പ്രൈം കഥകൾ, പ്രൈം ചിരി, പ്രൈം അനുഭവം, പ്രൈം യാത ്രാവിവരണം പ്രൈം കവിതകൾ. ഇപ്പോഴിതാ പ്രത്യേകം തെരഞ്ഞെടുത്ത ജീവിതഗന്ധ ിയായ നോവലുകളും.
ഗുണനിലവാരം ഉറപ്പുവരുത്തിയ പ്രൈം രചനകൾ മാത്ര ം ലഭ്യമാക്കിക്കൊണ്ടാണ് ഈ മൊബൈൽ ആപ്പ് തയാറാക് കിയിരിക്കുന്നത്. മലയാളത്തിലെ മികച്ച രചനകൾ ആയിരിക്കും ഇതിൽ നി ങ്ങൾ വായിക്കുക. മനസ്സിനെ തൊട്ടുണർത്തുന്ന കഥകൾ, മറക്കാനാവാത് ത അനുഭവങ്ങൾ, രസിപ്പിക്കുന്ന ഹാസ്യകഥകൾ, ഹൃദയത് തിൽ നിന്നും പകർത്തിയ കവിതകൾ, കൊതിപ്പിക്കുന്ന യാത്രാവിവരണങ്ങൾ എന്നിവ ലഭ്യമാണ്. വളരെ സെലെക്ടിവ് ആയ പ്രൈം വായനക്കാരെ ഉദ്ദേശി ച്ചാണ് 'മൊഴി പ്രൈം' തയാറാക്കുന്നത്.
എന്തുകൊണ്ട് 'മൊഴി പ്രൈം മൊബൈൽ ആപ്പ്' സൗജന്യമല ്ല? ഇതിൽ ലഭ്യമായ എല്ലാ രചനകൾക്കും ഞങ്ങൾ പ്രതിഫല ം നൽകിയിട്ടുണ്ട്. എഴുത്തുകാരോട് നീതി പുലർത്തേണ്ടത് അവർക്കു പ് രതിഫലം നല്കിക്കൊണ്ടായിരിക്കണം എന്നു ഞങ്ങൾ പ ൂർണ്ണമായി വിശ്വസിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഒരു സാമൂഹ ിക പ്രവർത്തനം കൂടിയാണ്.
Najlepsze historie, humor, doświadczenia, poezja i dziennik podróży są prezentowane wyłącznie dla wybranych najlepszych czytelników w tej aplikacji mobilnej. Teraz starannie dobrane Powieści są prezentowane jako bonus dla naszych czytelników.
Mozhi Prime nie jest darmowy, ponieważ zapłaciliśmy za wszystkie najlepsze dzieła literackie, które są udostępniane w tej aplikacji. Płacąc autorom, odpowiednio motywujemy i doceniamy ich we właściwy sposób. Subskrybując tę aplikację, również okazujesz troskę o autorów, którzy poświęcają swój czas i energię, aby czytanie było przyjemnością. Dziękuję.
Ostatnia aktualizacja
15 maj 2023