Malayalam Islamic Quiz

შეიცავს რეკლამასაპლიკაციის შიდა შესყიდვები
100 ათ.+
ჩამოტვირთვები
შემცველობის რეიტინგი
ყველა
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი
ეკრანის ანაბეჭდის სურათი

ამ აპის შესახებ

მნიშვნელოვანია: Malayalam Islamic Quiz სპეციალურად აშენდა Malayalam ენაზე. გთხოვთ, არ დააინსტალიროთ, თუ არ იცით მალაიალამური ენა.

പ്രവാചക ജീവചരിത്രം അറിച്ച് പെറുക്കി ആയിരക്കണക്കിന് ചോദ്യോത്തരങ്ങള്‍. ശാ അല്ലാഹ് വൈകാതെ പബ്ലിഷ്.

მალაიალამური ისლამური ვიქტორინა ინტერაქტიული მალაიალამური ვიქტორინაა, რომლის მიზანია გამოიყენოს ყველა ასაკის ადამიანი.

მახასიათებლები
======
* კითხვები და პასუხები მოცემულია მალაიალამის ტექსტში.
* თავსებადია ყველა Gingerbread- ის ანდროიდის ვერსიით.
* მდიდარი აუდიო კომენტარი ყველა ვიქტორინის ღონისძიებისთვის
* სურვილისამებრ პარამეტრები Quiz Audio– სთვის
* დააფიქსირეთ მალაიალამური ტექსტის საკითხი ძველი მოწყობილობებისთვის.

გადადით ქვემოთ, რომ წაიკითხოთ აღწერა მალაიალამურ ენაზე.
നിങ്ങളുടെ ജെനറല് ഇസ്ലാമിക നോളജ് എത്രത്തോളമാണ്? ചൈത് നോക്കിയോ? മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ? ? കൈ നോക്കിക്കൂടെ? Malayalam Islamic Quiz നോട് കളിച്ച് ജയിക്കാന് കഴിയോ? കാണട്ടേ ..

അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക എന്നാണ് ഉദ്ധേശമെങ്കില്, ഇന് ശാ അല്ലാഹ് കളിക്കുന്നതോടൊപ്പം പുണ്യവും കിട്ടുന്ന ഈ ഗെയിം എത്ര ഉത്തമമായ ഗെയിമാണ് അല്ലേ ...? അല്ലാഹ് ..

 Malayalam Islamic Quiz വെറും കളിക്കാന് മാത്രമുള്ള കളിയല്ല, കുട്ടികള്കും മുതിര്ന്നവര്കും ഒരുപോലെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റി പഠിക്കാന് സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതിലൂടെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റിയുള്ള അറിവും നേടുക എന്നതാണ് Malayalam Islamic Quiz കൊണ്ട് ലക്ഷ്യമാക്കുന്നത്, അത് കൊണ്ട്, നിങ്ങളുടെ ഇഷ്ടാനുസരണം എവിടെ വച്ചും ക്വിസ് പോസ് ചൈയ്യാവുന്നതാണ്. അതായത് ഉത്തരങ്ങള് കണ്ടെത്തി നല്കാനുള്ള സമയം വേണമെങ്കില് ഉണ്ടാക്കാമെന്ന് ചുരുക്കം.

 მალაიალამური ისლამური ვიქტორინა ല്‍ല്‍ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കപ്പ് ലഭിക്കും. തുടര്ച്ചയായി മൂന്ന് ഉത്തരങ്ങള് നല്കിയാല് ഒരു പോയിന്റും നാല് ഉത്തരങ്ങള് നല്കിയാല് രണ്ടും അഞ്ച് ഉത്തരങ്ങള് നല്കിയാല് മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും ലഭിക്കും. കുറഞ്ഞ് പോവുകയാണെങ്കില്‍ കൂട്ടാനുള്ള ഏകമാര്‍ഗം ഇങ്ങനെ തുടര്‍ച്ചായി തെറ്റാതെ ഉത്തരങ്ങള്‍ നല്‍കുക എന്നത് മാത്രമാണ്.

ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്‍ക് കൂട്ടുകാര്‍കിടയില്‍ മത്സരിക്കുകയും. തവണ ആദ്യവസാനം

Malayalam Islamic Quiz ല് അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില് പല തവണ Malayalam Islamic Quiz ആദ്യവസാനം കളിക്കേണ്ടിതായി വരും. ഇങ്ങനെകളിക്കുമ്പോഴല്ലേചോദ്യങ്ങള്‍,

Malayalam Islamic Quiz ന്റെ ആദ്യത്തെ വേര്ഷനില് ആയിരത്തോളം ചോദ്യങ്ങളെ ഉള്ളൂ, കൂടതല് ചോദ്യങ്ങള് ഉള്പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെ എണ്ണം എത്ര തന്നെ വര്ദ്ധിപ്പിച്ചാലും ഒരു സ്റ്റേജില് എന്നും 5 ചോദ്യങ്ങളെ ഉണ്ടാവുകയുള്ളൂ, മാത്രമല്ല വിജയിക്കാന് (കപ്പടിക്കാന്) പത്ത് സ്റ്റേജുകള് മാത്രമേ എന്നും ഉണ്ടാവുകയുള്ളൂ, ബാക്കിയുള്ള ചോദ്യങ്ങള് ഷഫ്ളിങ്ങിന് വേണ്ട . എല്ലാം ചോദ്യങ്ങളും ചോദ്യങ്ങളും ലഭിച്ച് പുതിയ പുതിയ വേര്‍ഷനുകള്‍ ലഭ്യമാകുമ്പോള്‍ അപ്‍ഡേറ്റ്. ഓരോ പുതിയ വേര്‍ഷനിലും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍.

നിങ്ങള് ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും Malayalam Islamic Quiz ല് കൂട്ടിച്ചേര്ക്കണമെന്നുണ്ടെങ്കില് ദയവ് ചൈത് കോണ്ടാക്ട് ചൈയ്യൂ.

വല്ല തെറ്റുകളും ശ്രദ്ധയില് പെട്ടെങ്കില് ചൂണ്ടിക്കാണിക്കാന് മറക്കല്ലേ ...

AlMayayalam ისლამური ვიქტორინა ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ ....... അല്ലാഹു അനുഗ്രഹിക്കട്ടേ .... ആമീന്‍.

შემუშავებულია
ifthi
მათემაგალამა ბაზარი,
კანური, კერალა, ინდოეთი, 670306
განახლდა:
24 დეკ. 2023

მონაცემთა უსაფრთხოება

უსაფრთხოება იწყება დეველოპერების მიერ თქვენი მონაცემების შეგროვებისა და გაზიარების წესების გაცნობით. მონაცემთა კონფიდენციალურობისა და უსაფრთხოების პრაქტიკები შეიძლება განსხვავდებოდეს თქვენი აპის ვერსიის, გამოყენების, რეგიონის და ასაკის მიხედვით. ეს ინფორმაცია მოწოდებულია დეველოპერის მიერ და შეიძლება დროთა განმავლობაში განახლდეს.
ეს აპი შეიძლება მონაცემთა ამ ტიპებს აზიარებდეს მესამე მხარეებთან
მდებარეობა, აპებში აქტივობა და 2 სხვა
ეს აპი შეიძლება მონაცემთა ამ ტიპებს აგროვებდეს
მდებარეობა, აპებში აქტივობა და 2 სხვა
მონაცემები დაშიფრულია ტრანზიტის პროცესში

რა არის ახალი

* Bugs fixed.
* Hundreds of new questions are being prepared and will be available asap.