🌙 About the App (English)
ഇസ്‌ലാം പാഠശാല -Islamic Knowledge in Malayalam : is a free all-in-one Islamic app designed to provide essential Islamic knowledge in Malayalam language.
This app is created to help Muslims easily learn and practice Islam in their daily life.
It includes Quran Malayalam, Hadees Malayalam, Dikr & Dua, Islamic rules, learning materials, quiz and more — all in one place.
This application is especially useful for who want authentic Islamic content in their mother tongue(Malayalam).
🌙 ആപ്പിനെ കുറിച്ച് (Malayalam)
ഇസ്‌ലാം പാഠശാല - Islamic Knowledge in Malayalam : ഒരു സമ്പൂർണ്ണ സൗജന്യ മലയാളം ഇസ്‌ലാമിക് ആപ്പാണ്.
നിത്യജീവിതത്തിൽ ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ദീനി അറിവുകൾ എല്ലാം ഒരേ ആപ്പിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഖുർആൻ, ഹദീസ്, ദുആകൾ, ദിക്റുകൾ, മതവിധികൾ, ക്വിസ്, പുസ്തകങ്ങൾ തുടങ്ങിയവ എളുപ്പത്തിൽ പഠിക്കാൻ ഈ ആപ്പ് സഹായിക്കുന്നു.
കേരളത്തിലെ മലയാളം സംസാരിക്കുന്ന മുസ്‌ലിംകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ആപ്പാണ് ഇത്.
📚 Categories / പ്രധാന വിഭാഗങ്ങൾ
✔ Islamkaryangal Malayalam (ഇസ്‌ലാം കാര്യങ്ങൾ)
✔ Eemankaryangal Malayalam (ഈമാൻ കാര്യങ്ങൾ)
✔ Madavidhikal Malayalam (മതവിധികൾ)
✔ Quran Malayalam (ഖുർആൻ മലയാളം)
✔ Hadees Malayalam (ഹദീസ് മലയാളം)
✔ Dikr & Dua Malayalam (ദിക്റ് & ദുആ)
✔ Islamic Quiz Malayalam
✔ Islamic News Malayalam
✔ Quran Malayalam Voice (ശബ്ദപാഠം)
⭐ Key Features / പ്രധാന സവിശേഷതകൾ
• 100% Malayalam Islamic content
• Easy & simple user interface
• All Islamic topics in one app
• Quran Malayalam text & voice
• Useful for daily Islamic life
• Free to use
🎯 App Purpose / ആപ്പിന്റെ ലക്ഷ്യം
To provide authentic Islamic knowledge in Malayalam
and help Muslims practice Islam correctly in daily life.
നിത്യജീവിതത്തിൽ ഇസ്‌ലാം ശരിയായി അനുസരിക്കാൻ
സഹായിക്കുന്ന അറിവുകൾ നൽകുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം.
🤲 Dua
നാഥാ!
ഇതിൽ എന്തെങ്കിലും തെറ്റുകളോ കുറവുകളോ പറ്റിയിട്ടുണ്ടെങ്കിൽ
വിട്ടുപൊറുത്തു മാപ്പാക്കിത്തരണേ! (ആമീൻ)
📩 Feedback & Support
Your feedback and suggestions are always welcome.
📧 gamezone.mks@gmail.com