FINALLY - ഡേറ്റിംഗ് 50+

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.3
107K അവലോകനങ്ങൾ
5M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
17 വയസ്സിന് മുകളിലുള്ള എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങളുടെ ജീവിതകാലത്തെ പുതിയ പ്രണയം. ഏറ്റവും ഒടുവില്‍.
നിങ്ങളുടെ ജീവിതകാലത്തെ ഓരോ ഉയര്‍ച്ചയും താഴ്ചയും നിങ്ങള്‍ എഴുതി വെച്ചാല്‍, നിങ്ങള്‍ ഒരുപാട് വിറ്റഴിയുന്ന പുസ്തകങ്ങള്‍ രചിക്കുന്ന വലിയ എഴുത്തുക്കാരനായി മാറിയേനെ. യഥാര്‍ത്ഥത്തില്‍, ഇനിയും ഏറെ വൈകിയിട്ടില്ല. ചിലപ്പോള്‍ നിങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളില്‍ വിട്ടുപോയ കാര്യം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ കണ്ടെത്തിയ യഥാര്‍ത്ഥ പ്രണയമായിരിക്കും. പക്ഷെ അതൊക്കെ ഞൊടിയിടയില്‍ മാറ്റാവുന്നതാണ്. അതാണ്‌ FINALLY-യുടെ ശക്തി: പക്വതയുള്ള ആളുകളുടെയും 50+ പ്രായമുള്ള ആളുകളുടെയും ഇടയിലുള്ള #1 സാമൂഹിക ഡേറ്റിംഗ് ആപ്പ്. ഇത് എന്താണെന്നു സൗജന്യമായി അറിയൂ.

ശരിക്കും, ഇനിയും പ്രണയിക്കാം.
നിങ്ങള്‍ എല്ലാം ചെയ്തുകഴിഞ്ഞു എന്നും എല്ലായിടത്തും പോയിട്ടുണ്ടെന്നും നിങ്ങള്‍ക്ക് തോന്നാം. പക്ഷെ ഞങ്ങള്‍ FINALLY-യിലുള്ളവര്‍ കരുതുന്നത് നിങ്ങള്‍ക്ക് ഇനിയും കുറെയേറെ അനുഭവങ്ങള്‍ ലഭിക്കാനുണ്ട് എന്നാണ്. അതിനാലാണ് ഞങ്ങളുടെ സൗഹൃദ ആപ്പില്‍ സൗജന്യമായി നീന്തിതുടിക്കാന്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ അവസരം നല്‍കുന്നത്. നിങ്ങള്‍ക്ക് ഇത് ഇഷ്ടപെടുമെന്നു ഞങ്ങള്‍ക്ക് ഉറപ്പാണ്‌. ചിലപ്പോള്‍ ഒരു ആഴ്ച പിന്നിടുമ്പോഴേക്കും നിങ്ങളുടെ അടിവയറ്റില്‍ നിന്നും ശലഭങ്ങള്‍ പറക്കാന്‍ തുടങ്ങും.

ഒരിക്കല്‍ കൂടി ഡേറ്റ് ചെയ്യൂ
അസ്തമയ സൂര്യന്‍റെ പ്രഭയില്‍ പ്രകാശിക്കുന്ന ആകാശ മനോഹാരിതയ്ക്ക് കീഴെ നിങ്ങള്‍ പ്രണയിക്കുന്ന ആളിന്‍റെ കണ്ണിലെ ചെറിയ തിളക്കം പോലും തകര്‍ക്കാനാവാത്ത ഒരു പ്രണയത്തിലേക്ക് നയിച്ചേക്കാം, നിങ്ങളുടെ ഹൃദയത്തില്‍ വസിച്ചിട്ടും നിങ്ങളില്‍ നിന്ന് വഴുതിമാറി പോയ പ്രണയം. FINALLY എന്ന 50 കഴിഞ്ഞവര്‍ക്ക് വേണ്ടിയുള്ള ആപ്പ് നിങ്ങള്‍ക്ക് ചിലവഴിക്കാനുള്ള ഒരു വേദിയാണ് നല്‍കുന്നത്. കാരണം നിങ്ങള്‍ ആഗ്രഹിക്കുന്നത് സന്തോഷമായിരിക്കാനാണ്. അത് വേണ്ടത് തന്നെയാണ്. ഈ സ്ക്രീനിനു അപ്പുറം ഒരു പുതിയ തുടക്കം നിങ്ങളെ കാത്തിരിക്കുന്നു.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ
നിങ്ങളുടെ സ്വകാര്യതയിലും സുരക്ഷയിലും നിങ്ങള്‍ തീരുമാനിക്കുന്നത് വരെ വേറൊരാള്‍ ഇടപെടുകയില്ല. അതിനാലാണ് ആര്, എന്ത്, എപ്പോള്‍ കാണുന്നു എന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്നത്. നിങ്ങള്‍ അനുവാദം കൊടുക്കുന്നത് വരെ നിങ്ങള്‍ അജ്ഞാതനായി തുടരും. അത് പോലെ തന്നെ നിങ്ങളുമായി ആരൊക്കെ ചാറ്റ് ചെയ്യണം എന്നും നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങളുടെ രഹസ്യങ്ങള്‍ ഞങ്ങളുടെ പക്കല്‍ സുരക്ഷിതമായിരിക്കും. നിങ്ങള്‍ക്ക് അത് പരസ്യപ്പെടുത്തണം എന്ന് തോന്നുമ്പോള്‍ വളരെ എളുപ്പത്തില്‍ നിങ്ങളുടെ പ്രൊഫൈല്‍ ഞങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

വളരെ എളുപ്പമായി സൈന്‍ അപ്പ് ചെയ്യാം.
ഞങ്ങളുടെ ലളിതമായ ഒരൊറ്റ ടാപ്പ് സൈന്‍ അപ്പ് വഴി വളരെ വേഗം ആളുകളുമായി നിങ്ങള്‍ക്ക് ബന്ധപ്പെടാം. 2 കോടിയിലധികം ആളുകള്‍ 50 കഴിഞ്ഞവര്‍ക്കുള്ള FINALLY ഡേറ്റിംഗ് ആപ്പ് വിശ്വസിച്ചു ഉപയോഗിക്കുന്നു. നിങ്ങളും അതിന്‍റെ രസം അറിയാന്‍ സമയമായിരിക്കുന്നു. ഞങ്ങളുടെ സമൂഹത്തില്‍ അംഗമായി സ്വയം കണ്ടറിയൂ.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മേയ് 29

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 3 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.3
104K റിവ്യൂകൾ

പുതിയതെന്താണുള്ളത്?

Looking for the perfect app to meet new friends or date right now? You got it!
We work every day to bring you the absolute best social and dating experience and update our app with new improvements frequently. To make sure you don't miss a thing, just keep your updates turned on.

New:
Bug fixes and performance improvements.

Your feedback is very important to us, so please let us know what you think!
Have fun!
The Finally team