രാജ ഹിന്ദുസ്ഥാനി

1996 • 174 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

Raja Hindustani 1996 ബോളിവുഡിൽ നിന്നും പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് രാജാ ഹിന്ദുസ്ഥാനി അമീർ ഖാൻ കരിഷ്മ കപൂർ താരജോഡികളാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഇൻഡ്യൻ സിനിമാ ചരിത്രത്തിലെ 2000 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായിരുന്നു രാജാ ഹിന്ദുസ്ഥാനി. ധർമ്മേഷ് ദർശൻ ആയിരുന്നു രചനയും സംവിധാനവും നിർവ്വഹിച്ചത്. നദീം - ശ്രാവൺ ആയിരുന്നു ഈ സിനിമയുടെ സംഗീത സംവിധാനം.