സൗജന്യ മലയാളം ബൈബിള്‍ ആപ്ലിക്കേഷനിലേക്ക് സ്വാഗതം!
ബൈബിൾ - മലയാളം വളരെ ആഹ്ലാദകരമായ, ക്രമരഹിതമായ വായനയ്ക്ക് വേണ്ടി തയ്യാറാക്കിയ ആധുനിക ബൈബിൾ ആപ്പാണ്
സവിശേഷതകള്‍ :
അഡ്ജസ്റ്റ് ചെയ്യാവുന്ന ഫോണ്ട് സൈസ്, ലളിതമായ ഇന്റര്‍ഫേസ്
രാത്രിയില്‍ വായിക്കുവാന്‍ നൈറ്റ് മോഡ് (കണ്ണുകള്‍ക്ക് അഭികാമ്യം)
സ്വൈപ്പ് ചെയ്തു അടുത്ത അധ്യായതിലേക്കു പോകാം.
4 വ്യത്യസ്ത തരം ഫോണ്ടുകൾ
ബുക്ക്മാർക്ക് ചെയ്യാനും അടയാളപ്പെടുത്താനും കഴിയും
ബൈബിളിനുള്ളിൽ വാക്യങ്ങൾ തിരയാൻ കഴിയും
ബൈബിൾ വാക്യങ്ങൾ പകർത്താനും പങ്കിടാനും കഴിയും.
നിങ്ങക്ക് ഈ ബൈബിൾ ആപ്ലിക്കേഷ൯ ഉപയോഗപ്രതമാകുമെന്ന് വിശ്വസിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ക൪ത്താവിൽ നിങ്ങളുടെ പ്രിയ സുഹൃത്ത്.
Aktualisiert am
31.07.2023
Bücher & Nachschlagewerke