GCompris പഠിക്കാനായുള്ള ഗെയിം

4.7
1.59K അവലോകനങ്ങൾ
500K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

2 മുതൽ 10 വയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഒത്തിരി പ്രവർത്തനങ്ങൾ അടങ്ങിയ, നല്ല നിലവാരമുള്ള വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ ആണ് ജികോംപ്രി.

ചില പ്രവർത്തനങ്ങൾ കളികളിലൂടെയാണ്, എന്നിരുന്നാലും വിദ്യാഭ്യാസപരമാണ്.

പ്രവർത്തനങ്ങളെ തരംതിരിച്ച് ചില ഉദാഹരണങ്ങളോടു കൂടിയുള്ള പട്ടിക ഇവിടെ കൊടുത്തിരിക്കുന്നു:

• കംപ്യൂട്ടറിനെ കണ്ടെത്തൽ: കീബോർഡ്, മൗസ്, ടച്ച് സ്ക്രീൻ...
• വായന: അക്ഷരങ്ങൾ, വാക്കുകൾ, വായന പരിശീലനം, ടൈപ്പു ചെയ്യൽ…
• ഗണിതം: അക്കങ്ങൾ, ക്രിയകൾ, എണ്ണൽ...
• ശാസ്ത്രം: കനാലിന്റെ പൂട്ട്, ജലചക്രം, പുനസ്ഥാപിക്കാവുന്ന ഊർജം...
• ഭൂമിശാസ്ത്രം: രാജ്യങ്ങൾ, പ്രദേശങ്ങൾ, സംസ്കാരം...
• കളികൾ: ചെക്ക്, ഓർമ്മിച്ചെടുക്കാം, നാലെണ്ണം അണിനിരത്താം, ഹാങ്മാൻ, പൂജ്യം വെട്ടിക്കളി...
• മറ്റുള്ളവ: നിറങ്ങൾ, ആകൃതികൾ, ബ്രായി ലിപി, സമയം പറയാൻ പഠിക്കൽ...

നിലവിൽ 150-ലധികം പ്രവർത്തനങ്ങൾ ജികോംപ്രിയിൽ ഉണ്ട്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മേയ് 21

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക

റേറ്റിംഗുകളും റിവ്യൂകളും

4.7
1.27K റിവ്യൂകൾ

പുതിയതെന്താണുള്ളത്?

- ഉപയോഗക്ഷമതയിലുള്ള നിരവധി മെച്ചപ്പെടുത്തലുകൾ
- ധാരാളം ബഗ് ഫിക്സുകൾ