സീ ന്യൂസ് മലയാളം

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.6
86.6K അവലോകനങ്ങൾ
10M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

സീ ന്യൂസ്‌ ആപ്പ്, ഇന്ത്യയിലും ലോകമെമ്പാടുമുള്ള വാര്‍ത്തകളും വിശേഷങ്ങളും ഇംഗ്ലീഷ്, ഹിന്ദി, മറാത്തി (24 Taas), ബംഗാളി (24 Ghanta), തമിഴ്, മലയാളം, ഗുജറാത്തി, തെലുങ്ക്, കന്നഡ എന്നീ 9 ഭാഷകളിലായി നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നു. ഏറ്റവും പുതിയതും ട്രെൻഡ് ചെയ്യുന്നതുമായ വാർത്തകള്‍ നിങ്ങളുടെ വിരല്‍തുമ്പില്‍... എപ്പോഴും എവിടെയും....

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ്‌വർക്കായ ZMCL ന്‍റെ (സീ യുടെ) ആദ്യ സംരംഭമായ സീ ന്യൂസ് ദേശീയ,
അന്തര്‍ദേശീയ വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ എത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്. വാര്‍ത്തകള്‍ക്കൊപ്പം പ്രേക്ഷക താത്പര്യമനുസരിച്ച് ബിസിനസ്സ്, ടെക്നോളജി, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളെയും സീ ആഴത്തില്‍ വിവരണം ചെയ്യുന്നു.

സീ ന്യൂസ്‌ ആപ്പ്, ഏറ്റവും പുതിയ വാര്‍ത്തകള്‍, ട്രെൻഡിംഗ് വാർത്തകൾ, വൈറൽ വീഡിയോ, ഫോട്ടോകള്‍, ജീവിതശൈലി, ആരോഗ്യ൦ തുടങ്ങിയ വിഭാഗങ്ങള്‍ക്കൊപ്പം ബോളിവുഡ്, ഹോളിവുഡ്, പ്രാദേശിക സിനിമാ വാര്‍ത്തകള്‍കൊണ്ടും ഏറെ ആകര്‍ഷകമാണ്.

പ്രധാന സംഭവങ്ങളുടെ തത്സമയ വിവരണത്തോടൊപ്പം, മികച്ച എഴുത്തുകാരുടെയും കോളമിസ്റ്റുകളുടെയും അഭിപ്രായങ്ങളും ഇതില്‍ ലഭ്യമാണ്. കൂടാതെ, ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായ വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവലോകനങ്ങളും മുഖ്യമായും ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍, വിദ്യാഭ്യാസം, തൊഴിൽ എന്നിവയും പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

സീ ന്യൂസ് ആപ്പിലെ ശീഘ്രവും കൃത്യവുമായ അപ്‌ഡേറ്റുകൾ ഏറ്റവും പുതിയ വാര്‍ത്തകള്‍ നിങ്ങളുടെ വിരൽതുമ്പില്‍ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, മലയാളം, ഗുജറാത്തി, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ എത്തിക്കുന്നു. സീ ന്യൂസ്‌ ആപ്പ്, ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് അനുയോജ്യമായാണ് നിർമ്മിച്ചിരിക്കുന്നത്.

വിപുലമായ വാർത്താ വിവരണ വിഭാഗങ്ങള്‍ ചുവടെ:-

* ബ്രേക്കിംഗ് ന്യൂസ്, തുടര്‍ സംഭവവികാസങ്ങൾ, രാജ്യ, സംസ്ഥാന, നഗര വാർത്തകൾ, ഏറ്റവും പുതിയ രാഷ്ട്രീയ
വിഷയങ്ങള്‍

* വാർത്തകള്‍, കായികം, സാങ്കേതികവിദ്യ, വിനോദം എന്നിവയുടെ തത്സമയ വിവരണം

* ബിസിനസ്സ് വാർത്തകൾ, സാമ്പത്തിക രംഗം, ഓഹരി വിപണി, വ്യവസായം എന്നിവയിൽ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍

* ശാസ്ത്ര സാങ്കേതിക വാർത്തകൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവലോകനങ്ങൾ, പുതിയ ആപ്പ്, സോഷ്യൽ മീഡിയ വാർത്തകൾ

* സ്പോർട്സ് വാർത്തകൾ, ഫീച്ചറുകള്‍, ഫോട്ടോകൾ കൂടാതെ, വിവിധ കായികയിനങ്ങളായ ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്,

ബാഡ്മിന്‍റൺ, ഹോക്കി, എഫ് 1, മോട്ടോർ സ്പോട്സ് തുടങ്ങിയവയുടെ മാച്ച് സ്കോര്‍

* വിനോദത്തിനായി ബോളിവുഡ്, ഹോളിവുഡ് ലോകത്തുനിന്നുമുള്ള വാര്‍ത്തകള്‍, ഗോസിപ്പുകള്‍, സീരിയല്‍, കലാ-നാടക വാര്‍ത്തകള്‍

* അന്താരാഷ്ട്ര വാർത്തകൾ, ലോകമെമ്പാടുമുള്ള വൈറൽ, ട്രെൻഡി൦ഗ് സ്റ്റോറികൾ.

* ജീവിതശൈലി മെച്ചപ്പെടുത്തുന്നതിന് ഉപകാരപ്പെടുന്ന വിജ്ഞാനപ്രദമായ സ്റ്റോറികള്‍, ഫീച്ചറുകള്‍ - ജീവിതശൈലി, ആരോഗ്യം, ഭക്ഷണ൦ പാചകക്കുറിപ്പുകള്‍ യാത്ര തുടങ്ങിയവ

സീ ന്യൂസ് ആപ്പ് സവിശേഷതകൾ:-

* ലൈവ് ടിവി: ഒരു വാർത്തയെ സംബന്ധിച്ച അപ്‌ഡേറ്റ് ഒരിക്കലും നഷ്‌ടമാവില്ല. സീ ന്യൂസ് കാണുക, എപ്പോൾ
വേണമെങ്കിലും എവിടെയും

* ഭാഷ തിരഞ്ഞെടുക്കുക: ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, മലയാളം, ഗുജറാത്തി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍നിന്ന് പ്രേക്ഷകര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭാഷ തിരഞ്ഞെടുക്കാനുള്ള സൗകര്യം

* ഹോം സ്‌ക്രീൻ ഇഷ്‌ടാനുസൃതമാക്കുക: നിങ്ങളുടെ ഹോം സ്‌ക്രീനിൽ കാണുവാന്‍ താത്പര്യമുള്ള വിഭാഗങ്ങൾ
തിരഞ്ഞെടുക്കുക. താത്പര്യമനുസരിച്ച് അവ ക്രമീകരിക്കുക

* അടുത്ത സ്റ്റോറി: ഇടത് സ്വൈപ്പുചെയ്‌ത് അടുത്ത സ്റ്റോറി സൗകര്യപ്രദമായി വായിക്കുക

* വാർത്തകൾ ഷെയര്‍ ചെയ്യുക: ലേഖനങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഫെസ്ബുക്ക്, ട്വിറ്റെര്‍, ഗൂഗിള്‍ പ്ലസ്,

വാട്ട്സ്ആപ്പ്, ഇ-മെയില്‍, എസ്എംഎസ് എന്നിവ വഴി ഷെയര്‍ ചെയ്യുക

* നോട്ടിഫിക്കേഷന്‍ നിയന്ത്രിക്കുക: നിങ്ങൾ നോട്ടിഫിക്കേഷന്‍ ആഗ്രഹിക്കുന്ന വിഭാഗങ്ങൾ തിരഞ്ഞെടുക്കുക

* പ്രിയങ്കരമായവ അടയാളപ്പെടുത്തുക: വീണ്ടും ആസ്വദിക്കുന്നതിനായി ലേഖനങ്ങളും വീഡിയോകളും ഫോട്ടോകളും ബുക്ക് മാർക്ക് ചെയ്യാൻ കഴിയും.

* ഓഫ്‌ലൈൻ ഉപയോഗം: നിങ്ങൾക്ക് ഇന്‍റര്‍നെറ്റ് സൗകര്യം ഇല്ലാത്തപ്പോഴും വാർത്തകൾ വായിക്കാൻ ഈ സവിശേഷത ഉപയോഗിക്കാം

* വീഡിയോകൾ: ഏറ്റവും വിവരദായകവും വിനോദപ്രദവുമായ വീഡിയോകള്‍ തിരഞ്ഞെടുക്കാം

* ഫോട്ടോകൾ‌: ഏറ്റവും പുതിയ വാർത്തകൾ‌, വിനോദം, കായികം, ബിസിനസ്സ്, ജീവിതശൈലി വിഭാഗങ്ങളുടെ ഫോട്ടോ ഗാലറികള്‍

ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍, ഫീച്ചറുകള്‍, ഫോട്ടോകൾ, വീഡിയോകൾ എന്നിവ എളുപ്പത്തിൽ അറിയുന്നതിന് നിങ്ങളുടെ മൊബൈൽ ഫോണില്‍ സീ ന്യൂസ് ആപ്പ് ഡൺലോഡ് ചെയ്യുക.

Website: http://zeenews.com
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മേയ് 7

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ആപ്പ് ആക്റ്റിവിറ്റി
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ കൂടാതെ വ്യക്തിപരമായ വിവരങ്ങൾ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.6
85.7K റിവ്യൂകൾ
Deepan
2023, നവംബർ 20
Laggy Ui please fix this problem
നിങ്ങൾക്കിത് സഹായകരമായോ?
Rameshbabumanghat Babumanghat
2023, സെപ്റ്റംബർ 30
Tankyou
നിങ്ങൾക്കിത് സഹായകരമായോ?
ദിനേശൻ
2023, നവംബർ 2
പാഴ്സാപ്പ്
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണുള്ളത്?

- Bug Fixes & Performance enhancements.