ഫ്ലൈറ്റ്/ബസ്സ്/ഹോട്ടൽ ബുക്കിങ്

3.7
26K അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ നെറ്റ് വർക്കായ Via.com, സഞ്ചാരവേളയിലും നിങ്ങൾക്ക് ഫ്ലൈറ്റ്/ബസ്സ്/ഹോട്ടൽ ബുക്കിംഗിന് ത്വരിതവും, ലളിതവും, എളുപ്പവുമായ മാർഗ്ഗം പ്രാദാനം ചെയ്യുന്നു.
Via.com ആപ്പ് നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ കൺവീനിയൻസ് ഫീസ്, പ്രത്യേക ഡിസ്ക്കൌണ്ട്, 24/7 കസ്റ്റമർ സപ്പോർട്ട് എന്നീ നേട്ടങ്ങളോടൊപ്പം കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ/ബസ് ടിക്കറ്റുകൾ/ഹോട്ടൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൌകര്യമേകുന്നു.
ഫ്ലൈറ്റ്
* ഏറ്റവും കുറഞ്ഞ ടാപ്സോടെ കുറഞ്ഞ നിരക്കിൽ ആഭ്യന്തര/അന്താരാഷ്ട്ര ഫ്ലൈറ്റ് ടിക്കറ്റുകൾ തിരഞ്ഞ്, ബുക്ക് ചെയ്യാം
* പ്രധാന ആഭ്യന്തര എയർലൈൻസുകൾ : സ്പൈസ് ജെറ്റ്, ഇൻഡിഗോ, ജെറ്റ് എയർവേയ്സ്, വിസ്താര, എയർ ഇന്ത്യ, ജെറ്റ് ലൈറ്റ്, ഇൻഡിഗോ, ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ, എയർ കോസ്റ്റ, എയർ പെഗാസസ്
* പ്രധാന അന്താരാഷ്ട്ര എയർലൈൻസുകൾ : എയർ അറേബ്യ, കുവൈറ്റ് എയർവേയ്സ്, ഡെൽറ്റാ എയർലൈൻസ്, മലേഷ്യ എയർലൈൻസ്, ബ്രിട്ടീഷ് എയർവേയ്സ്, എയർ അറേബ്യ, എമിറേറ്റ്സ്, എതിഹാദ്, ലുഫ്ത്താൻസ, സൌദി അറേബ്യൻ എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, കോണ്ടിനെന്‍റൽ എയർലൈൻസ്, ഖത്തർ എയർവേയ്സ്, തായ് എയർവേയ്സ്, സിംഗപ്പൂർ എയർ, കാതേ പസഫിക്ക്
* പ്രത്യേക റിട്ടേൺ ട്രിപ്പ് ഡിസ്ക്കൌണ്ടുകൾ/ നിരക്ക് അലെർട്ട്, ഫ്ലൈറ്റ് ഡിസ്ക്കൌണ്ടും, ഡീലുകളും, ഓഫറുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ
* മുഴുവൻ വർഷത്തെ നിരക്ക് കലണ്ടർ
ബസ്സ്
* സഞ്ചാരവേളയിൽ ഇന്ത്യയിലെവിടെയും ബസ് ടിക്കറ്റുകൾ തിരഞ്ഞ്, ബുക്ക് ചെയ്യാം
* 1000 ൽ കൂടുതൽ ബസ്സ് ഓപ്പറേറ്റർമാരിൽ നിന്നും, മെർസിഡസ്, വോൾവോ, ഡീലക്സ്, എക്സ്പ്രസ്, ഹൈടെക്ക് കോച്ചുകൾ എന്നിവയുടെ വിശാല ശ്രേണിയിൽ നിന്നും തിരഞ്ഞെടുക്കുക
ഹോട്ടൽ
* ലോകത്തെ 10000 ൽപരം നഗരങ്ങളിലെ ഹോട്ടലുകൾ തിരഞ്ഞ്, ബുക്ക് ചെയ്യാം
* അടിയന്തര ഹോട്ടൽ ബുക്കിംഗുകൾ ചെയ്യുക
* ഇന്ത്യയിലെ 100000 ൽപരം ബജറ്റ്, ആഡംബര ഹോട്ടലുകളിൽ നിന്ന് തിരഞ്ഞെടുക്കുക
* ഓരോ ഹോട്ടൽ ബുക്കിംഗിലും പ്രത്യേക ഡിസ്ക്കൌണ്ടുകളും, റിവാർഡ് പോയിന്‍റുകളും നേടുക
* നിരക്ക്, സ്റ്റാർ റേറ്റിംഗ്, ലൊക്കേഷൻ, ട്രിപ്പ്അഡ്വൈസർ റേറ്റിംഗ് എന്നിവ അനുസരിച്ച് ഹോട്ടലുകൾ സോർട്ട് ചെയ്യുക
* പ്രത്യേക ഓഫറുകൾ, ഡിസ്ക്കൌണ്ടുകൾ എന്നിവ ഉൾപ്പെടെ ഏറ്റവും മികച്ച ഹോട്ടൽ ഡീലുകൾ സംബന്ധിച്ച് അപ്ഡേറ്റ് ചെയ്തിരിക്കാം
* കടൽത്തീരം, മധുവിധു, ലേക്ക്സൈഡ്, പെറ്റ്സൌകര്യം എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ ഡീപ്പ് കസ്റ്റമൈസേഷൻ സഹായിക്കുന്നു
PayZapp, PayUMoney, PayTm, MobiKwik എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട എല്ലാ വാലറ്റുകളും ഉൾപ്പെടെ വിവിധ പേമെന്‍റ് ചോയ്സ് മുഖേന കസ്റ്റമറിന് പണം അടയ്ക്കാവുന്നതാണ്
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഓഗ 29

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

3.7
25.6K റിവ്യൂകൾ
ഒരു Google ഉപയോക്താവ്
2016, ജൂൺ 3
Super app
ഈ റിവ്യൂ സഹായകരമാണെന്ന് 6 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Via.com
2016, ജൂൺ 4
Hi Lijo, we appreciate your feedback. Do mail us your suggestions at mobilesupport@via.com. Thank you and have a nice day

പുതിയതെന്താണുള്ളത്?

We’re always looking for ways to improve our products and we’ve made a few changes to fix some of the bugs. We hope these changes will make your experience even better.