ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
10K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ദ് ഇന്ത്യൻ എക്‌സ്‌പ്രസ്സ് ഗ്രൂപ്പിന്റെ മലയാളം പ്രസിദ്ധീകരണമാണ് ieMalayalam.com (ഐഇ മലയാളം.കോം). മലയാളത്തിലെ ഓൺലൈൻ രംഗത്തെ വ്യത്യസ്തമായ വായനയുടെ വഴിയാണ് ഐ ഇ മലയാളം. വേഗത്തിൽ വാർത്തകൾ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലാണ് ഇന്ന് ഐ ഇമലയാളം.കോം. വാർത്തക്കൾക്കു പുറമെ, വാർത്തകൾക്കപ്പുറമുളള കാഴ്ചകളും വസ്തുതാ അന്വേഷണങ്ങളുമായുളള റിപ്പോർട്ടുകൾ, കേരളത്തെയും ലോകത്തെയും ആഴത്തിൽ അവലോകനം ചെയ്യുന്ന ഒപ്പിനിയൻ, ജീവിതക്കാഴ്ചകളുടെ ഫീച്ചർ, മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും ലോക സാഹിത്യതെയും മലയാളിക്ക് പരിചയപ്പെടുത്തുന്ന ലിറ്ററേച്ചർ, സിനിമയുടെ വെളളിവെളിച്ചത്തിനപ്പുറമുളള കാഴ്ചകൾ, വീഡിയോ, അഭിമുഖങ്ങൾ എന്നിവ ഐഇ മലയാളം.കോമിൽ fവായിക്കാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഫെബ്രു 21

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

പുതിയതെന്താണുള്ളത്?

- Bug Fixes
- Performance Improvement
- Dark Mode handling