വെക്കേഷന്‍ സമ്മര്‍ ഗെയിം

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
3.7
7.1K അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
അദ്ധ്യാപകർ അംഗീകരിച്ചവ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

ആറു കൂട്ടികാരികള്‍ അവരുടെ സമ്മര്‍ വെക്കേഷന്‍/ അവധിക്കാലം ഒരുമിച്ച് ചെലവഴിക്കുകയാണ്. അവര്‍ യാത്ര ചെയ്യും, സണ്‍ബാത്ത് ചെയ്യും, കടലില്‍ കുളിക്കും, കൂള്‍ ആയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഈ യുവ ഫാഷന്‍ പ്രേമികള്‍ ഷോപ്പിംഗ്‌ ഇഷ്ടപ്പെടുന്നവരും വിദേശ രാജ്യങ്ങളില്‍ നിന്ന് എല്ലാ തരത്തിലുമുള്ള ഡ്രെസ്സും മറ്റു വസ്ത്രങ്ങളും വാങ്ങി നാട്ടില്‍ ഷോ ഓഫ്‌ ചെയ്യുന്നവരുമാണ്. അവരുടെ ടൌണിലെ ഏറ്റവും സുന്ദരിമാരാണ് ഈ പെണ്‍കുട്ടികള്‍!


അവര്‍ വാങ്ങി വന്നിരിക്കുന്ന ഗോര്‍ജ്യസ് ഡ്രെസ്സുകള്‍‍, ഹാറ്റുകള്‍, ഹാന്‍ഡ്ബാഗുകള്‍, ഷൂസുകള്‍ എന്നിവയുടെ ആകര്‍ഷകമായ സെലെക്ഷന്‍ ഒന്ന് കണ്ടു നോക്കൂ!


സാധാരണ രാവിലെ ഏതെങ്കിലും നല്ല ഒരു കഫെയില്‍ നിന്നാണ് അവര്‍ ഒരു കപ്പു കാപ്പി കുടിക്കുന്നത്. അപ്പോള്‍ അവരുടെ പുതിയ സമ്മര്‍ ഡ്രസ്സ്‌ അല്ലെങ്കില്‍ സ്കര്‍ട്ട് ധരിപ്പിക്കൂ! അതിനു ശേഷം അവര്‍ നീന്തലിനായി പോകും. ആ സന്ദര്‍ഭത്തില്‍ ഒരു സ്വിമ്മിംഗ് സ്യൂട്ടും ഒരു സാരംഗും തിരഞ്ഞെടുക്കൂ. ഹെയര്‍ മുഴുവന്‍ നനഞ്ഞ് കുഴയും- ഒരു പുതിയ ഹെയര്‍ സ്റ്റൈലിനും ടൌണിലേക്ക് പോയി പുതിയ ബൂട്ടീക്കുകളും ഫാഷന്‍ ഷോപ്പുകളും സന്ദര്‍ശിക്കേണ്ട സമയമായി.

വേനല്‍ അവധിക്കാലം/വെക്കേഷനെക്കുറിച്ചുള്ള ഈ ഡ്രസ്സ്‌ അപ്പ് ഗെയിമില്‍ നിങ്ങള്‍ക്ക് സ്കിന്നിന്റെ ടാന്‍ ലെവല്‍ വരെ സെറ്റ് ചെയ്യാം. പെണ്‍കുട്ടികള്‍ എത്ര സമയം വെയിലില്‍ ചെലവഴിക്കുന്നുവോ അത്രയും അവരുടെ സ്കിന്‍ ഇരുളും.


എല്ലാവര്‍ക്കും സമ്മര്‍, വെക്കേഷന്‍, സുന്ദരമായ ബീച്ച് റിസോര്‍ട്ടുകള്‍ എന്നിവ ഇഷ്ടമാണ്! നിങ്ങളുടെ കൂള്‍ കൂട്ടുകാരികള്‍ കൂടെയുണ്ടെങ്കില്‍ ഒരു അവധി ദിനം കൂടുതല്‍ രസകരമായിരിക്കും.


ഞങ്ങളുടെ എല്ലാ ഡ്രസ്സ്‌ അപ്പ് ഗെയിമുകളും ഇന്‍-ആപ്പ് പര്‍ച്ചേയ്സ് ഒന്നും തന്നെ ഇല്ലാതെ പൂര്‍ണ്ണമായും സൌജന്യമാണ്. "വെക്കേഷന്‍ സമ്മര്‍"നു 225 ഇനങ്ങള്‍ (18 വിഭാഗങ്ങള്‍) തിരഞ്ഞെടുക്കാനുണ്ട്, അതും സൌജന്യമായി. കളിക്കുന്നവര്‍ക്ക് ഇത്രയും വൈവിധ്യം സൌഹൃദത്തോടെ നല്‍കുന്ന മറ്റു ഡ്രസ്സ്‌ അപ്പ് ഗെയിമുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ പ്രയാസമാണ് എന്ന് ഞങ്ങള്‍ ബെറ്റ് വയ്ക്കുന്നു. ഇതുപോലെ മറ്റു ടോപ്പിക്കുകളിലുള്ള ഞങ്ങളുടെ കൂടുതല്‍ മേക്ക് ഓവര്‍ ഗെയിമുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി "പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഗെയിമുകള്‍"ലിങ്ക് പിന്തുടരുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഏപ്രി 24

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്

റേറ്റിംഗുകളും റിവ്യൂകളും

4.0
5.5K റിവ്യൂകൾ