എക്സാം പ്രെപറേഷൻ ആപ്പ്

3.8
714K അവലോകനങ്ങൾ
10M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ടെസ്റ്റ്ബുക്കിലേക്ക് സ്വാഗതം -ഇന്ത്യയിലെ മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പിൽ ഏറ്റവും വിശ്വസ്തമായ ആപ്ലിക്കേഷൻ. എല്ലാ പ്രമുഖ ഗവണ്മെന്റ് പരീക്ഷകൾക്കും കുറ്റമറ്റ രീതിയിൽ സൗജന്യമായി ഓൺലൈൻ കോച്ചിംഗ് വാഗ്ദാനം ചെയ്യുന്ന ഞങ്ങൾക്ക് 1.1 കോടിയിലധികം ആൾക്കാരുടെ പിന്തുണയോട് ഉണ്ട്. റയിൽവേസ്, ബാങ്കിംഗ്, SSC തുടങ്ങിയ നിരവധി മേഖലകൾ, SSC CGL, SSC CHSL, GATE, CTET, RRB NTPC, RRB GROUP D, RRB JE, SSC CHSL, SBI PO, SBI Clerk, SSC CPO, IBPS PO, DRDO MTS, DRMC, CIL, LIC Assistant Mains തുടങ്ങിയ നിരവധി പരീക്ഷകൾ. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച പഠനാന്തരീക്ഷവും തുടക്കം മുതൽ ഒടുക്കം വരെയുള്ള ഒരു പഠന മാതൃകയും ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ലൈവ്കോച്ചിംഗ് സൗജന്യ മോക്ക് ടെസ്റ്റുകൾ, വ്യക്തിഗത സംശയനിവാരണ സെഷനുകൾ, നിങ്ങൾക്കായി മാത്രമുള്ളൊരുപരിശീലകൻ, PDF നോട്ടുകൾ എന്നിവ ഞങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

ടെസ്റ്റ്ബുക്ക് ആപ്പ് ഡൌൺലോഡ് ചെയ്യൂ, താഴെ പറയുന്നത് കരസ്ഥമാക്കൂ:
മികച്ച പ്രാക്ടീസിനും റിവിഷനും വേണ്ടി 50,000+ ചോദ്യങ്ങൾ അടങ്ങിയ സൗജന്യ പ്രാക്ടീസ് സെറ്റുകൾ
വിദഗ്ദരായ ഫാക്കൽട്ടികളിൽ നിന്നും ലൈവ് ക്ലാസുകൾ
100+ ഗവണ്മെന്റ് & ബാങ്കിംഗ് പരീക്ഷകൾ അടങ്ങുന്ന ഒരു സെറ്റ്
വിദഗ്ധരിൽ നിന്നും 500+ വീഡിയോ ടിപ്‌സ് ആൻഡ് ട്രിക്ക്‌സ്
സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന PDF നോട്ടുകൾ അടങ്ങിയ ദിവസേനയുള്ള കറന്റ് അഫയേഴ്‌സ്
നിങ്ങൾക്ക് മെച്ചപ്പെടാനുള്ള വഴികൾ കൂടി അടങ്ങിയ, നിങ്ങളുടെ പ്രകടനത്തെ പറ്റി വിശദമായ സ്മാർട്ട് വിശകലനം.
ദ്വിഭാഷ സംവിധാനം: നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷയിൽ പരീക്ഷകൾക്ക് തയ്യാറെടുക്കൂ
നൈറ്റ് മോഡ്: നിങ്ങളുടെ ഗവണ്മെന്റ് പരീക്ഷ തയ്യാറെടുപ്പിൽ നിന്നും ഒന്നിനും നിങ്ങളെ തടുക്കാനാവില്ല എന്ന് ഉറപ്പ് വരുത്താൻ.
ടെസ്റ്റ്ബുക്ക് പാസ്: TB പാസ് ഉപയോഗിച്ച് 100+ പരീക്ഷയ്ക്കുള്ള 4000+ കോഴ്‌സുകളും 5500+ മോക്ക് ടെസ്റ്റുകളും നേടൂ.
വ്യക്തിഗത കോച്ച്: ശരിയായ മാർഗ്ഗനിർദ്ദേശം നൽകാനായി ഓരോ വിദ്യാർത്ഥിക്കും ഒരു സമർപ്പിത ഉപദേഷ്ടാവ്
ഇന്ന് തന്നെ ടെസ്റ്റ്ബുക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പരീക്ഷാ സംബന്ധമായ എല്ലാ അപ്ഡേറ്റുകളും ഏറ്റവും വേഗത്തിൽ നേടുക. ഞങ്ങളുടെ ലൈവ് ക്‌ളാസുകളും ഓൺലൈൻ കോഴ്‌സുകളും നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്താൻ രൂപകൽപന ചെയ്യപ്പെട്ടവയാണ്.

ചുവടെയുള്ള പരീക്ഷകൾക്ക് വേണ്ടിയുള്ള നിങ്ങളുടെ ഗവണ്മെന്റ് പരീക്ഷ തയ്യാറെടുപ്പിൽ വിജയിക്കുക.

SSC CGL & CHSL തയ്യാറെടുപ്പിനായുള്ള ആപ്പ്- SSCയിൽ നിന്നുമുള്ള ഏറ്റവും മികച്ചത് എത്തിക്കഴിഞ്ഞു! SSC CGL & SSC CHSL സംബന്ധിച്ചുള്ള വിജ്ഞാപനങ്ങൾ ഇറങ്ങിക്കഴിഞ്ഞു.
രാജ്യത്തെ ബ്യൂറോക്രാറ്റിക് പദവികളിൽ സേവനം അനുഷ്ഠിക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ഒരു സുപ്രധാന സംഭവവികാസത്തെ അടയാളപ്പെടുത്തുന്നു. നിങ്ങളുടെ SSC തയ്യാറെടുപ്പുകളെ ഞങ്ങളുടെ സൗജന്യ മോക്ക് ടെസ്റ്റ്, ടെസ്റ്റ് സീരീസ്, വിവിധ കോഴ്‌സുകൾ ഉപയോഗിച്ച് ആരംഭിക്കുക. preparations with our free mock tests, test series & various courses. ടെസ്റ്റ്ബുക്ക് ഉപയോഗിച്ച് SSC സിലബസിൽ ഉൾപ്പെട്ടിട്ടുള്ള വിഷയങ്ങളെ പറ്റി മെച്ചപ്പെട്ട ധാരണ നേടുക.

RRB തയ്യാറെടുപ്പിനായുള്ള ആപ്പ്- എല്ലാരും RRB NTPC & RRB Group D പരീക്ഷയ്ക്കായി കാത്തിരിക്കുന്നു. ടെസ്റ്റ്ബുക്ക് ഉപയോഗിച്ച് തയ്യാറെടുക്കുക, ടെസ്റ്റുകൾ നേടുക, ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യുക, RRB പരീക്ഷകൾക്ക് വ്യക്തിഗത പരിശീലനം നേടുക. റയിൽവേ നടത്തുന്ന പരീക്ഷകൾക്കായുള്ള ഏറ്റവും മികച്ച ഓൺലൈൻ കോച്ചിംഗും സ്റ്റഡി മറ്റിരിയലും നമ്മുടെ പക്കലുണ്ട്. RRB JE, RRB NTPC, RRB Group D തുടങ്ങിയ പരീക്ഷകൾ സ്ഥാനാഭിലാഷികൾക്ക് വളരെ നിർണായകമാണ്. വൈദഗ്ധ്യത്തോടെ മികച്ച തിരഞ്ഞെടുപ്പ് നിരക്കുകൾ കൊണ്ടുവരാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

GATE തയ്യാറെടുപ്പിനായുള്ള ആപ്പ്- GATE തയ്യാറെടുപ്പ് ഞങ്ങളുടെ ഇരുമ്പ് കോട്ടയാണ്. ഈ പരീക്ഷക്കായി ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് നിരക്ക് കൊണ്ട് വരാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നമ്മുടെ വിദഗ്ധ ഫാക്കൽറ്റികളിൽ നിന്നും GATE CSE & GATE Mechanical ഉൾപ്പെടെ എല്ലാ മേഖലകളിലേക്കുമുള്ള മാര്‍ഗനിര്‍ദ്ദേശം നേടുക. ഞങ്ങളോടൊപ്പം ചേർന്ന് GATE പരീക്ഷയിൽ ഒരു വിജയഗാഥ രചിക്കുക.

SBI PO തയ്യാറെടുപ്പിനായുള്ള ആപ്പ്- ബാങ്കിങ് മേഖലക്കായി, SBI PO ലൈവ് കോച്ചിംഗും സൗജന്യ മോക്ക് ടെസ്റ്റുകളും ഉപയോഗിച്ച് നിങ്ങളുടെ ബാങ്കിംഗ് തയ്യാറെടുപ്പ് വേഗത്തിലാക്കാൻ ഏറ്റവും മികച്ച ഓൺലൈൻ കോച്ചിംഗ് അനുഭവം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ SBI PO കോഴ്‌സിൽ ബാങ്കിംഗ് ഫാക്കൽറ്റികളിൽ നിന്നും ഏറ്റവും വേഗത്തിൽ ചോദ്യങ്ങൾ പരിഹരിക്കാനുള്ള അവസരം ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച സ്റ്റഡി മെറ്റീരിയൽ ഉണ്ട്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഏപ്രി 26

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
വ്യക്തിപരമായ വിവരങ്ങൾ കൂടാതെ ഉപകണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 2 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

3.8
698K റിവ്യൂകൾ

പുതിയതെന്താണുള്ളത്?

- Fixed the Test Question Blinking/Flickering Bug
- Improved and Clean User Interface
- Now, Rate the Faculty for your Supercoaching Courses
- Weak Area Improvements
- AI Exam Preparation Analytics
- Get Testbook Smartbooks with SuperCoaching.
- Get 1-on-1 Mentorship from Leading Faculties in India.
- Live SuperCourses from the most Prestigious faculties in the country
- Bug Fixes and Improvements