ഇന്ത്യയിലെ മികച്ച തൽക്ഷണ പേഴ്‌സണൽ ലോൺ ആപ്പ് - ₹5,00,000 വരെയുള്ള ക്രെഡിറ്റ് ലൈനിന് തൽക്ഷണ അംഗീകാരം നേടൂ & നിങ്ങളുടെ മണിടാപ്പ് ബാക്കിയിൽ നിന്ന് പിൻവലിക്കുന്ന തുകയ്ക്ക് മാത്രം പലിശ കൊടുക്കൂ.
→ ശമ്പളക്കാർക്ക് മാത്രം. കുറഞ്ഞ ശമ്പളം = ₹30,000 പ്രതിമാസം.
3 മുതൽ 36 മാസത്തേക്ക് 13% പ്രതിവർഷം* മുതൽ തുടങ്ങുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ. നിങ്ങളുടെ അംഗീകൃത ക്രെഡിറ്റ് ലൈനിൽ നിന്ന് എടുത്ത കൃത്യമായ ലോൺ തുകയ്ക്ക് മാത്രം പലിശ കൊടുത്താൽ മതിയാകും.
ഇന്ത്യൻ ബാങ്കുകളേക്കാൾ മികച്ച സേവനവും മുൻകൂർ ലഭിക്കുന്ന ശമ്പളമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ലൈൻ കിട്ടാനുള്ള അവസരവും നൽകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.
മണിടാപ്പിനെ ഇന്ത്യയിലെ മികച്ച തൽക്ഷണ പേഴ്‌സണൽ ലോൺ ആപ്പാക്കി മാറ്റുന്ന സവിശേഷതകൾ എന്തൊക്കെയാണ്?
നിങ്ങളുടെ അംഗീകൃത ക്രെഡിറ്റ് ലൈനിൽ (₹5 ലക്ഷം വരെ) നിന്ന് ഏത് തുക/പണം (₹3000 മുതൽ തുടങ്ങുന്നു) വായ്‌പയെടുക്കാം
നിങ്ങൾ ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ കൊടുക്കുക
അപകടസാധ്യതയൊന്നുമില്ലാത്ത തൽക്ഷണ പേഴ്‌സണൽ ലോൺ
നിങ്ങളുടെ ക്രെഡിറ്റ് ലൈനിൽ നിന്ന് UPI ഇടപാടുകൾ നടത്തുക
പൂർണമായി ഡിജിറ്റൽ ആയ, പേപ്പർ രഹിത പ്രക്രിയ
നിങ്ങൾക്ക് ഇഷ്ടമുള്ള EMI കൾ തിരഞ്ഞെടുക്കൂ & പിന്നീട് പണമടയ്ക്കൂ
വായ്‌പ എടുക്കുന്നതിന് ലളിതമായ ആപ്പ് & ഏത് ഇന്ത്യൻ ബാങ്കിനെക്കാളും വേഗതയുള്ളത്
മണിടാപ്പ് ഓൺലൈൻ തൽക്ഷണ പേഴ്‌സണൽ ലോൺ ആപ്പ് ഇന്ത്യയിലെ മറ്റ് ബാങ്ക് ലോണുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു?
മണിടാപ്പ് ക്രെഡിറ്റ് ലൈൻ ഒരു പരമ്പരാഗത ബാങ്ക് ലോണിനെക്കാൾ മെച്ചമാണ്. നിങ്ങൾ വായ്പയെടുക്കുന്ന തുകയ്ക്ക് മാത്രമേ പലിശ ഈടാക്കൂ.
ഉദാഹരണത്തിന്: അജയ് മണിടാപ്പ് തൽക്ഷണ പേഴ്‌സണൽ ലോണിന് (ക്രെഡിറ്റ് ലൈൻ) ജനുവരിയിൽ അപേക്ഷിക്കുന്നു, ₹5,00,000 അംഗീകൃത ക്രെഡിറ്റ് ലൈൻ കിട്ടുന്നു എന്നാൽ അടുത്ത 5 മാസത്തേക്ക് അംഗീകൃത ലൈനിൽ നിന്ന് വായ്‌പ ഒന്നും എടുക്കുന്നില്ല.
മേയിൽ, അദ്ദേഹം ക്രെഡിറ്റ് പരിധിയിൽ നിന്ന് വീടിനു ഡെപ്പോസിറ്റ് നൽകാൻ ₹50,000 പിൻവലിച്ചു. ഇപ്പോൾ, പലിശ ₹50,000 ന് മാത്രമേ ഈടാക്കൂ. അജയ്‌ക്ക് ഇനിയും എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ പിൻവലിക്കുന്നത് വരെ പലിശ ഈടാക്കാത്ത ₹4,50,000 ബാക്കിയുണ്ട്.
Loan Terms & Fees
Get Rs. 10,000 to Rs. 5 lakhs
Interest rates from 12% to 36% (APR)
EMI tenures from 3 to 36 months
Low processing fees from 2% to 3.75%
Low one-time line setup fee from Rs. 199 to Rs. 999
പ്രതിവർഷം 13%* പലിശ നിരക്കിൽ 1 വർഷത്തേക്ക് ₹1,00,000 വായ്‌പ എടുത്ത പേഴ്‌സണൽ ലോണിന്, ഒരു ഉപയോക്താവ് അടയ്‌ക്കേണ്ടത്:
> പ്രോസസ്സിംഗ് ഫീ (@ 2%) = ₹2,000 + GST = ₹2,360
> (ലൈൻ സെറ്റപ്പ് ഫീ ₹999+GST = ₹1181/- ക്രെഡിറ്റ് ലൈൻ തുടങ്ങുന്നതിന് മുൻപ് കൊടുക്കേണ്ടത്)
> പലിശ = ₹7,181
> EMI = ₹8,932
ഒരു വർഷത്തിന് ശേഷം അടയ്‌ക്കേണ്ട ആകെ തുക = ₹1,10,725/-
*പലിശ നിരക്ക് നിങ്ങളുടെ അപകടസാധ്യത പ്രൊഫൈലിനെ ആശ്രയിച്ച് മാറുന്നു
പരമാവധി വാർഷിക പലിശ നിരക്ക് 36% വരെ ഉയരാം (എന്നാൽ, ഞങ്ങളുടെ ഉപഭോക്താക്കളിൽ വളരെ ചെറിയ വിഭാഗത്തിനെ 30% ലും കൂടുതൽ പലിശ നിരക്ക് കിട്ടുകയുള്ളൂ)
ആവശ്യമായ രേഖകൾ
ആധാർ നമ്പർ
ഐഡന്റിറ്റി പ്രൂഫ് (ഡ്രൈവിംഗ് ലൈസൻസ്/വോട്ടർ ഐഡി/പാസ്പോർട്ട്/ആധാർ/പാൻ)
വിലാസത്തിനുള്ള തെളിവ്((ഡ്രൈവിംഗ് ലൈസൻസ്/വോട്ടർ ഐഡി/പാസ്പോർട്ട്/ആധാർ/ഉപഭോക്‌തൃ ബില്ലുകൾ/ബാങ്ക് സ്റ്റേറ്റ്മെന്റുകൾ)
ഒറിജിനൽ പാസ്പോർട്ട് ഫോട്ടോ/സെൽഫി
നിങ്ങൾക്ക് ആധാർ കാർഡിന്മേൽ പേഴ്‌സണൽ ലോൺ ലഭിക്കും. അപേക്ഷ വേഗത്തിൽ ആക്കാൻ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ OTP വെച്ച് ഇ-സൈൻ ചെയ്യുക
85+ നഗരങ്ങളിൽ ലഭ്യം.
മണിടാപ്പ് പേഴ്‌സണൽ ലോൺ ആപ്പ് ഉപയോഗങ്ങൾ
ഫോണിൽ ലോൺ - അടിയന്തിര പേഴ്‌സണൽ ലോണായോ മുൻകൂർ ശമ്പളമായോ ഉപയോഗിക്കാം
വിദ്യാഭ്യാസം, ചികിത്സ, വിവാഹം, വീട് പുതുക്കൽ, മൊബൈൽ/ലാപ്ടോപ്പ് വാങ്ങാൻ, കാർ/ഇരുചക്ര വാഹനം സ്വന്തമാക്കാൻ ഒക്കെ പേഴ്‌സണൽ ലോണുകൾ ഉപയോഗിക്കാം.
നിങ്ങൾക്ക് എളുപ്പം കിട്ടിയ പണമായോ, ക്രെഡിറ്റ് കാർഡായോ, പൈസ ആയോ സന്തോഷത്തോടെ പണം ഉപയോഗിക്കാം
അത്യാവശ്യം പണം കിട്ടാൻ ഒരു മുൻകൂർ ശമ്പള ആപ്പ് എന്ന അനുഭവം
നിങ്ങൾക്ക് പണം വേണ്ടപ്പോൾ എളുപ്പം നൽകുന്നവരായി ഞങ്ങളെ കാണുക
50-ദിന പലിശ രഹിത കാലാവധി
Our Lending Partners:
→ SMFG India Credit Co. Ltd. (Formerly Fullerton India Credit Company Limited)
https://bit.ly/46KNzh9
→ Incred Capital Financial Services Pvt Ltd
https://bit.ly/3eTT0op
→ Kisetsu Saison Finance (India) Private Limited
https://bit.ly/3RUWndD
→ Cholamandalam Investment and Finance Company
https://bit.ly/Cholamandalam
→ Transactree Technologies Pvt Ltd
https://bit.ly/3UkU5WJ
→ Tapstart Capital Pvt Ltd.
https://bit.ly/3qOUeEc
→RBL Bank Ltd.
https://bit.ly/3DRE98L
Contact: hello@moneytap.com
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഒക്ടോ 16