വരത്തൻ

2018 • 125 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

അമൽ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചലച്ചിത്രമാണ് വരത്തൻ. നസ്രിയ നസീം ആണ് ചിത്രം സഹനിർമ്മാണം ചെയ്‌തിരിക്കുന്നത്‌. സുഹാസ്-ഷർഫു ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഫഹദ് ഫാസിലും, ഐശ്വര്യ ലക്ഷ്മിയുമാണ് ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2018 സെപ്തംബർ 20 നാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണിത്.