Malayalam Quiz

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
500K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

പ്രധാനം: മലയാളം ക്വിസ് പ്രത്യേകം മലയാള ഭാഷയ്ക്ക് നിർമിച്ചിരിക്കുന്നത്. മലയാളം ഭാഷ അറിയില്ലെങ്കിൽ ഇൻസ്റ്റോൾ ദയവായി.

 മലയാളം ക്വിസ് ജനത്തിന്റെ എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാമോ രൂപകൽപ്പന ഒരു ഇന്ററാക്ടീവ് മലയാളം ക്വിസ് ആണ്.

ഫീച്ചറുകൾ
======
* ചോദ്യങ്ങളും ഉത്തരങ്ങളും മലയാള ഉള്ളടക്കം ഏർപ്പെടുത്തിയിട്ടുണ്ട്.
* ജിഞ്ചർബ്രെഡ് നിന്നും എല്ലാ ആൻഡ്രോയ്ഡ് പതിപ്പുകൾ പൊരുത്തപ്പെടുന്നു.
എല്ലാ ക്വിസ് സംഭവങ്ങളുടെ * റിച്ച് ഓഡിയോ കമന്ററി
ക്വിസ് ഓഡിയോ വേണ്ടി * ഓപ്ഷണൽ ക്രമീകരണങ്ങൾ
* പഴയ ഉപകരണങ്ങൾക്കായി മലയാള ടെക്സ്റ്റ് പ്രശ്നം പരിഹരിക്കുക.

മലയാള ഭാഷ വിവരണം വായിക്കാൻ താഴേക്ക് സ്ക്രോൾ.
നിങ്ങളുടെ ജി.കെ നോളജ് എത്രത്തോളമാണ്? ടെസ്റ്റ് ചൈത് നോക്കിയോ? ക്വിസ് മത്സരങ്ങളില് പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരു കൈ നോക്കിക്കൂടെ? മലയാളം ക്വിസ് നോട് കളിച്ച് ജയിക്കാന് കഴിയോ? എങ്കില് കാണട്ടേ ..

 മലയാളം ക്വിസ് വെറും കളിക്കാന് മാത്രമുള്ള കളിയല്ല, കുട്ടികള്കും മുതിര്ന്നവര്കും ഒരുപോലെ പൊതുകാര്യങ്ങളെ പറ്റി പഠിക്കാന് സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതോടൊപ്പം പൊതുകാര്യങ്ങലെ പറ്റിയുള്ള അറിവും നേടുക എന്നതാണ് മലയാളം ക്വിസ് കൊണ്ട് ലക്ഷ്യമാക്കുന്നത്, അത് കൊണ്ട്, നിങ്ങളുടെ ഇഷ്ടാനുസരണം എവിടെ വച്ചും ക്വിസ് പോസ് ചൈയ്യാവുന്നതാണ്. അതായത് ഉത്തരങ്ങള് കണ്ടെത്തി നല്കാനുള്ള സമയം വേണമെങ്കില് ഉണ്ടാക്കാമെന്ന് ചുരുക്കം.

 മലയാളം ക്വിസ് ല് ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്ത്തിയാക്കിയാല് കപ്പ് ലഭിക്കും. തുടര്ച്ചയായി മൂന്ന് ഉത്തരങ്ങള് നല്കിയാല് ഒരു പോയിന്റും നാല് ഉത്തരങ്ങള് നല്കിയാല് രണ്ടും അഞ്ച് ഉത്തരങ്ങള് നല്കിയാല് മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും ലഭിക്കും. ലൈഫ് കുറഞ്ഞ് പോവുകയാണെങ്കില് കൂട്ടാനുള്ള ഏകമാര്ഗം ഇങ്ങനെ തുടര്ച്ചായി തെറ്റാതെ ഉത്തരങ്ങള് നല്കുക എന്നത് മാത്രമാണ്.

ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്ക് കൂട്ടുകാര്കിടയില് മത്സരിക്കുകയും ചൈയ്യാം. ഒരു തവണ ആദ്യവസാനം പത്ത് സ്റ്റേജുകളും കളിച്ചു എന്ന് വച്ച് നിങ്ങള് ഇതില് അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളേയും നേരിട്ടവരാണ് എന്ന് ധരിച്ചേക്കല്ലേ കാരണം ഒരു തവണ ആദ്യാവസാനം മത്സരം പൂര്ത്തിയാക്കുന്നതിനിടയില് ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ പല മടങ്ങ് ചോദ്യങ്ങള് പിന്നെയും ബാക്കിയുണ്ടായിരിക്കാം എന്ന കാര്യവും അറിയുക.

മലയാളം ക്വിസ് ല് അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില് പല തവണ മലയാളം ക്വിസ് ആദ്യവസാനം കളിക്കേണ്ടിതായി വരും. ഇങ്ങനെ കളിക്കുമ്പോഴല്ലേ ഇത്രേം ചോദ്യങ്ങള് എപ്പോഴും മനസ്സില് നില്കുകയുള്ളൂ ?, ഇത് നിങ്ങളെ സ്ഥിരമായി കളിക്കാന് പ്രേരിപ്പിക്കുകയും അങ്ങനെ ഇതില് അടങ്ങിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മനസ്സില് തന്നെ എന്നും നിലനില്കുകയും മത്സര പരീക്ഷകള്കും മറ്റും ഏറെ ഉപകാരപ്പെടുകയും ചൈയ്യും.

മലയാളം ക്വിസ് ന്റെ ആദ്യത്തെ വേര്ഷനില് ആയിരത്തോളം ചോദ്യങ്ങളെ ഉള്ളൂ, കൂടതല് ചോദ്യങ്ങള് ഉള്പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെ എണ്ണം എത്ര തന്നെ വര്ദ്ധിപ്പിച്ചാലും ഒരു സ്റ്റേജില് എന്നും 10-13 ചോദ്യങ്ങളെ ഉണ്ടാവുകയുള്ളൂ, മാത്രമല്ല വിജയിക്കാന് (കപ്പടിക്കാന്) പത്ത് സ്റ്റേജുകള് മാത്രമേ എന്നും ഉണ്ടാവുകയുള്ളൂ, ബാക്കിയുള്ള ചോദ്യങ്ങള് ഷഫ്ളിങ്ങിന് വേണ്ടിയുള്ളതാണ്. എല്ലാം ചോദ്യങ്ങളും ലഭിച്ച് കൊണ്ടിരിക്കാന് പുതിയ പുതിയ വേര്ഷനുകള് ലഭ്യമാകുമ്പോള് അപ്ഡേറ്റ് ചൈയ്യുക. ഓരോ പുതിയ വേര്ഷനിലും കൂടുതല് കൂടുതല് ചോദ്യങ്ങള് ഉള്പെടുത്തിക്കൊണ്ടിരിക്കും.

നിങ്ങള് ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും മലയാളം ക്വിസ് ല് കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ് ചൈത് കോണ്ടാക്ട് ചൈയ്യൂ.

വല്ല തെറ്റുകളും ശ്രദ്ധയില് പെട്ടെങ്കില് ചൂണ്ടിക്കാണിക്കാന് മറക്കല്ലേ ...

മലയാളം ക്വിസ് ഇഷ്ടമായെങ്കില് ഷേര് ചൈയ്യാന് മറക്കേല്ലേ ....... എന്ജോയ്

വികസിപ്പിച്ചെടുത്ത
ifthi
Mathamangalam ബസാർ,
കണ്ണൂർ, കേരളം, ഇന്ത്യ, 670306
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഒക്ടോ 21

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

പുതിയതെന്താണുള്ളത്?

v1.3.2
=====
* Bug fixes.
* Survival Update.
* A few past Questions updated.
* No new Questions added.
* Hundreds of Questions being prepared.