കട്ട് പേസ്റ്റ് ഫോട്ടോ എഡിറ്റ്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.6
530K അവലോകനങ്ങൾ
50M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഏത് ഫോട്ടോയും രസകരമാക്കൂ. ഫോട്ടോമോണ്‍ട്ടേജ് വഴി നിങ്ങളെ ഒരു സെലിബ്രിറ്റിയുടെ അടുത്ത് ഇരുത്തുകയോ ഗ്ലോബിലെ 🗺️ ഏതെങ്കിലും പോയിന്‍റിലേക്ക് നീക്കുകയോ ചെയ്യൂ. നിങ്ങളുടെ മുഖം സുഹൃത്തുക്കളുടെ മുഖവുമായോ അല്ലെങ്കില്‍ സൂപ്പര്‍സ്റ്റാറുകളുടേയോ ഭംഗിയുള്ള മൃഗങ്ങളുടെ മുഖവുമായോ അങ്ങോട്ടുമിങ്ങോട്ടും മാറ്റിവയ്ക്കുക 🐯.

അനായാസമായി ഉപയോഗിക്കാം. ഫോട്ടോ ഗാലറിയില്‍ നിന്നും ഫോട്ടോ ഇംപോര്‍ട്ട് ചെയ്യുക അല്ലെങ്കില്‍ ഇമേജ് തിരയല്‍ ഉപയോഗിച്ച് വെബില്‍ നിന്നും അത് കണ്ടെത്തുക 🌐. നിങ്ങള്‍ക്ക് വേണ്ടെതെന്താണെന്നു വച്ചാല്‍ അത് കട്ട് ✂️ ചെയ്ത് എടുക്കുക, അത് എവിടെ ഒട്ടിക്കണമെന്ന് പറയുക, ബാക്കിയെല്ലാം ആപ് ചെയ്തോളും.

ടിപ്: അവസാന ചിത്രത്തില്‍ കട്ടുകളെല്ലാം എടുത്ത് കാണാതിരിക്കാന്‍, സുതാര്യമായ’ ഘടനയുള്ള പശ്ചാത്തലം (ജലം 🌊, മഴവില്ല് 🌈, മേഘം ☁️, മണല്‍ 🏖️ തുടങ്ങിയവ) ഉപയോഗിക്കാന്‍ ശ്രമിക്കുക.

ഫേവറിറ്റ് മെസഞ്ചറുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും വഴി നിങ്ങളുടെ തമാശനിറഞ്ഞ ചിത്രം പങ്കുവയ്ക്കുക 📲.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ജനു 18

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, ആപ്പ് ആക്റ്റിവിറ്റി എന്നിവയും മറ്റ് 2 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, ആപ്പ് ആക്റ്റിവിറ്റി എന്നിവയും മറ്റ് 2 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.6
509K റിവ്യൂകൾ

പുതിയതെന്താണുള്ളത്?


നിരവധി സാങ്കേതിക പരിഹാരങ്ങൾ 🚀