ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഹാക്കറെയും മേക്കർസ്‌പേസുകളെയും കുറിച്ചുള്ള വിവരങ്ങൾ കാണുക
SpaceAPI ഡയറക്‌ടറി (https://spaceapi.io/ കാണുക). ഇതിൽ ഉൾപ്പെടുന്നു:
- ലൊക്കേഷനും ബന്ധപ്പെടാനുള്ള വിവരങ്ങളും
- ഓപ്പണിംഗ് സ്റ്റാറ്റസ്
- സെൻസർ മൂല്യങ്ങൾ
...അതോടൊപ്പം തന്നെ കുടുതല്!
**ചരിത്രം**
ഈ ആപ്പ് യഥാർത്ഥത്തിൽ 2012-ൽ വികസിപ്പിച്ചെടുത്തത് FIXME Lausanne-ൽ നിന്നുള്ള @rorist ആണ്. 2021-ൽ, ആപ്പ് SpaceAPI കമ്മ്യൂണിറ്റി റിപ്പോസിറ്ററികളിലേക്ക് മാറ്റി, ഇപ്പോൾ പ്രധാനമായും Coredump-ലെ അംഗങ്ങളാണ് വികസിപ്പിക്കുന്നത്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025 ജൂലൈ 6
യാത്രയും പ്രാദേശികവിവരങ്ങളും