സിപ്ലി: ചിറ്റ്‌സ്, സ്വർണ്ണം

1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

സിപ്ലിയിൽ 50 ലക്ഷത്തിലധികം ഉപയോക്താക്കൾക്കൊപ്പം ചേരൂ, സമ്പാദ്യം തുടങ്ങൂ.

സിപ്ലി ഗോൾഡ്
സ്വർണ്ണം എല്ലായ്‌പ്പോഴും മികച്ച നിക്ഷേപമാണ്, ❤ പ്രധാനമായും അതിന്റെ ലിക്വിഡിറ്റി കാരണമാണ് ഇന്ത്യക്കാർ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നത്. സിപ്ലിയിൽ നിന്ന് നിങ്ങളുടെ വിരൽത്തുമ്പിൽ 24 കാരറ്റ് സ്വർണ്ണം വാങ്ങാം. ഇപ്പോൾ ₹1 മുതലുള്ള കുറഞ്ഞ നിരക്കിൽ ഓൺലൈനായി സ്വർണ്ണം വാങ്ങാനും നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഫിസിക്കൽ സ്വർണ്ണമാക്കി മാറ്റാനുമാകും.

ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?
സിപ്ലി ആപ്പിൽ ഡിജിറ്റൽ സ്വർണ്ണം വാങ്ങുമ്പോൾ, നിങ്ങൾക്കായി തുല്യ അളവിലുള്ള സ്വർണ്ണം വാങ്ങുകയും IDBI ട്രസ്‌റ്റീഷിപ്പിന്റെ സുരക്ഷയുള്ള ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യും. നിങ്ങൾ വാങ്ങുന്ന സ്വർണ്ണം 24 കാരറ്റ് പരിശുദ്ധമാണ് കൂടാതെ പരിശുദ്ധിയുടെ സർട്ടിഫിക്കറ്റിനൊപ്പം BIS ഹാൾമാർക്കും ഉണ്ടായിരിക്കും.

സ്വർണ്ണം വാങ്ങാനുള്ള താങ്ങാനാകുന്ന മാർഗ്ഗം: സ്വർണ്ണ സമ്പാദ്യ പ്ലാൻ
സ്വർണ്ണ സമ്പാദ്യ പ്ലാനിൽ, ചെറിയ പ്രതിമാസ ഇൻസ്‌റ്റാൾമെന്റുകളായി നിങ്ങൾക്ക് ഗോൾഡ് കോയിൻ വാങ്ങാം, അതും കിഴിവ് നിരക്കിൽ. ഈ പ്ലാനിൽ നിങ്ങൾക്ക് ഇനിപ്പറയുന്നവ ലഭിക്കുന്നു:
✔ 24 കാരറ്റ് പരിശുദ്ധ ഗോൾഡ് കോയിൻ
✔ പരിശുദ്ധിക്കുള്ള ഗ്യാരന്റി കാർഡ്
✔ ₹4000 വരെ കിഴിവ്
✔ സൗജന്യ ഗോൾഡ് കോയിൻ ഡെലിവറി
✔ കോയിൻ പണിക്കൂലി സൗജന്യം
✔ ആഭരണത്തിന് എവിടെയും എളുപ്പത്തിൽ എക്‌സ്‌ചേഞ്ച് ചെയ്യാം

ലഭ്യമായ പ്ലാനുകൾ
ഗോൾഡ് കോയിൻ ഭാരം: 1 ഗ്രാം
ഇൻസ്‌റ്റാൾമെന്റ് തുക: ₹450/മാസം
കിഴിവ്: ₹1200 വരെ

ഗോൾഡ് കോയിൻ ഭാരം: 2 ഗ്രാം
ഇൻസ്‌റ്റാൾമെന്റ് തുക: ₹900/മാസം
കിഴിവ്: ₹2500 വരെ

ഗോൾഡ് കോയിൻ ഭാരം: 5ഗ്രാം
ഇൻസ്‌റ്റാൾമെന്റ് തുക: ₹2500/മാസം
കിഴിവ്: ₹4000 വരെ

കൂടുതൽ വിശദാംശങ്ങൾക്ക്, സ്വർണ്ണ സമ്പാദ്യ പ്ലാൻ സംബന്ധിച്ച ഞങ്ങളുടെ വെബ്‌ പേജ് കാണുക: www.siply.in

ചിറ്റ് ഫണ്ട്
ഒരേസമയം സമ്പാദിക്കാനും കടമെടുക്കാനും കഴിയുന്ന ഏറ്റവും പഴയ സമ്പാദ്യ മാർഗ്ഗങ്ങളിലൊന്നാണ് ചിറ്റ് ഫണ്ട്. ഒരു കൂട്ടം ആളുകൾ ഒരു നിശ്ചിത കാലയളവിലേക്ക് പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഇതിന്റെ അടിസ്ഥാന രീതി. ഏറ്റവും കുറഞ്ഞ തുക ബിഡ് ചെയ്യുന്നയാൾക്ക് ഈ തുക ലേലം ചെയ്‌തു നൽകുകയും ശേഷിക്കുന്ന തുക ചിട്ടി നടത്തിപ്പുകാരുടെ കമ്മീഷൻ കുറച്ച ശേഷം മറ്റ് അംഗങ്ങൾക്ക് തുല്യമായ വീതപ്പലിശയായി നൽകുകയും ചെയ്യുന്നു.

സിപ്ലി ചിറ്റ്‌സ്
പരമ്പരാഗത ചിറ്റ്‌സിന്റെ ഡിജിറ്റൽ രൂപമാണ് സിപ്ലി ചിറ്റ്‌സ്, നിലവിൽ ബംഗളുരുവിലും ഹൈദരാബാദിലും താമസിക്കുന്നവർക്ക് മാത്രം. സർക്കാർ ലൈസൻസുള്ള ചിറ്റ് ഫണ്ട് ആയ IBG ഇചി‌റ്റ്‌സിന്റെ പങ്കാളിത്തത്തിലാണ് ഇത് നടത്തുന്നത്. മികച്ച റിട്ടേൺ നേടാൻ, ഇപ്പോൾ പ്രതിമാസം ₹1000 വരെയുള്ള കുറഞ്ഞ നിരക്കിൽ നിക്ഷേപിച്ച് തുടങ്ങാം.

✔ പേപ്പർ രഹിത ഓൺബോർഡിംഗ്
✔ 1982-ലെ ചിറ്റ് ഫണ്ട് നിയമം പൂർണ്ണമായി പാലിക്കുന്നത്
✔ എളുപ്പത്തിലുള്ള കടമെടുപ്പ്
✔ ഒന്നിലധികം ലേലങ്ങൾ
✔ സർക്കാർ ലൈസൻസുള്ള ചിറ്റ് ഫണ്ടുമായുള്ള പങ്കാളിത്തം
✔ വിജയകരമായ സബ്‌സ്‌ക്രിപ്‌ഷന് സൗജന്യ ഡിജിറ്റൽ ഗോൾഡ്

ലഭ്യമായ ചിറ്റ് പ്ലാനുകൾ
ഒന്നിലധികം ചിറ്റ് ഫണ്ട് പൂൾ പ്ലാനുകൾ ലഭ്യമാണ്:
ചിറ്റ് തുക: ₹1 ലക്ഷം
ദൈർഘ്യം: 25 മാസം
ചേരുന്നതിനുള്ള ബോണസ്: ₹2000 വിലയുള്ള സൗജന്യ സ്വർണ്ണം

ചിറ്റ് തുക: ₹50,000
ദൈർഘ്യം: 25 മാസം
ചേരുന്നതിനുള്ള ബോണസ്: ₹1000 വിലയുള്ള സൗജന്യ സ്വർണ്ണം

ചിറ്റ് തുക: ₹25,000
ദൈർഘ്യം: 25 മാസം
ചേരുന്നതിനുള്ള ബോണസ്: ₹500 വിലയുള്ള സൗജന്യ സ്വർണ്ണം

50 ലക്ഷത്തിലധികം നിക്ഷേപകർക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സമ്പാദ്യ പ്ലാറ്റ്‌ഫോമിൽ ചേരൂ. നിങ്ങളുടെ എല്ലാ നിക്ഷേപ ആവശ്യങ്ങൾക്കും ഈ ആപ്പ് സഹായിക്കും, ഇത് ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ്. നിങ്ങൾക്ക് ഇനി ഈ സമ്പാദ്യ ആപ്പ് ഉപയോഗിച്ച് സ്‌റ്റോക്കുകളിലും മ്യൂച്വൽ ഫണ്ടുകളിലും സ്വർണ്ണത്തിലും ചിറ്റ് ഫണ്ട്‌സിലും നിക്ഷേപിക്കാം.
നിങ്ങളുടെ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്‌ത് സെക്കൻഡുകൾക്കുള്ളിൽ സമ്പാദ്യം തുടങ്ങൂ
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ: www.siply.in

എന്തെങ്കിലും സംശയങ്ങളുണ്ടോ,
ഇനിപ്പറയുന്നവയിലൂടെയും ഞങ്ങളെ ബന്ധപ്പെടാം
ഫെയ്‌സ്‌ബുക്ക്: @jiyosiply
ഇൻസ്‌റ്റഗ്രാം: @jiyosiply
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഏപ്രി 13

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു