
Podaci se ne mogu izbrisati