IFMIS എന്നത് അതിന്റെ എല്ലാ സ്റ്റേക്ക്ഹോൾഡറുകളും ഒരു ഡാറ്റാ ഉറവിടത്തിൽ ആശ്രയിക്കുന്ന ഒരു സമഗ്രമായ ഒരു സംവിധാനമാണ്. പേ റോൾ മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, എക്സ്പെൻഡിച്ചറിങ് മാനേജ്മെന്റ്, വെയിസ് & മീൻസ് മാനേജ്മെന്റ് എന്നിവയാണ് പ്രധാന പ്രക്രിയകൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു് പ്രവർത്തിയ്ക്കുന്ന, സ്മാർട്ട്, സിംപിൾ, സെക്യുർ അപ്ലിക്കേഷൻ.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024 മാർ 6