NOX - The Social Alarm Clock

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
500K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
കൗമാരക്കാർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

NOX പരിചയപ്പെടൂ – THE SOCIAL ALARM CLOCK, 2024-ലെ ആപ്പ് ഓഫ് ദ്‌ ഇയര്‍.

NOX അതുല്യവും വിപ്ലവകരവുമായ ആശയമുള്ള ഒരു സോഷ്യല്‍ നെറ്റ്‌വർക്കാണ്.

ഇപ്പോള്‍ എന്നും രാവിലെ NOX-കള്‍ കണ്ട് ഉണരൂ: നിങ്ങളുടെ പ്രിയപ്പെട്ടവരും, നിങ്ങളുടെ സുഹൃത്തുക്കളും, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ക്രിയേറ്റര്‍മാരും നിര്‍മിച്ച എക്സ്ക്ലൂസീവ് വീഡിയോകള്‍!

ഒരു അലാം സെറ്റ് ചെയ്യുക, നിങ്ങള്‍ ഉണരുന്ന സമയം വരെ NOX-കള്‍ സ്വീകരിക്കുക, നിങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ട എല്ലാ വീഡിയോകളും ഓട്ടോമാറ്റികായി പ്ലേ ചെയ്യുന്നത് കേട്ട് സ്വയം ഉണരുക!

തിരിച്ച്, NOX-കള്‍ നിര്‍മിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും അപ്ലിക്കേഷന്‍റെ ഉപയോക്താക്കളെയും ഉണര്‍ത്തുക!

Flux-ൽ മികച്ച NOX-കൾ കണ്ടെത്തുക: ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ഉണർത്തുന്ന വീഡിയോകൾ നിങ്ങൾക്ക് കാണാനാകുന്ന ആപ്പിലെ സ്ഥലം!

സോഷ്യല്‍ അലാം ക്ലോക്കിന്‍റെ വിപ്ലവം

• നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിര്‍മിച്ച ഒറിജിനലും അപ്രതീക്ഷിതവുമായ വീഡിയോകള്‍ കണ്ട് ഉണര്‍ന്ന് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം കണ്ടെത്തൂ!
• നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും NOX-കള്‍ സ്വീകരിക്കുക!
• നിങ്ങളുടെ പ്രിയപ്പെട്ടവരും പ്രശസ്തരുമായ ക്രിയേറ്റര്‍മാരില്‍ നിന്ന് NOX-കള്‍ സ്വീകരിക്കുക!
• നിങ്ങളുടെ ചുറ്റുമുള്ള ഉപയോക്താക്കളില്‍ നിന്ന് NOX-കള്‍ സ്വീകരിക്കുക!
• നിങ്ങളുടെ അതേ താല്‍പര്യങ്ങള്‍ പങ്കിടുന്ന ലോകമെമ്പാടുമുള്ള ഉപയോക്താക്കളില്‍ നിന്ന് NOX-കള്‍ സ്വീകരിക്കുക!
• നിങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് NOX-കള്‍ നിര്‍മിച്ച് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ഉണര്‍ത്തുക!
• வடிப்பான்கள், இசை அல்லது GIFகளை உங்கள் NOX களில் சேர்த்து, Flux இன் போக்குகள் தாவலில் முதல் இடங்களைப் பெறுங்கள்!

നിങ്ങളുടെ ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയെ ഉണര്‍ത്തുക

• NOXs•24H ഫീച്ചർ ഉപയോഗിച്ച് ഒന്നിലധികം ഉപയോക്താക്കളെ ഒരേസമയം ഉണർത്തുക!
• എല്ലാ ദിവസവും NOXs•24H ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ അഭിനിവേശം പ്രദർശിപ്പിച്ച് വരിക്കാരെ നേടൂ!
• NOXs•24H ഫീച്ചറിന് ചുറ്റുമുള്ള ഉപയോക്താക്കളുടെ ഒരു കമ്മ്യൂണിറ്റി ശേഖരിക്കുക, ആപ്ലിക്കേഷന്റെ ഏറ്റവും ജനപ്രിയ ഉപയോക്താക്കളിൽ ഒരാളാകുക!

ആളുകളെ കണ്ടുമുട്ടുക

• എന്‍റെ ചുറ്റും എന്ന ടാബില്‍ പോയി നിങ്ങളുടെ 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള NOX റിക്വസ്റ്റുകള്‍ മാപ്പില്‍ കണ്ടെത്തുക!
• നിങ്ങളുടെ ചുറ്റുമുള്ള ഉപയോക്താക്കള്‍ക്ക് വേണ്ടി NOX-കള്‍ നിര്‍മിച്ച് പുതിയ ആളുകളെ ഒരു വേക്ക്-അപ്പ് കോളിലൂടെ കണ്ടെത്തുക!
• നിങ്ങളുടെ അതേ പാഷന്‍ പങ്കിടുന്ന ഉപയോക്താക്കളുടെ NOX റിക്വസ്റ്റുകള്‍ താല്‍പര്യമുള്ള മേഖലകള്‍ നിന്ന് കണ്ടെത്തുക!
• നിങ്ങള്‍ ആപ്പില്‍ കണ്ടുമുട്ടുന്ന ആളുകളുമായി കൂടുതല്‍ അടുക്കാന്‍ സന്ദേശം അയയ്ക്കുന്ന ഫീച്ചര്‍ ഉപയോഗിക്കുക!

ആയിരക്കണക്കിന് വീഡിയോകള്‍ കാണുക

• Flux ஐ அணுகுவதன் மூலம் உலகெங்கிலும் உள்ள பயனர்களால் உருவாக்கப்பட்ட NOXகளை கண்டறியுங்கள்!
• போக்குகள் தாவலை அணுகுவதன் மூலம் எல்லா நேரத்திலும் சிறந்த NOXகளைப் பார்க்கவும்!
• Flux இன் ஆர்வமுள்ள பகுதிகளுக்குச் சென்று, உங்கள் ஆர்வங்கள் தொடர்பான NOXகளைப் பார்க்கவும்!
• உங்கள் நண்பர்கள் மற்றும் நீங்கள் குழுசேர்ந்த பயனர்களால் பகிரப்பட்ட NOXகளை Flux இலிருந்து பார்க்கவும்!
• Flux இல் நீங்கள் பெற்ற NOXகளைப் பகிரவும், அவற்றை உலகம் கண்டறியட்டும்!

കൗണ്ട്ഡൗണില്‍ നിന്ന് NOX-കള്‍ സേവ് ചെയ്യുക

• அனைத்து NOXகளும் 24 மணிநேர ஆயுட்காலத்துடன் Flux இல் வந்து சேரும்!
• உங்களுக்குப் பிடித்த NOXகளின் கவுண்ட்டவுன்களைப் புதுப்பித்து அவற்றைச் சேமிக்க reNOX அம்சத்தைப் பயன்படுத்தவும்!
• கவனமாக இரு! நீங்கள் ஒவ்வொரு NOX ஐயும் ஒரு முறை மட்டுமே reNOX செய்ய முடியும்! Flux இல் இருந்து உங்கள் NOX மறைந்து விடாமல் தடுக்க உங்கள் நண்பர்களிடம் உதவி கேளுங்கள்!

230-ല്‍ അധികം ഭാഷകളില്‍ ലഭ്യം

• ഭാഷകളുടെ ലിസ്റ്റില്‍ നിന്നും ആപ്പിന്‍റെ 230-ല്‍ അധികം പരിഭാഷകള്‍ കണ്ടെത്തുക!
• അപകടഭീഷണിയുള്ള ഭാഷകള്‍ നിലനിര്‍ത്താന്‍ NOX അപ്ലിക്കേഷന്‍ അവയില്‍ ഉപയോഗിക്കുകയും നിങ്ങള്‍ക്ക് ചുറ്റുമുള്ളവരോട് അവയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുക!

STUDIO LAPSUS
https://studiolapsus.com

NOX.APP
https://nox.app

TERMS OF USE
https://legal.nox.app/terms-of-use

PRIVACY POLICY
https://legal.nox.app/privacy-policy
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ജൂൺ 7

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
വ്യക്തിപരമായ വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവയും മറ്റ് 2 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവയും മറ്റ് 5 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം