Ezmall ഓൺലൈൻ വീഡിയോ ഷോപ്പിംഗ്

500K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Ezmall ഒരു ഷോപ്പിംഗ് ആപ്പ് ആണ്. ഇതിൽ സ്ത്രീകൾക്കും പുരുഷാർക്കുമുള്ള വസ്ത്രങ്ങൾ, ഫാഷൻ ആക്സ്സസ്സറികൾ,ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ,ഗാഡ്‌ജെറ്റുകൾ മുതലായ അസംഖ്യം പ്രൊഡക്ടുകളുടെ ആരെയും കൊതിപ്പിക്കുന്ന കളക്ഷനുകളുണ്ട്.
Ezmall ഒരു ആകർഷകമായ വിവിധോദ്ദേശ്യ ഷോപ്പിംഗ്പ്ലാറ്റ്ഫോമാണ്.വ്യത്യസ്ത വിഭാഗങ്ങളിലുള്ള തെരെഞ്ഞെടുക്കപ്പെട്ടതും ഉന്നതഗുണനിലവാരത്തിലുള്ളതുമായ പ്രൊഡക്ടുകൾ നിങ്ങൾക്ക് നൽകി സമാനതകളില്ലാത്ത ഒരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യലക്ഷ്യം. Ezmall വീഡിയോ ഷോപ്പിംഗിൽ പ്രൊഡക്ടുകളുടെ ഡെമോ വീഡിയോസ് ലഭ്യമാണെന്ന് മാത്രമല്ല അത് വിവിധ പ്രാദേശിക ഭാഷകളിലും കാണാൻ സാധിക്കും.ഉപഭോക്താവിന്റെ ഇഷ്ടാനുസാരം ഹിന്ദി, തമിഴ്, മലയാളം, പഞ്ചാബി, കന്നഡ, തെലുഗു, ഗുജറാത്തി, മറാത്തി എന്നിവയിൽ ഏതെങ്കിലും ഒന്ന് സ്വന്തം ഭാഷയായി സെറ്റ് ചെയ്യാവുന്നതാണ്.
നേരിട്ട് കണ്ടും കൈകൊണ്ട് തൊട്ടുനോക്കിയും വാങ്ങുന്നതിന് സമാനമായ ഷോപ്പിംഗ് അനുഭവം
വാങ്ങുന്ന തുണിത്തരങ്ങളുടെ പാകവും സ്റ്റൈലിംഗ് ഡീറ്റൈൽസും വീട്ടുപകരണങ്ങളുടെയും അടുക്കള ഉപകാരങ്ങളുടെയും പ്രവർത്തനത്തിന്റെ ഡെമോ വീഡിയോകളും ഡെമോ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നു.ഞങ്ങളുടെ ഫാഷൻ എഡിറ്റർമാരുടെയും ഫാഷൻ വിദഗ്ധരുടെയും സ്റ്റൈൽ നോട്ടുകളുടെയും പ്രോഡക്റ്റ് വിഡിയോകളുടെയും വ്യക്തമായ ചിത്രങ്ങളുടെയും സഹായത്തോടെ പ്രൊഡക്ടുകളുടെ വിശദ വിവരങ്ങൾ മനസ്സിലാക്കൂ.കടയിൽ പോയി ഷോപ്പ് ചെയ്യുന്ന അനുഭവം നിങ്ങളുടെ വിരൽത്തുമ്പിൽ ഇരുന്ന ഇരുപ്പിൽ തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സാധ്യമാക്കുന്നു.
ഗംഭീര ഡീലുകളും പണത്തിനൊത്ത മൂല്യവും

കുറച്ചു ക്ലിക്കുകളിലൂടെയോ ഞങ്ങളുടെ നമ്പറിലേക്കുള്ള കോളുകളിലൂടെയോ നിങ്ങളുടെ പ്രിയപ്പെട്ട പ്രൊഡക്ടുകൾക്കുള്ള ഓർഡറുകൾ നൽകൂ.Ezmall ടി വി ചാനലിൽ നിന്നുള്ള QR കോഡ് സിംപിളായി സ്കാൻ ചെയ്ത് ഡിസ്‌കൗണ്ടുകൾ ഫ്രീ ഷിപ്പിംഗ് ഓഫർ മുതലായ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കൂ. Ezmall നിങ്ങൾക്ക് പണത്തിനൊത്ത മൂല്യവും വേണ്ടെന്ന് വെക്കാനാവാത്ത ഡീലുകളും യാതൊരു പ്രയാസവും അനുഭവപ്പെടാത്ത ഒരു ഷോപ്പിംഗ് അനുഭവവും നൽകുന്നു.പുത്തൻ പുതിയ ഓഫറുകളും തെരെഞ്ഞെടുത്ത ഉന്നത ഗുണനിലവാരത്തിലുള്ളതുമായ പ്രൊഡക്ടുകളും അവിശ്വസനീയമായ വിലക്കുറവിൽ കരസ്ഥമാക്കൂ!
കാര്യക്ഷമവും ഉപഭോക്താക്കൾക്കളുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യവുമായ ഷോപ്പിംഗ് ആപ്പ്
2G യോ 3 G യോ 4 G യോ അങ്ങനെ ഏത് നെറ്റവർക്കിലും ഈ ആപ്പ് തടസമില്ലാതെ പ്രവർത്തിക്കുന്നു.നിങ്ങളുടെ നെറ്റ്‌വർക്ക് ബാൻഡ് വിഡ്ത്ത് ഏതുമാവട്ടെ Ezmall പെട്ടെന്ന് ലോഡ് ആവുന്ന ഒരു ലൈറ്റർ ആപ്പ് വഴി നിങ്ങൾക്ക് ഒരു ഗംഭീര ഷോപ്പിംഗ് അനുഭവം ഉറപ്പുനൽകുന്നു.നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം Ezmall ഓൺലൈൻ വീഡിയോ ആപ്പ് നിങ്ങളുടെ മൊബൈലിൽ ഡൌൺലോഡ് ചെയ്യൂ അനായാസമായ ഷോപ്പിംഗ് അനുഭവം ആസ്വദിക്കൂ.
24×7 കസ്റ്റമർ സർവീസ് സപ്പോർട്ട്, വേഗത്തിലുള്ള ഹോം ഡെലിവറി, ഈസി റിട്ടേൺ/റീപ്ലേസ്‌മെന്റ് സൗകര്യപ്രദമായ പേയ്മെന്റ് ഓപ്‌ഷനുകൾ എന്നിവ Ezmall നിങ്ങൾക്ക് ഉറപ്പുവരുത്തുന്നു.

Ezmall ഓൺലൈൻ ഷോപ്പിംഗ് ആപ്പ്‌ ഫീച്ചറുകൾ
1. വിവിധ പ്രാദേശിക ഭാഷകളിൽ ലഭിക്കുന്നു.-നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് വിവിധ ഭാഷകളിൽ ഷോപ്പിംഗ് നടത്താനുള്ള സൗകര്യം(തമിഴ്, മലയാളം, ഹിന്ദി, പഞ്ചാബി, ഗുജറാത്തി, മറാത്തി )
2. പ്രൊഡക്ടുകളുടെ വീഡിയോകൾ -റിവ്യൂകളും പ്രോഡക്റ്റ് വിഡിയോകളും കാണാനും അതിലൂടെ പ്രോഡക്ടുകളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ മനസ്സിലാക്കാനും തന്മൂലം കടകളിൽ നേരിട്ട് ചെന്ന് സാധനങ്ങൾ വാങ്ങുന്നതുപോലുള്ള ഒരനുഭവം നിങ്ങൾക്ക് സമ്മാനിക്കാനും സാധിക്കുന്നു.സാധനങ്ങൾ വാങ്ങുന്നതിനുമുമ്പ് അവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കൂ.
3. സമ്പൂർണ്ണവും സമഗ്രവുമായ ഒരു ഷോപ്പിംഗ് അനുഭവം -ഞങ്ങളുടെ 24×7 ഷോപ്പിംഗ് ചാനൽ ആപ്പിലും ലഭ്യമാണ്.വീട്ടിലിരുന്നുകൊണ്ടുള്ള ഷോപ്പിങ്ങിന് നിങ്ങൾക്ക് ഞങ്ങളുടെ ചാനൽ താഴെപ്പറയുന്ന ചാനൽ നമ്പറുകളിൽ കാണാനാവും -ഡിഷ് ടിവി #153,വീഡിയോകോൺ #118,സിറ്റി #132, ടാറ്റ സ്കൈ #191 എയർടെൽ #141, ജിടിപിഎൽ #31, ഹാത് വേ #21 ഡെൻ #135,ഫാസ്റ്റ് വേ #17. ഞങ്ങളുടെ 2 4× 7 ചാനലിൽ പ്രൊഡക്ടുകൾ കാണൂ,ഷോപ്പിംഗ് ചെയ്യാൻ ഞങ്ങളെ വിളിക്കൂ.
4. 24× 7 കോൾ അസിസ്റ്റന്റ് - ഞങ്ങളുടെ കസ്റ്റമർ കെയർ അസ്സിസ്റ്റന്റുകൾ നിങ്ങളുടെ സേവനത്തിന് 24× 7 തയ്യാറാണ്.ആപ്പിൽ ഉള്ള വൺ ടച്ച് ഫ്‌ളോട്ടിങ് കോൾ ബട്ടൺ അമർത്തി ഞങ്ങളുമായി ബന്ധപ്പെടൂ.നിങ്ങളെ സേവിക്കാനുള്ള അവസരത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഏപ്രി 11

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ
ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടില്ല