ഗജിനി

2005 • 175 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

മനഃശാസ്ത്രത്തെ ഉൾകൊണ്ട് വിജയം വരിച്ച തമിഴ് ചലച്ചിത്രമാണ് ഗജനി. എ.ആർ മുരുകഡോസ് സംവിധാനം ചെയ്ത 2005 സെപ്റ്റംബർ 29 ന് പുറത്തിറക്കിയ ഈ ചലച്ചിത്രത്തിൽ സൂര്യ, അസിൻ, നയൻതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.