അനിമേ ഡ്രസ്സ്‌ അപ്പ്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.3
75.3K അവലോകനങ്ങൾ
10M+
ഡൗൺലോഡുകൾ
അദ്ധ്യാപകർ അംഗീകരിച്ചവ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

ഹേയ്, കുഞ്ഞ് ഫാഷന്‍പ്രേമികളെ! മാംഗ , അനിമേ പോലെയുള്ള ജാപ്പനീസ് പോപ്പ് സംസ്ക്കാരങ്ങളുടെ ഫാന്‍ ആണോ നിങ്ങള്‍? അങ്ങനെയെങ്കില്‍ പുതിയ അനിമേ ഡ്രസ്സ്‌ അപ്പ് നിങ്ങള്‍ക്കായുള്ള ഗെയിമാണ്.

ഈ വെര്‍ച്വല്‍ ബ്യൂട്ടി/ മേക്ക് ഓവര്‍ ഗയിമില്‍ നിങ്ങള്‍ സുന്ദരികളായ പെണ്‍കുട്ടികളെ സ്റ്റൈല്‍ ചെയ്യണം. തെരഞ്ഞെടുക്കാനായി 6 മനോഹരികളായ പെണ്‍കുട്ടികളും 4 പശ്ചാത്തലങ്ങളും 200 ഉടുപ്പുകളുമുണ്ട്! ഈ ഗയിമില്‍ ഇന്‍-ആപ്പ് ഒന്നും തന്നെ പണം നല്‍കി വാങ്ങേണ്ട കാര്യമില്ല, എല്ലാം സൌജന്യമാണ്!

അനിമേ ഡ്രസ്സ്‌ അപ്പ് അവയെ ഡ്രസ്സ്‌ ചെയ്യാന്‍ അവസരം നല്‍കുന്ന ഗൂഗിള്‍ പ്ലേസ്റ്റോറിലെ ഡ്രസ്സ്‌ അപ്പ് ഗെയിമുകളില്‍ ഒന്നാണ്. നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ഉള്ളിലെ ഫാഷന്‍പ്രേമിയെ ഉണര്‍ത്തുക എന്നത് മാത്രം! നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അനിമട്രോണിക് പാവക്കുട്ടികളെ ഒരുക്കാന്‍ തുടങ്ങൂ.

നാം മാംഗ സംസ്ക്കാരത്തെ കൌതുകപൂര്‍വ്വമാണ്‌ കാണുന്നത്, പ്രത്യേകിച്ചും കവായീ ഹൈസ്കൂള്‍ ഗേള്‍ ലുക്ക്‌. നിങ്ങള്‍ക്ക് ഒരു സ്കൂള്‍ഗേളിനെ ഹൈഹീല്‍സ് , പരമ്പരാഗതമായ ഷോര്‍ട്ട്-സ്കര്‍ട്ട് ഹൈസ്കൂള്‍ ലുക്ക്, ചിബി പ്രിന്‍സസ് അല്ലെങ്കില്‍ ഗേള്‍സ്‌ ഇഷ്ടപ്പെടുന്ന ജാപ്പനീസ് സെയിലര്‍ സ്യൂട്ട് ലുക്ക്‌, എന്നിങ്ങനെ ഇഷ്ടം പോലെ ഡ്രസ്സ്‌ അപ്പ് ചെയ്യാം.

എല്ലാ ഗേള്‍സും ഡ്രസ്സ്‌ അപ്പ് ഗെയിമുകളും മേക്ക് ഓവറുകളും ഇഷ്ടപ്പെടുന്നുണ്ട്. നിങ്ങളുടെ ഒഴിവു സമയത്ത് ഈ ക്യൂട്ട് ഗെയിം കളിച്ചു നിങ്ങള്‍ക്ക് എന്‍ജോയ് ചെയ്യാം. ഉജ്ജ്വലമായ അനിമേ ഗ്രാഫിക്സും ട്രെന്‍ഡിയും ഫാഷനബിളും ആയ വസ്ത്രങ്ങളും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും.

അനിമേ ഡ്രസ്സ്‌ അപ്പ് സവിശേഷതകള്‍‍:
*ഇന്‍-ആപ്പ് വിലനല്‍കി വാങ്ങേണ്ട! ഇവിടെ നിങ്ങള്‍ക്ക് യഥാര്‍ത്ഥ പണം ചിലവഴിക്കാന്‍ കഴിയില്ല!
*ആകര്‍ഷണീയമായ ഹെയര്‍സ്റ്റൈലുകള്‍
*ഏറ്റവും ക്യൂട്ട് കവായീ ഗേള്‍സ്‌!
*ഡ്രസ്സസ് ‍, പാന്‍റ്സ് , ഷോര്‍ട്ട്സ്, സ്കര്‍ട്ട്സ്, മനോഹരമായ പെറ്റ്സ് അങ്ങനെ എന്തെല്ലാം!
*തിരഞ്ഞെടുക്കാന്‍ അനേകം പശ്ചാത്തലങ്ങള്‍
*200-ല്‍ കൂടുതല്‍ ഇനങ്ങള്‍, ലക്ഷക്കണക്കിന്‌ കോമ്പിനേഷനുകള്‍

ഈ ഗെയിം ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ അതിശയിപ്പിക്കുന്ന മേക്ക് ഓവറുകള്‍ തുടങ്ങുക! പെണ്‍കുട്ടികളുടെ കൂടുതല്‍ ഗെയിമുകള്‍ സൌജന്യമായി ഡൌണ്‍ ലോഡ് ചെയ്യുന്നതിനായി "പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഗെയിമുകള്‍" പരിശോധിക്കുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മാർ 29

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്

റേറ്റിംഗുകളും റിവ്യൂകളും

4.4
59.9K റിവ്യൂകൾ