5ഫിഷ്: എല്ലാ ഭാഷയിലും സുവിശേഷം

4.7
2.34K അവലോകനങ്ങൾ
100K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
10 വയസിനുമുകളിലുള്ള ഏവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഏത് ഭാഷയിലും യേശുവിന്റെ കഥ. ലോകത്തിലെ ഏറ്റവും വലിയ ഭാഷകളുടെ (6,800-ലധികം ഭാഷകളും) ശബ്‌ദ (ഓഡിയോ), മുഴുനീള സിനിമകൾ, മിനി-സീരീസ്, ഹ്രസ്വചിത്രങ്ങൾ എന്നിവ ആക്‌സസ് ചെയ്യുക. ആപ്പിലെ എല്ലാം കേൾപ്പിക്കാനും (പ്ലേ ചെയ്യാനും) പകർത്താനും(ഡൗൺലോഡ് ചെയ്യാനും) പങ്കിടാനും സൌജന്യമാണ്: ബൈബിൾ കഥകൾ, അടിസ്ഥാന ബൈബിൾ പഠിപ്പിക്കൽ, തിരുവെഴുത്ത്, ക്രിസ്ത്യൻ പാട്ടുകൾ, സാക്ഷ്യങ്ങൾ. ക്രിസ്ത്യൻ വിശ്വാസത്തെക്കുറിച്ച് പഠിക്കുന്നതിനും ആരുമായും അവർ എവിടെയായിരുന്നാലും അത് പങ്കിടുന്നതിനും ഉള്ളടക്കം ഉപയോഗപ്രദമാണ്.

പഴയതും പുതിയതുമായ നിയമങ്ങളിൽ നിന്ന് ബൈബിൾ കഥകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ലോകത്തിന്റെ സൃഷ്ടി, നോഹ, അബ്രഹാം, മോശ, ദാവീദ് രാജാവ്, പ്രവാചകന്മാർ, യേശുവിന്റെ ജീവിതം, അത്ഭുതങ്ങൾ, പഠിപ്പിക്കൽ തുടങ്ങിയ സുപ്രധാന സംഭവങ്ങളെയും ആളുകളെയും കുറിച്ചുള്ള കഥകൾ അവയിൽ ഉൾപ്പെടുന്നു.

ഗ്ലോബൽ റെക്കോർഡിംഗ് നെറ്റ്‌വർക്കും (ജിആർഎൻ) മറ്റ് ക്രിസ്തീയ ശുശ്രുഷക്കാരും നിർമ്മിച്ച റെക്കോർഡിംഗുകൾ. സന്നദ്ധസംഘം നൽകിയ ജീസസ് ഫിലിം പ്രൊജക്റ്റ് ചിത്രങ്ങൾ.ശബ്‌ദ (ഓഡിയോ) ബൈബിളുകൾ നൽകുന്നത് Bible.is, Biblica, ഉം Davar Partners International ഉം ആണ്.

★ സവിശേഷതകൾ
✔ 6,800-ത്തിലധികം ഭാഷകളിൽ പ്രോഗ്രാമുകൾ
✔ ഒരു നിർദ്ദിഷ്‌ട ഭാഷ തിരയുക അല്ലെങ്കിൽ ബ്രൗസ് ചെയ്യുക
✔ ഡൗൺലോഡ് ചെയ്യാവുന്ന സുവിശേഷ സന്ദേശങ്ങൾ
✔ പ്രോഗ്രാമുകൾ ഓഡിയോ കമന്ററികൾക്കൊപ്പം ഉയർന്ന നിലവാരമുള്ള വർണ്ണാഭമായ ചിത്രീകരണങ്ങൾ പ്രദർശിപ്പിക്കുന്നു
✔ പൂർണ്ണ സ്‌ക്രീൻ ലാൻഡ്‌സ്‌കേപ്പ് മോഡിൽ ചിത്രീകരണങ്ങൾ പ്രദർശിപ്പിക്കുന്നു
✔ നിരവധി പ്രോഗ്രാമുകൾക്കുള്ള യൂട്യൂബ് ട്രെയിലർ സിനിമകൾ
✔ ഓഫ്‌ലൈൻ പ്ലേബാക്കിനായി പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്യുക
✔ വ്യക്തിഗതമാക്കിയ ഒരു കൂട്ടം ഭാഷകൾ സൗകര്യപ്രദമായി ഉപയോഗിക്കുക
✔ ബ്ലൂടൂത്ത്, സോഷ്യൽ മീഡിയ, SMS, ഇമെയിൽ മുതലായവ വഴി ഉള്ളടക്കം പങ്കിടുക.
✔ മൈക്രോ എസ്ഡി കാർഡിൽ നിന്ന് ജിആർഎൻ എംപി3 ഫയലുകൾ ഇറക്കുക (ഇമ്പോർട്ട് ചെയ്യുക)
✔ റെക്കോർഡിംഗുകൾ വിവർത്തനം ചെയ്യപ്പെട്ട വരികൾ
✔ ഭാഷാ പഠനത്തിന് ഉപയോഗപ്രദം

ആവശ്യമായ ആപ്പ് അനുമതികൾ
നിങ്ങളുടെ ഉപകരണത്തിന്റെ വിവിധ കഴിവുകൾ ഉപയോഗിക്കാൻ ആൻഡ്രോയ്‌ഡ് മൊബൈൽ ആപ്പുകൾ നിങ്ങളുടെ അനുമതി അഭ്യർത്ഥിക്കുന്നു.5ഫിഷ് ആപ്പിന് പ്രവർത്തിക്കാൻ ഇനിപ്പറയുന്ന അനുമതികൾ ആവശ്യമാണ്:
• സംഭരണം: ആപ്പ്-ആന്തരിക ഡാറ്റാബേസും പകർത്തിയ (ഡൗൺലോഡ് ചെയ്‌ത) മീഡിയ ഫയലുകളും സംഭരിക്കുന്നതിന് ഉപകരണത്തിന്റെ മൈക്രോ എസ്ഡി കാർഡിലേക്കുള്ള പ്രവേശനം
• ഇന്റർനെറ്റ്: ജിആർഎൻ-ന്റെ സെർവറുകളിൽ നിന്ന് മീഡിയ ഫയലുകൾ പകർത്തുന്നതിനുള്ള (ഡൗൺലോഡ് ചെയ്യുന്നതിനുള്ള) ഉപകരണത്തിന്റെ ഇന്റർനെറ്റ് കണക്ഷനിലേക്കുള്ള പ്രവേശനം
• നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ: ജിആർഎൻ-ന്റെ സെർവറുകളിൽ നിന്ന് മീഡിയ ഫയലുകൾ പകർത്തുന്നതിനുള്ള (ഡൗൺലോഡ് ചെയ്യുന്നതിനുള്ള) ഉപകരണത്തിന്റെ ഇന്റർനെറ്റ് കണക്ഷനിലേക്കുള്ള പ്രവേശനം
• സാധാരണസ്ഥാനം: രാജ്യങ്ങളുടെ മാപ്പിൽ നിങ്ങളുടെ സ്ഥാനം കാണിക്കുക
• ഫോൺ അവസ്ഥ: എപ്പോൾ താൽക്കാലികമായി നിർത്തണം അല്ലെങ്കിൽ പുനർവായന (പ്ലേബാക്ക്) പുനരാരംഭിക്കണം എന്ന് നിർണ്ണയിക്കാൻ ഉപകരണ അവസ്താവിവരങ്ങളിലേക്കുള്ള പ്രവേശനം
• കുറുക്കുവഴി ഇൻസ്‌റ്റാൾ ചെയ്യുക: നിങ്ങളുടെ ഉപകരണത്തിന്റെ ഹോം സ്‌ക്രീനിൽ ചേർക്കാൻ രാജ്യങ്ങൾ, ഭാഷകൾ, അല്ലെങ്കിൽ റെക്കോർഡിംഗുകൾ എന്നിവയിലേക്ക് കുറുക്കുവഴികൾ അനുവദിക്കുക
• അഭിമുഖ-സേവനം: ഫയലുകൾ പ്ലേബാക്ക് ചെയ്യുമ്പോഴോ പകർത്തുമ്പോഴോ (ഡൗൺലോഡ് ചെയ്യുമ്പോഴോ) ഇറക്കുമതി ചെയ്യുമ്പോഴോ, നീക്കുമ്പോഴോ തടസ്സം ഉണ്ടാകുന്നത് തടയുക
അപ്‌ഡേറ്റ് ചെയ്ത തീയതി
2025 നവം 24

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
വ്യക്തിപരമായ വിവരങ്ങൾ, ആപ്പ് ആക്റ്റിവിറ്റി
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.7
2.23K റിവ്യൂകൾ

പുതിയതെന്താണ്

മെയിന്റനൻസ് റിലീസ്.

ആപ്പ് പിന്തുണ

ഫോൺ നമ്പർ
+61298992211
ഡെവലപ്പറെ കുറിച്ച്
GLOBAL RECORDINGS NETWORK AUSTRALIA
mobile@globalrecordings.net
1/36 STODDART ROAD PROSPECT NSW 2148 Australia
+61 2 9899 2211

Global Recordings Network ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ