പ്രിന്‍സസ് ഡ്രസ്സ്‌ അപ്പ് 2

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
3.8
4.52K അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

ഡിയര്‍ ഗേള്‍സ്, ഒരു ഫെയറി റ്റെയിലിലേക്ക് കടന്നു ചെല്ലാനും ഒരു യഥാര്‍ത്ഥ രാജകുമാരിയാകാനും നിങ്ങള്‍ക്കാഗ്രഹമില്ലേ? ഫാഷന്‍ ഗെയിമുകളും സലൂണ്‍ ഗെയിമുകളും നിങ്ങള്‍ക്ക് ഇഷ്ടമാണല്ലോ ഇല്ലേ? എങ്കില്‍ സുന്ദരിമാരായ രാജകുമാരിമാരെ ഡ്രസ്സ്‌ അപ്പ് ചെയ്യിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഈ പുതിയ മേക്ക് ഓവര്‍ ഗെയിം നിങ്ങള്‍ ആസ്വദിക്കും!


രസകരമായ ഈ ഡ്രസ്സ്‌ അപ്പ് ഗെയിമില്‍ തിരഞ്ഞെടുക്കാന്‍ ഹാറ്റുകള്‍, നെക്ക്ലസ്സുകള്‍, ഹാന്‍ഡ്‌ബാഗുകള്‍, കയ്യുറകള്‍, പൂക്കള്‍, ബെല്‍റ്റുകള്‍ എന്നിവയ്ക്കൊപ്പം ഡസന്‍ കണക്കിന് ഫാന്‍സി ഡ്രെസ്, ടോപ്സ്, സ്കര്‍ട്ട്സ്, എന്നിവയുമുണ്ട്. ഓരോ രാജകുമാരിക്കും അവരുടെ മനോഹാരിതയ്ക്ക് ഇണങ്ങുന്ന അതുല്യമായ ഔട്ട്‌ ഫിറ്റ് വേണം. നിങ്ങള്‍ ഇഷ്ടപ്പെടുന്നപോലെ ഓരോ രാജകുമാരിയും ഡ്രസ്സ്‌ അപ്പ് ചെയ്യിക്കൂ!


ഈ വിസ്മയകരമായ ഡ്രസ്സ്‌ അപ്പ് ഗെയിം പെണ്‍കുട്ടികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും കാരണം ഇതില്‍ ഒന്നും ലോക്ക് ചെയ്തിട്ടില്ല, എല്ലാം സൌജന്യമാണ്! നിങ്ങളുടെ രാജകുമാരിയെ ബോള്‍ ഡാന്‍സിന് , പാര്‍ക്കില്‍ അലസമായി നടക്കാന്‍, കൂട്ടുകാരികള്‍ക്കൊപ്പം ഒരു പാര്‍ട്ടിക്ക് എന്തിനു ഒരു റോയല്‍ വെഡിംഗിനായി പോലും അണിയിച്ചോരുക്കൂ!

എല്ലാ പ്രായത്തിലുമുള്ള ഉദിച്ചു വരുന്ന ഫാഷന്‍ ഡിസൈനര്‍മാര്‍ക്കും ഫാഷന്‍ പ്രേമികള്‍ക്കുമായി കൂടുതല്‍ ഗേള്‍ ഗെയിമുകള്‍ ലഭിക്കുന്നതിനായി "പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഗെയിമുകള്‍" എന്ന ലിങ്ക് പിന്തുടരുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, മാർ 27

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, ആപ്പ് ആക്റ്റിവിറ്റി, ഉപകണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, ആപ്പ് ആക്റ്റിവിറ്റി എന്നിവയും മറ്റ് 2 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

3.8
3.82K റിവ്യൂകൾ

പുതിയതെന്താണുള്ളത്?

Improved App performance