ഡ്രാഗൺ ബോൾ സീ: ബാറ്റിൽ ഓഫ് ഗോഡ്സ്

2014 • 85 മിനിറ്റ്
PG
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

ഡ്രാഗൺ ബോൾ പരമ്പരയിലെ 18-മത്തെ അനിമേഷൻ ചലച്ചിത്രം ആണ് ഡ്രാഗൺ ബോൾ സീ: ബാറ്റിൽ ഓഫ് ഗോഡ്സ്. മാർച്ച്‌ 30, 2013 ന് ആണ് ഈ ചിത്രം റിലീസ് ചെയ്തത്. 17 വർഷങ്ങൾക്കു ശേഷം ആണ് ഈ പരമ്പരയിലെ ഒരു ചിത്രം തീയേറ്ററുക്കളിൽ പ്രദർശനത്തിനു എത്തുന്നത്‌. ആദ്യമായി ഐ മക്സ് തീയേറ്ററുക്കളിൽ എത്തുന്ന ജപ്പാൻ ചലച്ചിത്രവും ആണ് ഇത്.
റേറ്റിംഗ്
PG