ചാരുലത

1964 • 117 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

സത്യജിത് റേ സംവിധാനം ചെയ്ത്, സൗമിത്ര ചാറ്റർജി, മാധബി മുഖർജി, ശൈലേൻ മുഖർജി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1964-ൽ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രമാണ് ചാരുലത. രബീന്ദ്രനാഥ് ടാഗോറിന്റെ തകർന്ന കൂട് എന്ന നീണ്ടകഥയാണ് ഈ സിനിമയ്ക്ക് ആധാരം.
ബർളിൻ രാജ്യാന്തരചലച്ചിത്രമേളയിൽ ഈ ചിത്രത്തിന്ന് ഏറ്റവും നല്ല രചനക്കുള്ള ഗോൾഡൻ ബെയർ പുരസ്കാരം കിട്ടുകയുണ്ടായി.