2 കളിക്കാരുടെ ഗെയിമുകൾ

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.5
158K അവലോകനങ്ങൾ
10M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

ഇത് ഒരേ ഡിവൈസില്‍ (സ്മാര്‍ട്ട്‌ ഫോണ്‍ അല്ലെങ്കില്‍ ടാബ്ലെറ്റ്) 1, 2, 3, 4, 5 എന്തിന് 6 പേര്‍ക്ക് വരെ കളിക്കാന്‍ കഴിയുന്ന സിംഗിള്‍ പ്ലെയര്‍/മള്‍ട്ടിപ്ലെയര്‍ ഗെയിമുകളുടെ ഒരു ശേഖരമാണ്. ഓരോ ഗെയിമിലെയും നിയമങ്ങള്‍ വളരെ ലളിതവും അനായാസം മനസിലാക്കാന്‍ കഴിയുന്നവയുമാണ്.


ഒരു ഡാന്‍സ് പാര്‍ട്ടിയില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ആളുമായി ഈ ഗെയിമുകള്‍ കളിക്കാം. ഫസ്റ്റ് ഡേറ്റ് പോലെയുള്ള ഒരു സാഹചര്യത്തില്‍ ആ അന്തരീക്ഷത്തെ ഒന്ന് തണുപ്പിക്കാനായി, ഒരു ഐസ്ബ്രേക്കര്‍ പോലെയും ഈ ഗെയിമുകള്‍ ഉപയോഗിക്കാം. ഈ ആപ്പ് വിവാഹിതരായ ദമ്പതികള്‍ക്ക്, സഹോദരനും സഹോദരിക്കും, കുട്ടികള്‍ക്കും പേരന്റ്സിനും, ടൈം പാസ്സിനായി ഫ്രെണ്ട്സിന്, എങ്ങനെ എല്ലാവര്‍ക്കും ഒരുമിച്ച് കളിക്കാന്‍ ഏറ്റവും അനുയോജ്യമാണ്. ചില കാരണങ്ങളാല്‍ ഈ രണ്ട് പ്ലെയര്‍ ഗെയിമുകള്‍ മത്സരസ്വഭാവമുള്ളവയും എന്നാല്‍ വളരെ രസകരവുമാണ്.

ഓരോ ഗെയിമും 3, 4, 5, എന്തിന് 6 പ്ലെയെര്‍ വരെ കളിക്കാന്‍ കഴിയുന്ന അധിക സവിശേഷതയോട് കൂടിയ രണ്ട് പേര്‍ക്ക് കളിക്കാന്‍ കഴിയുന്ന ഗെയിം ആണ്. എത്ര പേര്‍ക്കൊപ്പം കൂടുതല്‍ കളിക്കുന്നുവോ അത്രയും രസകരമായിരിക്കും! പക്ഷെ ആരും കളിക്കാന്‍ കൂടെയില്ലയെങ്കില്‍ 1-പ്ലയര്‍ മോഡില്‍ തനിയെ കളിച്ച് പരിശീലിച്ചാല്‍ പിന്നീട് ഫെണ്ട്സിനോപ്പം കളിക്കുമ്പോള്‍ വിജയിക്കാം.


ചില പ്രസിദ്ധ മൊബൈല്‍ ഗെയിമുകളുടെ റീമേക്കുകള്‍ക്കൊപ്പം തന്നെ ചില പ്രത്യേക നിയമങ്ങളോട് കൂടിയ മിനി-ഗെയിമുകളും ഞങ്ങളുടെ പക്കലുണ്ട്. അവയെല്ലാം തന്നെ 6 പ്ലെയെഴ്സിനെ ഒരേ സ്ക്രീനില്‍ കളിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തവയാണ്. ഉദാഹരണത്തിന്:

-മള്‍ട്ടിപ്ലെയര്‍ എന്‍ഡ് ലെസ്സ് റണ്ണര്‍
-മള്‍ട്ടിപ്ലെയര്‍ ബേര്‍ഡ്സ് വിത്ത് ഫ്ലാപ്പിംഗ് വിംഗ്സ്
-പ്ലാറ്റ്ഫോം ജമ്പിംഗ് ഗെയിം
-3-ഇന്‍-എ-റോ ടിക്ക് -ടാക്ക്-റ്റോ പോലെയുള്ള നിയമങ്ങളോടെ
-ക്രോസിംഗ് എ ബിസി റോഡ്‌ ടുഗതര്‍
-ബിംഗോ
-കോട്ടകള്‍ പിടിച്ചടക്കാനായി സൈന്യത്തെ അയയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു സ്ട്രാറ്റജി ഗെയിം (സിംഗിള്‍ പ്ലെയറില്‍ വളരെ അരോചകമായ AI)
-ഫുട്ബോള്‍/സോക്കര്‍ (ഹോക്കി, പോംഗ് എന്നിവയുമായി അടുത്ത സാദൃശ്യം)
-1024/2048 പസില്‍-ന്റെ മള്‍ട്ടി പ്ലെയര്‍ വേര്‍ഷന്‍
-ടാപ്പിംഗ് ഒണ്‍ലി യുവര്‍ ഓണ്‍ ടൈല്‍സ്
-ബലൂണ്‍ പോപ്പിംഗ്


ഞങ്ങള്‍ പതിവായി മിനി ഗെയിമുകള്‍ പുറത്തിറക്കുന്നുണ്ട്. അപ്പ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കൂ, നിങ്ങളുടെ ഫ്രെണ്ട്സിനോട് ഈ ഗെയിമുകള്‍ ശുപാര്‍ശ ചെയ്യൂ!

By installing the game you agree to privacy policy of Google (AdMob): https://www.google.com/intl/en/policies/privacy and Unity (Unity Analytics): https://unity3d.com/legal/privacy-policy
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഫെബ്രു 5

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.5
126K റിവ്യൂകൾ
ഒരു Google ഉപയോക്താവ്
2019, ജൂലൈ 1
കുട്ടികൾക്ക് അനിയോജ്യമായ കളി
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Kunjumon nellikuzhy Kunjumon nellikuzhy
2020, സെപ്റ്റംബർ 10
So good &nice
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണുള്ളത്?

Bug fixes.