ബിയോണ്ട് ദി ക്ലൌഡ്സ്

2018 • 120 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മജീദ്‌ മജീദി ഒരുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ബിയോണ്ട് ദി ക്ലൌഡ്സ്. പ്രശസ്ത ഇന്ത്യൻ സംഗീത സംവിധായകനായ എ. ആർ. റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഇളയ സഹോദരനായ ഇഷാൻ ഖട്ടർ, മാളവിക മോഹനൻ എന്നിവരാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ദീപിക പദുകോണിനെ പിന്തള്ളിയാണ് മാളവിക ഈ വേഷം കരസ്തമാക്കിയത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എ. ആർ. റഹ്മാനാണ് പുറത്ത് വിട്ടത്. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്.