ബോംബെ റോസ്

2020 • 96 മിനിറ്റ്
PG-13
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

അനിമേഷൻ ഫിലിമുകളിലൂടെ പ്രശസ്തയായ ഗീതാഞ്ജലി റാവുവിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് ബോംബെ റോസ്. എഴുത്തും സംവിധാനവും സാക്ഷാത്കാരവും നിർവഹിച്ചിരിക്കുന്നത് ഗീതാഞ്ജലി റാവുവാണ്. വെനീസ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഫെസ്റ്റിവലിന്റെ ക്രിട്ടിക്‌സ് വീക്ക് പ്രോഗ്രാമിലെ ഉദ്ഘാടന സിനിമയായി പ്രദർശിപ്പിച്ചു. ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ ഡി.എഫ്‌.ഐയും സഹകരിച്ചിട്ടുണ്ട്. ഖത്തറിലെ ഔദ്യോഗിക ചലച്ചിത്ര പ്രസ്ഥാനമായ ഡിഎഫ്‌ഐയുടെ ഗ്രാന്റ് പദ്ധതിക്ക് അർഹമായ സിനിമയാണിത്.
റേറ്റിംഗ്
PG-13