പോഷകാഹാരം Poshan HealthPhone

+100
הורדות
סיווג תוכן
כולם
צילום מסך
צילום מסך
צילום מסך
צילום מסך

מידע על אפליקציה זו

പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളെയും ഭയപ്പെടുത്തുന്ന പരിണിതഫലങ്ങളെയും കുറിച്ച് ബോധവൽക്കരിക്കുക കൂടാതെ ഒരാൾക്ക് പോഷകാഹാരക്കുറവ് നിവാരണത്തിനായി ചെയ്യുവാൻ കഴിയുന്ന ലളിതമായ കാര്യങ്ങൾ വിശദീകരിക്കുക ഇതിനെതിരെ നടപടി എടുക്കുവാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വീഡിയോയുടെ ഉദ്ദേശം.

1. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളും പരിണിതഫലങ്ങളും നിവാരണവും
2. പ്രസവത്തിന് മുമ്പ്: ഗർഭകാല പരിചരണം
3. മുലപ്പാൽ നൽകലും ആറുമാസത്തിന് ശേഷമുള്ള ആഹാരങ്ങളും
4. പോഷകാഹാരക്കുറവിന്റെ നിവാരണത്തിനായി പ്രതിജ്ഞ എടുക്കുക

ഇത് മുഴുവൻ ജനസമൂഹത്തെ ഉദ്ദേശിച്ചുള്ളതാണ്.

നിർമ്മാതാവ്: UNICEF ന്റെയും മറ്റ് പുരോഗമന പങ്കാളിത്തത്തിന്റെയും സജീവമായ പിന്തുണയോടെ ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് വുമൺ ആന്റ് ചൈൽഡ് ഡെവലപ്പ്മെന്റ്.

http://healthphone.org
עדכון אחרון בתאריך
3 במרץ 2017

אבטחת נתונים

המפתחים יכולים להציג כאן מידע בנוגע לאופן שבו האפליקציה שלהם אוספת את הנתונים שלך ומשתמשת בהם. מידע נוסף על אבטחת הנתונים
אין מידע זמין

מה חדש

Fixed the issue related to moving the APK file from device memory to SD card.