പോഷകാഹാരം Poshan HealthPhone

100+
பதிவிறக்கியவை
உள்ளடக்க மதிப்பீடு
அனைவருக்குமானது
ஸ்கிரீன்ஷாட்டின் படம்
ஸ்கிரீன்ஷாட்டின் படம்
ஸ்கிரீன்ஷாட்டின் படம்
ஸ்கிரீன்ஷாட்டின் படம்

இந்த ஆப்ஸ் பற்றி

പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളെയും ഭയപ്പെടുത്തുന്ന പരിണിതഫലങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുക കൂടാതെ ഒരാൾക്ക് പോഷകാഹാരക്കുറവ് നിവാരണത്തിനായി ചെയ്യുവാൻ കഴിയുന്ന ലളിതമായ കാര്യങ്ങൾ വിശദീകരിക്കുക ഇതിനെതിരെ നടപടി എടുക്കുവാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വീഡിയോയുടെ ഉദ്ദേശം.

1. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളും പരിണിതഫലങ്ങളും നിവാരണവും
2. പ്രസവത്തിന് മുമ്പ്: ഗർഭകാല പരിചരണം
3. മുലപ്പാൽ നൽകലും ആറുമാസത്തിന് ശേഷമുള്ള ആഹാരങ്ങളും
4. പോഷകാഹാരക്കുറവിന്റെ നിവാരണത്തിനായി പ്രതിജ്ഞ എടുക്കുക

ഇത് മുഴുവൻ ജനസമൂഹത്തെ ഉദ്ദേശിച്ചുള്ളതാണ്.

നിർമ്മാതാവ്: யுனிசெப் ന്റെയും മറ്റ് പുരോഗമന പങ്കാളിത്തത്തിന്റെയും സജീവമായ പിന്തുണയോടെ ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് വുമൺ ആന്റ് ചൈൽഡ് ഡെവലപ്പ്മെന്റ്.

http://healthphone.org
புதுப்பிக்கப்பட்டது:
3 மார்., 2017

தரவுப் பாதுகாப்பு

டெவெலப்பர்கள் தங்களது ஆப்ஸ் எவ்வாறு உங்கள் தரவைச் சேகரிக்கும், பயன்படுத்தும் என்பது குறித்த தகவல்களை இங்கே காட்டலாம். தரவுப் பாதுகாப்பு குறித்து மேலும் அறிக
தகவல்கள் எதுவுமில்லை

புதியது என்ன

Fixed the issue related to moving the APK file from device memory to SD card.