"മുത്തശ്ശിക്കഥ"കളുടെ ഗംഭീര വിജയത്തിനുശേഷം പ്രിയപ്പെട്ട കൊച്ചുകൂട്ടുകാർക്കു വേണ്ടി "VCODE INFOTECH" ഇതാ ഓഫ്‌ലൈൻ വേർഷൻ പുറത്തിറക്കിയിരിക്കുന്നു. ഇനി ഇന്റർനെറ് ഇല്ലാതെ തന്നെ ഏവർക്കും കഥകൾ കേട്ട് രസിക്കാ. കൂട്ടുകാർക്കു നല്ലവനായ വിറകുവെട്ടുകാരന്റെ മുതൽ ബുദ്ധിശൂന്യനായ സിംഹത്തിന്റെ വരെ കഥ ഇതിലുണ്ട്. കാതുകൾക്ക് കുളിര്മയേകുന്ന ഇമ്പമുള്ള മധുരസ്വരത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട ഇത് നിങ്ങൾക്ക് ഇഷ്ടപെടും തീർച്ച.
എന്തൊക്കെയാ മുത്തശ്ശി കുഞ്ഞുങ്ങൾക്കായി കാത്തുവച്ചിരിക്കുന്നതു?. കേട്ടോളൂ കൂട്ടുകാരെ. 'വിറകു വെട്ടുകാരനും ദേവതയും', 'കുരങ്ങന്റെ വാൽ',' വാശി മൂത്താൽ', 'നല്ലവനായ കീരിയുടെ കഥ', 'അമ്മയുടെ ആകാശ യാത്ര', 'കഴുതയുടെ സംഗീതം', ' കിണറ്റിലെ സിംഹം', 'സിംഹ രാജാവും കുഞ്ഞനെലിയും', 'പുലി വരുന്നേ പുലി വരുന്നേ'..ഇനി വരാൻ പോകുന്ന പതിപ്പുകൾക്കായി കാത്തിരിക്കുമല്ലോ. മുത്തശ്ശിക്കഥകൾക്കു നിങ്ങൾ തന്ന സ്വീകരണത്തിന് നന്ദി.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025 ജൂലൈ 5